Wednesday, January 27, 2016
ബാങ്കില്‍നിന്നാണെന്ന് പറഞ്ഞ് ആര് വിളിച്ചാലുംഒരു വിവരങ്ങളും നല്‍കാതിരിക്കുക...??
Tuesday, January 26, 2016
നിങ്ങളുടെ ഓരോ ചിന്തയും നിങ്ങളുടെ ഭാവി സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ??
ജീവിതത്തിൽ വിജയം നേടാൻ മനശക്തി പരിശീലനംനിങ്ങളുടെ ഓരോ ചിന്തയും നിങ്ങളുടെ ഭാവി സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു.ജീവിതത്തിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് ഒരു ശതമാനം ആളുകൾ മാത്രമേ വലിയ വിജയങ്ങളിലേക്ക് എത്തുന്നുള്ളൂ. ലോകത്തിലെ സ്വത്തുക്കൾ മൊത്തം എടുത്ത് നോക്കുകയാണെങ്കിൽ ഒരു ശതമാനം ആളുകളിലാണ് ഏകദേശം 96% wealth ഉള്ളത്. അതേപോലെ വലിയ വലിയ positions, സ്ഥാനമാനങ്ങൾ ഒക്കെ നോക്കുകയാണെങ്കിൽ അതും ഒരു ശതമാനം ആളുകളിലാണ്. ജീവിതത്തിൽ ഏറ്റവും കൂടുതൽ സുഖം അനുഭവിക്കുന്നതും, മറ്റുള്ളവരെ control ചെയ്യുന്നതും ഒരു ശതമാനം ആളുകളാണ്. അവരാണ് ബാക്കിയുള്ള 99% ആളുകളെയും control ചെയ്യുന്നത്.എന്ത് കൊണ്ടാണിത് ? ചില ആളുകൾ വിജയിക്കുമെങ്കിലും അവരുടെ മക്കൾ ചിലപ്പോൾ പരാജയപ്പെടുന്നു...ചിലപ്പോൾ അച്ഛനമ്മമാർ പരാജയപ്പെട്ടാലും മക്കൾ വലിയ വിജയം കൈവരിക്കുന്നു... വലിയ വലിയ നിലകളിലേക്ക് വിജയിച്ചു പോകുന്നു. എന്താണിതിന്റെ Secret ?കുറച്ച് ആളുകൾക്ക് മാത്രം വലിയ വിജയം നേടാൻ സാധിക്കുന്നു. കുറച്ചു പേർക്ക് എത്ര ശ്രമിച്ചാലും സാധിക്കുന്നില്ല. നമ്മൾ ബിസിനസ്സിന്റെ കാര്യമെടുക്കുകയാണെങ്കിൽ 3 ശതമാനം മാത്രമേ success ആകുന്നുള്ളൂ. 97 ശതമാനം ബിസിനസ്സുകളും തുടങ്ങി 10 വർഷത്തിനകത്ത് മരിക്കുകയാണ് . അതുപോലെ തന്നെ, ഒരു കുടുംബത്തിൽ തന്നെയുള്ളവർ ആണെങ്കിലും ചില ആൾക്കാർക്ക് നല്ല health ഉം ചില ആൾക്കാർക്ക് മോശം health ഉം ആണ് . അതുപോലെതന്നെ ഒരു സ്കൂളിൽ അവിടുത്തെ അധ്യാപകർ ആ സിലബസിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും പഠിപ്പിക്കുന്നുണ്ട്. എന്നാൽ കുട്ടികൾ എല്ലാവർക്കും തന്നെ വലിയ വിജയങ്ങൾ നേടാൻ സാധിക്കുന്നില്ല. അതൊരു കുറച്ച് ആൾക്കാർക്ക് മാത്രമേ സാധിക്കുന്നുള്ളൂ.അതെന്തുകൊണ്ടാണ് ? എന്തുകൊണ്ടാണ് ഇതെല്ലാം കുറച്ചാൾക്കാരിലേക്ക് വരുന്നത് ? വിജയിക്കുന്നവരും പരാജയപ്പെടുന്നവരും തമ്മിലുള്ള വ്യത്യാസം എന്താണ് ..? എന്തുകൊണ്ടാണ് ജീവിതത്തിൽ പരാജയം സംഭവിക്കുന്നത് ?പഠനങ്ങൾ തെളിയിക്കുന്നത് - നമ്മുടെ ചിന്തയാണ് വിജയവും പരാജയവും നിർണയിക്കുന്നത് എന്നാണ് . പരാജയത്തെക്കുറിച്ച് കൂടുതൽ ചിന്തിച്ചു കൊണ്ടിരിക്കുന്നവർക്ക് മനസുകൊണ്ട് പരാജയം create ചെയ്യാൻ കഴിവുണ്ടാകും. വിജയത്തെക്കുറിച്ച് മാത്രം എപ്പോഴും ചിന്തിച്ചു കൊണ്ടിരിക്കുകയും വിജയത്തിൽ വിശ്വസിക്കുകയും ചെയ്യുന്ന ആളിന് വിജയം തന്നെ വന്നുകൊണ്ടിരിക്കും. മോശം thought ലേക്ക് പോകാതിരിക്കാനും നല്ല thoughts മാത്രം വരാനും പരിശീലനം ആവശ്യമാണ്.നിങ്ങളുടെ ഓരോ ചിന്തയും നിങ്ങളുടെ ഭാവി സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു.ജീവിതത്തിലെ വിജയ രഹസ്യങ്ങൾ എല്ലാവരിലേക്കും എത്തിക്കുക എന്ന് ലക്‌ഷ്യം വെച്ച് ജനുവരി 18 മുതൽ കേരളത്തിലെ എല്ലാ ജില്ലകളിലും 2 hour Free Program Lifeline Foundation നടത്തുന്നു.Register For #Free Now. For More Details #Contact, Lifeline Foundation onM : +91 812 970 2213, +91 8138 055 944, +91 8138 904 235E : workshops@lifelinefoundation.inW : www.lifelinemindcare.org#MindMasterySeminar
Posted by Dr. PP Vijayan on Tuesday, January 5, 2016
Sunday, January 03, 2016
Saturday, January 02, 2016
Online job opportunity !!
when you have 40 ad pack then you will get 40$ per day and 1200$ in one month.
so set your target how much adpack you can buy and remember 91% repurchase and 9% withdraw


