Tuesday, October 23, 2012

Part time work / earning opportunity


Interested in part time work ? MNC Based in India. work online from home or cyber cafe:

What is Actual Concept?
Welcome you in the vast world of internet. Do you know that today internet is not only means to collect the information, but also used to earn money by doing some online work on it. There are so many works on Internet to do but the important are get paid to view Email Advertisement and online form filling work, lets have a short look of both types of work.

WORK 1: CLICKING ON PAID ADVERTISEMENTS

There are many Multinational Advertising Websites on Internet from which you can earn good income without any payment. you have to click their advertisements,stay their at least 30/45 seconds For this, advertising companies will pay you directly minimum $0.2 cent on each advertisement. . These emails will contain advertisers website links. You have to click these Ad links and go to advertisers website and view them for 30-40 seconds.  for more click the below banner add. and earn.


മൈ മോട്ടോ ; ഇത് പോലുള്ള നെറ്റ് ജോബ്സ് നിങ്ങള്ക്ക് പരിച്ചയപെടുത്തുക എന്ന് മാത്രമാണ് ബ്ലോഗ്ഗെരുടെ ഉദ്ദേശം. നിങ്ങള്ക്ക് താല്പര്യമെങ്കില്‍ ജോയിന്‍ ചെയ്തു വര്‍ക്ക്‌ ചെയ്യാവുന്നതാണ് .  ജോയിന്‍ ചെയ്യുകയാണെങ്കില്‍ ചെറിയ തുകക്ക് ജോയിന്‍ ചെയ്തു വര്‍ക്ക്‌ ചെയ്തു നോകാമെന്നു കരുതുന്നു. എനി വെ  ബെസ്റ്റ് ഓഫ് ലക്ക് !!

"M.A യുസുഫലി" അഥവാ "മലയാളികളുടെ അംബാസിഡര്‍ യുസുഫലി "..!!


ദുബൈ: ഗള്‍ഫിലെ ഏറ്റവും സ്വാധീനമുള്ള 100 ഇന്ത്യക്കാരുടെ പട്ടികയില്‍ പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ് സ്ഥാപനങ്ങളുടെ എം.ഡിയുമായ എം.എ. യൂസഫലി ഒന്നാമത്. അറേബ്യന്‍ ബിസിനസ് മാഗസിനാണ് വീണ്ടും യൂസഫലിയെ ഒന്നാമനായി തെരഞ്ഞെടുത്തത്.ദുബൈ മദീനത്ത് ജുമേരിയ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സഞ്ജയ് വര്‍മയാണ് പട്ടിക പുറത്തുവിട്ടത്.

Friday, October 12, 2012

എന്‍എസ്ഇ നിഫ്റ്റി 'ഫ്ലാഷ് ക്രാഷ്': ഉത്തരവാദി ആര്?


സാങ്കേതിക തികവിനു പേരുകേട്ട നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ നിഫ്റ്റി ഇക്കഴിഞ്ഞ ഒക്ടോബര്‍ 5ന് നിമിഷനേരംകൊണ്ട് 900ത്തോളം പോയന്റ് ഇടിഞ്ഞ് 4888 വരെ താഴുകയുണ്ടായി. 5815 നിലവാരത്തില്‍ ഓപ്പണ്‍ ചെയ്ത് 35 മിനിട്ടിനുശേഷമാണ് അപ്രതീക്ഷിതമായി താഴ്ന്നത്. ആ സമയത്ത് പ്രമുഖ ബ്ലൂചിപ്പ് ഓഹരികളില്‍ 15 മുതല്‍ 25 ശതമാനം വരെ വിലയിടിവുണ്ടായെന്നു മാത്രമല്ല 650 കോടി രൂപയുടെ ഇടപാട് ഏറ്റവും താഴ്ന്ന നിലവാരത്തില്‍ മാത്രം നടക്കുകയും ഉണ്ടായി.

Thursday, October 11, 2012

Opinion value - a paid survey giving by membership !!


Getting part-time income is just like adding feather to your cap. Opinion Value is a company that offers you an opportunity to earn some extra income with rewards from home based jobs. Almost every MNC wants to know the exact requirement of their customers or visitors and for that they conduct different types of surveys. Our company refers some genuine and short listed survey companies to the clients.Online surveys help these companies grab exact vision of the consumer and provide smart rewards to the person attending a survey. It is a very amicable source to earn part-time income at your own flexibility and at your place.Fortune infotech is not a Get Rich Quick Scheme nor is it a Multi Level Marketing (MLM), Matrix, Pyramid Program. By filling online paid surveys you will not get rich, but it is an extra income in your free time Surveys




( My motto is giving guidance like service giving site introducing you. if u like u can join and earn. the risk and responsibility is yours., blogger.)

Thursday, October 04, 2012

കടക്കെണിയിലായ ചൈനക്കാരന്റെ കൈവശം 25 ക്രെഡിറ്റ് കാര്‍ഡുകള്‍ !!

ബീജിങ്: ക്രെഡിറ്റ് കാര്‍ഡുകള്‍ ഒരു വ്യക്തിയെ എങ്ങനെ കടക്കാരനാക്കുമെന്നതിന് ചൈനയില്‍ നിന്ന് ഒരു ഉത്തമ ഉദാഹരണം. ചൈനയില്‍ കടക്കെണിയില്‍ അകപ്പെട്ടയാളിന് കൈവശമുള്ളത് 25 ക്രൈഡിറ്റ് കാര്‍ഡുകളാണ്. ഇയാളുടെ പ്രതിമാസ വരുമാനമോ; കേവലം 300 ഡോളര്‍ മാത്രവും.