Friday, May 29, 2026

ഇന്ത്യയിൽ പ്ലാസ്റ്റിക് കറൻസി ഇറക്കാൻ റിസർവ് ബാങ്ക്

രാജ്യത്തെ കറൻസി നോട്ടുകളിൽ അടിമുടി മാറ്റത്തിന് റിസർവ് ബാങ്ക് ഒരുങ്ങുന്നു. നിലവിൽ‌ ഇന്ത്യൻ രൂപാ നോട്ടുകൾ‌ അച്ചടിക്കുന്നത് പേപ്പർ ഉപയോഗിച്ചാണ്. ഇതിനുപകരം, പ്രത്യേക പ്ലാസ്റ്റിക് ഉപയോഗിക്കാനാണ് ആലോചന. പരീക്ഷണമെന്നോണം ആദ്യം 10, 20 രൂപ നോട്ടുകളായിരിക്കും പ്ലാസ്റ്റിക് കറൻസി അഥവാ പോളിമർ കറൻസിയായി പുറത്തിറക്കുക.

*മുഷിയില്ല, ഏറെക്കാലം ഉപയോഗിക്കാം*

കോട്ടൺ അധിഷ്ഠിതമായ പേപ്പർ ഉപയോഗിച്ചാണ് നിലവിൽ നോട്ടുകളുടെ അച്ചടി. ഇത്തരം നോട്ടുകൾ ശരാശരി 3-4 വർഷം കഴിയുമ്പോൾ മുഷിയും. പൊടി, വെള്ളം തുടങ്ങിയവ മൂലവും ആളുകൾ മടക്കിവയ്ക്കുന്നതിനാലും എളുപ്പത്തിൽ‌ മോശമാകാനുള്ള സാധ്യതയുമേറെ. എന്നാൽ, പോളിമർ നോട്ടുകൾക്ക് ഈ പ്രശ്നമില്ലെന്നതും ദീർഘകാലം ഈടുനിൽക്കുമെന്നതും നേട്ടമാണ്. പോളിമർ നോട്ടുകളും പഴ്സിലും പോക്കറ്റിലും മറ്റും മടക്കിവയ്ക്കാം. എളുപ്പത്തിൽ മുഷിയില്ല. കനവും കുറവാണ്.

▪️2024-25ൽ ഏതാണ്ട് 2380 കോടി നോട്ടുകളാണ് മുഷിഞ്ഞതിനെ തുടർന്ന് പൊതുവിപണിയിൽ നിന്ന് റിസർവ് ബാങ്ക് പിൻവലിച്ചത്. മുൻവർഷത്തേക്കാൾ 12.3% അധികം.

▪️പിൻവലിച്ച നോട്ടുകളിൽ ഭൂരിഭാഗവും 500ന്റേത് ആയിരുന്നു. 100ന്റെ നോട്ടുകളാണ് തൊട്ടുപിന്നാലെയുള്ളത്.

*കള്ളനോട്ടടി കുറയും*

പോളിമർ നോട്ടുകളുടെ വ്യാജൻ ഉണ്ടാക്കാൻ പ്രയാസമാണെന്നതും നേട്ടമാണ്. പ്ലാസ്റ്റിക് ആയതിനാൽ കൂടുതൽ സുരക്ഷാ ഫീച്ചറുകളും പ്രത്യേക മഷികളും ഉൾക്കൊള്ളിക്കാം. ഇതും കള്ളനോട്ടടിക്കുള്ള സാധ്യത കുറയ്ക്കും.

2024-25ലെ കണക്കുപ്രകാരം കറൻസി നോട്ടുകൾ അച്ചടിക്കാൻ റിസർവ് ബാങ്കിന് 6372.8 കോടി രൂപ ചെലവഴിക്കേണ്ടി വന്നിരുന്നു. 2023-24ലെ 5101.4 കോടി രൂപയെ അപേക്ഷിച്ച് കുത്തനെ കൂടി. യുപിഐ അടക്കമുള്ള ഡിജിറ്റൽ പണമിടപാടുകൾ വ്യാപകമായെങ്കിലും ഇന്ത്യയിൽ ഇപ്പോഴും കറൻസി നോട്ടുകളുടെ പ്രചാരവും കൂടുന്നതായാണ് കണക്കുകൾ.  

▪️ഈ വർഷം മേയ് 15 വരെയുള്ള കണക്കുപ്രകാരം രാജ്യത്ത് 42.86 ലക്ഷം കോടി രൂപയുടെ കറൻസികൾ പ്രചാരത്തിലുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 11.5% അധികം. ഈ സാമ്പത്തിക വർഷത്തെ ആദ്യ ഒന്നരമാസത്തിനിടെ മാത്രം 1.15 ലക്ഷം കോടി രൂപയുടെ വർധനയുണ്ടായി.

▪️രാജ്യത്ത് മൊത്തം പ്രചാരത്തിലുള്ള കറൻസികളിൽ 40 ശതമാനവും 500ന്റെ നോട്ടുകൾ. 10 രൂപ നോട്ടുകൾ 16 ശതമാനമുണ്ട്. 10, 20, 50 രൂപനോട്ടുകളുടെ സംയോജിത വിഹിതം 32 ശതമാനമാണ്. 

*പണ്ടും ആലോചിച്ചു, പക്ഷേ...*

2012ലും പോളിമർ കറൻസി പുറത്തിറക്കാൻ റിസർവ് ബാങ്ക് ആലോചിച്ചിരുന്നു. കൊച്ചി, മൈസൂർ, ജയ്പുർ, ഷിംല, ഭുവനേശ്വർ എന്നിവിടങ്ങളിൽ പരീക്ഷണാർഥം 10 രൂപാ നോട്ടുകൾ അവതരിപ്പിക്കാനായിരുന്നു നീക്കം. എന്നാൽ സാങ്കേതിക ബുദ്ധിമുട്ടുകളെ തുടർന്ന് അന്ന് പ്ലാൻ ഉപേക്ഷിക്കുകയായിരുന്നു. നിലവിൽ ഇത്തരം സാങ്കേതിക പ്രശ്നങ്ങളില്ല. മാത്രമല്ല, ഇപ്പോൾ എടിഎമ്മുകളുടെ സാങ്കേതികവിദ്യയും പോളിമർ നോട്ടുകളെ ഉൾക്കൊള്ളാൻ കഴിയുന്നതാണെന്ന അനുകൂല ഘടകവുമുണ്ട്. 

*ആദ്യം ഓസ്ട്രേലിയ*

1988ൽ ഓസ്ട്രേലിയയാണ് ലോകത്ത് ആദ്യമായി പോളിമർ കറൻസി ഉപയോഗിച്ചുതുടങ്ങിയ രാജ്യം. ഇപ്പോൾ 60ഓളം രാജ്യങ്ങൾ ഉപയോഗിക്കുന്നു. കാനഡ, യുകെ, ന്യൂസിലൻഡ്, വിയറ്റ്നാം, മലേഷ്യ, സിംഗപ്പൂർ, തായ്‍ലൻഡ്, ഇന്തൊനീഷ്യ, റൊമേനിയ തുടങ്ങിയവ അതിലുൾപ്പെടുന്നു. 

*ചെലവ് കുറയ്ക്കാം*

പ്ലാസ്റ്റിക് കറൻസി ദീർഘകാലം ഈടുനിൽക്കുമെന്നതിനാൽ അടിക്കടി പുത്തൻ നോട്ട് അച്ചടിക്കേണ്ട സാഹചര്യം ഒഴിവാകും. അച്ചടിച്ചെലവ് വലിയതോതിൽ കുറയും. പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കുന്ന 10, 20 രൂപാ നോട്ടുകൾ വിജയകരമായാൽ മറ്റു കറൻസികളിലേക്കും കടക്കാനാണ് റിസർവ് ബാങ്ക് ആലോചിക്കുന്നത്.

Wednesday, February 25, 2026

തസ്ബീഹ് നിസ്ക്കാരം.

 ✍🏼വളരെ മഹത്വമുള്ള  നിസ്കാരമാണ് തസ്ബീഹ് നിസ്കാരം. നാലു റക്അത്തുകളുള്ള ഈ നിസ്കാരം ഈരണ്ട് റക്അത്തുകളായിട്ടാണ് നിസ്കരിക്കേണ്ടത്.

 തസ്ബീഹ് നിസ്കാരത്തിന് പ്രത്യേക സമയം ഒന്നുമില്ല. രാത്രിയും പകലും എപ്പോഴും ഇത് നിസ്കരിക്കാം. പകൽ സമയത്ത് ഇത് നിർവ്വഹിക്കുകയാണെങ്കിൽ നാലു റക്അത്തുകളും ഒരുമിച്ചും, രാത്രിയാണ് നിസ്കരിക്കുന്നതെങ്കിൽ ഈരണ്ട് റക്അത്തുകളായും നിസ്കരിക്കുന്നതാണുത്തമം എന്ന ഒരഭിപ്രായവും ഉണ്ട്.

 തസ്ബീഹ് നിസ്കാരത്തിന് നബി ﷺ വളരെ പ്രോത്സാഹനം നൽകിയിട്ടുണ്ട്. മുന്തിയതോ പിന്തിയതോ രഹസ്യമോ, പരസ്യമോ മനഃപൂര്‍വ്വമോ അല്ലാതെയോ ചെയ്ത തെറ്റുകള്‍ തസ്ബീഹ് നിസ്‌കാരം നിമിത്തമായി പൊറുക്കപ്പെടുന്നതാണ്.

 തസ്ബീഹ് നിസ്കാരം. ഏറ്റവും ചുരുങ്ങിയത് ആയുസ്സില്‍ ഒരിക്കലെങ്കിലും അത് നിര്‍വ്വഹിച്ചിരിക്കണം.



*തസ്ബീഹ് നിസ്കാരത്തിന്റെ മഹത്വം ഹദീസിൽ*

▪️"കഴിയുമെങ്കിൽ ദിവസത്തിൽ ഒരു തവണയോ, അല്ലെങ്കിൽ ആഴ്ച്ചയിൽ ഒരു തവണയോ, അല്ലെങ്കിൽ മാസത്തിൽ ഒരു തവണയോ, അല്ലെങ്കിൽ വർഷത്തിൽ ഒരു തവണയോ, അല്ലെങ്കിൽ ആയുസ്സിൽ ഒരു തവണയെങ്കിലും നിങ്ങൾ നിസ്കരിക്കുക."

  (ബെെഹഖി: 1/490 അബൂ ദാവൂദ്: 1/499)

▪️നബി ﷺ പിതൃവ്യനായ അബ്ബാസ് (റ) വിനോട് തസ്ബീഹ് നിസ്കാരത്തെക്കുറിച്ച് ഇങ്ങനെ പറയുന്നത് ഹദീസില്‍ കാണാം, ദിവസത്തില്‍ ഒരിക്കല്‍ ഇത് നിര്‍വ്വഹിക്കാനാവുമെങ്കില്‍ അങ്ങനെ ചെയ്യുക, ഇല്ലെങ്കില്‍ വെള്ളിയാഴ്ചകളിലൊരിക്കലെങ്കിലും ചെയ്യുക, അതുമില്ലെങ്കില്‍ മാസത്തിലൊരിക്കലെങ്കിലും ഇത് നിര്‍വ്വഹിക്കുക, അതിനും സാധിച്ചില്ലെങ്കില്‍ വര്‍ഷത്തിലൊരിക്കലെങ്കിലും നിര്‍വ്വഹിക്കുക, അതും സാധ്യമല്ലെങ്കില്‍ ആയുസ്സില്‍ ഒരു പ്രാവശ്യമെങ്കിലും ഇത് നിസ്കരിക്കുക.

  (ദാറഖുത്നി)

▪️തസ്ബീഹ്‌ നിസ്കാരം ജമാഅത്ത്‌ സുന്നത്തില്ലാത്ത നിസ്കാരത്തിൽപെട്ടതാണ്. തസ്ബീഹ്‌ നിസ്കാരം ഒരാൾ നിർവ്വഹിച്ചാൽ അവന്റെ കഴിഞ്ഞു പോയ പാപങ്ങളെ അല്ലാഹു ﷻ പൊറുത്ത്‌ കൊടുക്കുന്നതാണ്.

*തസ്ബീഹ് നിസ്കാരത്തിന്റെ രൂപം*

 *നിയ്യത്ത് :*

"തസ്ബീഹ് നിസ്കാരം 2 റക്അത് അല്ലാഹു തആലാക്ക് വേണ്ടി ഞാൻ നിസ്കരിക്കുന്നു എന്ന് കരുതുക".

ഒന്നാമത്തെ റക്അത്തിൽ ദുആഅുൽ ഇഫ്തിതാഹ് (വജ്ജഹ്തു...) നും ഫാതിഹക്കും ശേഷം

*سورة التكاثر (الهكم التكاثر...)*

അതിന് ശേഷം താഴെ പറയുന്ന തസ്ബീഹ് 15 പ്രാവശ്യം ചൊല്ലുക.

*سُبْحَانَ اللهِ وَالْحَمْدُ للهِ وَلاَ إِلٰهَ إلاَّ اللهُ اللهُ أكْبَرْ*

(സുബ്ഹാനള്ളാഹി വൽഹംദുലില്ലാഹി വലാഇലാഹ ഇല്ലള്ളാഹു വല്ലാഹു അക്ബർ)

( അല്ലാഹുﷻവിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു. സർവ്വ സ്തുതിയും അല്ലാഹുﷻവിനാകുന്നു. അല്ലാഹു ﷻ ഒഴികെ ഒരു ആരാധ്യനുമില്ല. അല്ലാഹു ﷻ ഏറ്റവും വലിയവനാണ്.)

 ശേഷം റുകൂഅ് ചെയ്യുക. റുകൂഇൽ സാധാരണ ചൊല്ലാറുള്ള ദിക്റ് ചൊല്ലിയതിന് ശേഷം മുകളിൽ പറഞ്ഞ തസ്ബീഹ് 10 പ്രാവശ്യം ചൊല്ലണം.

 പിന്നീട് ഇഅ്‌തിദാൽ ചെയ്യുക. ഇഅ്തിദാലിലും സാധാരണ ചൊല്ലാറുള്ള ദിക്റ് ചൊല്ലിയതിന് ശേഷം മുകളിൽ പറഞ്ഞ തസ്ബീഹ് 10 പ്രാവശ്യം ചൊല്ലണം.

 രണ്ട് സുജൂദുകളിലും സുജൂദുകൾക്കിടയിലുള്ള ഇരുത്തത്തിലും സാധാരണ ചൊല്ലാറുള്ള ദിക്റ് ചൊല്ലിയതിന് ശേഷം മുകളിൽ പറഞ്ഞ തസ്ബീഹ് 10 പ്രാവശ്യം വീതം ചൊല്ലണം.

 ഒന്നാം റക്അത്തിൽ നിന്നും രണ്ടാം റക്അത്തിലേക്ക് ഉയരുന്നതിന് മുമ്പായി ഇഫ്തിറാഷിന്റെ ഇരുത്തം ഇരിക്കുകയും അതിൽ 10 പ്രാവശ്യം തസ്ബീഹ് ചൊല്ലുകയും വേണം. ഇപ്പോൾ ഓരോ റക്അതിലും 75 തസ്ബീഹായി.

 പിന്നീടുള്ള റക്അത്തുകളും ഇതേ പ്രകാരം തന്നെ നിസ്കരിക്കണം.

◉ രണ്ടാം റക്അത്തിൽ ഫാത്തിഹക്ക് ശേഷം 

*سورة العصر ( والعصر...)*

◉ മൂന്നാം റക്അത്തിൽ ഫാത്തിഹക്ക് ശേഷം 

*سورة الكافرون (قل يا أيها الكافرون...)*

◉ നാലാം റക്അത്തിൽ ഫാത്തിഹക്ക് ശേഷം 

*سورة الإخلاص (قل هو الله أحد...)*

 എല്ലാ റക്അത്തുകളിലും മുകളിൽ പറഞ്ഞ തരത്തിൽ തസ്ബീഹ് ചൊല്ലേണ്ടതാണ്.

 അത്തഹിയ്യാത്തിനിരുന്നാൽ മേൽപറഞ്ഞ തസ്ബീഹ് പത്ത് പ്രാവശ്യം ചൊല്ലിയതിന് ശേഷം അത്തഹിയ്യാത്ത് ഓതുന്നതാണ് സുന്നത്ത്.

 ഇപ്പോൾ നാലു റക്അത്തിലും കൂടി 300 തസ്ബീഹ് ആകും.

 എന്നിട്ട് സലാം വീട്ടുക. ഇങ്ങനെയാണ് തസ്ബീഹ് നിസ്കാരത്തിന്റെ രൂപം.

അല്ലാഹു സുബ്ഹാനഹുവതാല അമലുകൾ സൂക്ഷ്മതയോടുകൂടി ചെയ്യാനും, അത് നിലനിർത്തിപ്പോരാനും തൗഫീഖ് ചെയ്യട്ടെ..,

ആമീൻ യാ റബ്ബൽ ആലമീന്‍

നാളെ മീസാനിൽ നന്മ ഭാരം കൂടാൻ വേണ്ടിയെങ്കിലും നിങ്ങളോട് ബന്ധപ്പെട്ടവർക്കും, നിങ്ങളുള്ള മറ്റു ഗ്രൂപ്പിലേക്കും ഈ അറിവ് ഫോർവേർഡ് ചെയ്ത് കൊടുക്കുക..

അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ

*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ*

*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ*

*اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ*

ദുആ വസിയ്യത്തോടെ...

Tuesday, February 24, 2026

 2026-ൽ ഒരു ഓൺലൈൻ ബിസിനസ്സായി ബ്ലോഗിംഗ് – സമഗ്ര ഗൈഡ്

4 ദിവസം മുമ്പ്അവസാനം അപ്ഡേറ്റ് ചെയ്തത്: ഫെബ്രുവരി 20, 2026
ഓൺലൈൻ ബിസിനസ്സായി ബ്ലോഗിംഗ് : 2026-ൽ ഒരു ഓൺലൈൻ ബിസിനസ്സായി ബ്ലോഗിംഗ് എന്നത് ഇനി ലേഖനങ്ങൾ എഴുതുന്നതും ഒരു വെബ്‌സൈറ്റിൽ പരസ്യങ്ങൾ സ്ഥാപിക്കുന്നതും മാത്രമല്ല. ഉള്ളടക്ക മാർക്കറ്റിംഗ്, വ്യക്തിഗത ബ്രാൻഡിംഗ്, AI ഓട്ടോമേഷൻ, സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ, അഫിലിയേറ്റ് മാർക്കറ്റിംഗ്, വൈവിധ്യമാർന്ന ധനസമ്പാദന സ്ട്രീമുകൾ എന്നിവ സംയോജിപ്പിക്കുന്ന ശക്തമായ ഒരു ഡിജിറ്റൽ അസറ്റ് മോഡലായി ഇത് പരിണമിച്ചു. 2026-ൽ, ബ്ലോഗിംഗ് ഏറ്റവും സുസ്ഥിരവും അളക്കാവുന്നതുമായ ഓൺലൈൻ ബിസിനസ്സ് മോഡലുകളിൽ ഒന്നായി തുടരുന്നു, കാരണം ഇത് വ്യക്തികളെയും കമ്പനികളെയും അധികാരം കെട്ടിപ്പടുക്കാനും, നിഷ്ക്രിയ വരുമാനം സൃഷ്ടിക്കാനും, ഉയർന്ന ഉദ്ദേശ്യമുള്ള ഓർഗാനിക് ട്രാഫിക് പിടിച്ചെടുക്കാനും, ദീർഘകാല ബ്രാൻഡ് ഇക്വിറ്റി സൃഷ്ടിക്കാനും അനുവദിക്കുന്നു.

ഉള്ളടക്ക പട്ടിക
2026-ൽ ബ്ലോഗിംഗ് ഇപ്പോഴും ലാഭകരമാകുന്നത് എന്തുകൊണ്ട്
ബ്ലോഗിംഗ് വിജയത്തിനായി ശരിയായ ഇടം തിരഞ്ഞെടുക്കുന്നു
ഒരു പ്രൊഫഷണൽ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോം സ്ഥാപിക്കുന്നു
2026-ൽ ബ്ലോഗിംഗിനുള്ള SEO തന്ത്രം
2026-ൽ AI-യും ബ്ലോഗിംഗ് ഓട്ടോമേഷനും
ബ്ലോഗിംഗ് ബിസിനസിനായുള്ള ധനസമ്പാദന മാതൃകകൾ
അധികാരവും വ്യക്തിഗത ബ്രാൻഡിംഗും കെട്ടിപ്പടുക്കൽ
ദീർഘകാല വളർച്ചയ്ക്കുള്ള ഉള്ളടക്ക തന്ത്രം
ഇമെയിൽ മാർക്കറ്റിംഗും പ്രേക്ഷക ഉടമസ്ഥാവകാശവും
ട്രാഫിക് വൈവിധ്യവൽക്കരണ തന്ത്രങ്ങൾ
വിശകലനവും പ്രകടന ഒപ്റ്റിമൈസേഷനും
ബ്ലോഗിംഗിനെ ഒരു ഡിജിറ്റൽ മീഡിയ ബ്രാൻഡിലേക്ക് സ്കെയിലിംഗ്
2026-ൽ ബ്ലോഗിംഗിന്റെ വെല്ലുവിളികൾ
2026-ന് അപ്പുറമുള്ള ബ്ലോഗിംഗിന്റെ ഭാവി
ഉപസംഹാരം

പെട്ടെന്ന് മങ്ങിപ്പോകുന്ന ഹ്രസ്വ രൂപത്തിലുള്ള സോഷ്യൽ മീഡിയ ട്രെൻഡുകളിൽ നിന്ന് വ്യത്യസ്തമായി, നന്നായി ഒപ്റ്റിമൈസ് ചെയ്ത ഒരു ബ്ലോഗ് വർഷങ്ങളോളം ട്രാഫിക്, ലീഡുകൾ, വരുമാനം എന്നിവ വർദ്ധിപ്പിക്കുന്നതിൽ തുടരുന്നു. ബ്ലോഗിംഗിന്റെ ഭാവി AI ഉപകരണങ്ങൾ, ഉപയോക്തൃ ഉദ്ദേശ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സെർച്ച് എഞ്ചിൻ അൽഗോരിതങ്ങൾ, വോയ്‌സ് തിരയൽ ഒപ്റ്റിമൈസേഷൻ, കമ്മ്യൂണിറ്റി അധിഷ്ഠിത ഇടപെടൽ തന്ത്രങ്ങൾ എന്നിവയുമായി ആഴത്തിൽ സംയോജിപ്പിച്ചിരിക്കുന്നു. 2026 ൽ നിങ്ങൾ ലാഭകരമായ ഒരു ഓൺലൈൻ ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് നടത്താൻ കഴിയുന്ന ഏറ്റവും മികച്ച ഡിജിറ്റൽ നിക്ഷേപങ്ങളിൽ ഒന്നാണ് ബ്ലോഗിംഗ്.

2026 ൽ ബ്ലോഗിംഗ് ഇപ്പോഴും ലാഭകരമാകുന്നത് എന്തുകൊണ്ട്?

നിങ്ങൾക്കും വീട്ടിലിരുന്ന് പണം സമ്പാദിക്കണോ?

💰📉 അതും ദിവസേനെ വെറും 1 രൂപ ചിലവിൽ 😱

📲💻🖥️ നിങ്ങളുടെ കയ്യിൽ സ്മാർട്ട് ഫോൺ ഉണ്ടോ? 👾

📥💵 ആദ്യം ഈ Product Purchase ചെയ്യൂ...!

📍🪀 സോഷ്യൽ മീഡിയ (Whatsapp, Facebook, Instagram, etc.) ബിസിനസ് ഗ്രൂപ്പുകളിലും മറ്റും ജോയിൻ ചെയ്ത ശേഷം ബിസിനസ് ചെയ്യുന്ന ആൾക്കാരെ കണ്ടെത്താം...📛

🌠♻️ ശേഷം സിമ്പിൾ ആയി നല്ല പോസ്റ്ററുകൾ ബാനറുകൾ എന്നിവ🤲🤲 ഉണ്ടാക്കി കൊടുത്ത് വീട്ടിലിരുന്ന് നല്ലൊരു തുക സമ്പാദിക്കാം...💰✅

💥 1 പോസ്റ്ററിന് 100 രൂപ വാങ്ങിയാൽ തന്നെ 5 പോസ്റ്ററിന് 500 രൂപ സമ്പാദിക്കാം 💹💯💰

📛 അപ്പൊ എങ്ങനെ റെഡി അല്ലെ! 🤑🤑🤑

♻️ Order Now : https://www.netwale.com/product/canva-pro


ഓൺലൈൻ ആയി സമ്പാദിക്കുക നിങ്ങളുടെ ഒരു സ്വപ്നമാണോ ?

 📌 ഓൺലൈൻ ആയി സമ്പാദിക്കുക നിങ്ങളുടെ ഒരു സ്വപ്നമാണോ ?

📌 ഇന്റർനെറ്റ് സൗകര്യമുള്ള സ്മാർട്ട് ഫോണോ കമ്പ്യൂട്ടറോ മാത്രം മതി

📌 നിങ്ങൾക്കും Genuine ആയി സമ്പാദിക്കാൻ പഠിക്കാം 🤑💰 

ഇന്റർനെറ്റിന്റെ സഹായത്തോടെ ദിവസേന 100 മുതൽ 1000 രൂപ വരുമാനമുണ്ടാക്കാൻ ആഗ്രഹമുണ്ടോ ????
==========
7 ദിവസം കൊണ്ട് നിങ്ങളെ വരുമാനം നേടാൻ പ്രാപ്തമാക്കുന്ന വിനീഷ് രോഹിണിയുടെ Passive Income Mastery കോഴ്സിൽ ഇപ്പോൾ തന്നെ ജോയിൻ ചെയ്യാം.



ഫീസ്‌ 3000
സർട്ടിഫിക്കറ്റ് ലഭിക്കും
ഫ്രീ ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സ്
ഫ്രീ ഓൺലൈൻ ജോബ്സ് മാസ്റ്ററി ബുക്ക്
1 ലക്ഷം രൂപ വിലയുള്ള 2000 ഡിജിറ്റൽ പ്രൊഡക്ടുകൾ ഫ്രീ
==========
✅ Apply Now : https://qc.tc/pim

നിങ്ങളുടെ എഴുത്തുകൾ വഴി വീട്ടിലിരുന്ന് പണം സമ്പാദിക്കാം...📛

 🏡💰നിങ്ങളുടെ എഴുത്തുകൾ വഴി വീട്ടിലിരുന്ന് പണം സമ്പാദിക്കാം...📛

🤔💭എങ്ങനെ?

🖥️✒️നിങ്ങൾ നന്നായി എഴുതുന്ന അല്ലെങ്കിൽ എഴുതി പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്ന ആളാണോ? 🤑💰

📲😱 ഇനി നിങ്ങൾക്ക് നന്നായി എഴുതാൻ അറിയില്ലെങ്കിലും 📲 സോഷ്യൽ മീഡിയകൾ വഴി മികച്ച ആശയങ്ങൾ എടുത്ത് നിങ്ങളുടേതായ രീതിയിൽ മാറ്റിയെഴുതുകയും ചെയ്യാം... 📛🤩

📛🤑 അങ്ങനെയും പണം സമ്പാദിക്കാം...

🖥️💹ആദ്യം ഇത്തരത്തിലൊരു website സ്വന്തമാക്കൂ...

📲📝ശേഷം നിങ്ങളുടെ ആവശ്യാനുസരണം മികച്ച കവിതകളും കഥകളും ലേഖനങ്ങളും , etc... എഴതാം🖊️*

🏡അങ്ങനെ വീട്ടിലിരുന്ന് പണം സമ്പാദിക്കാം...💰

✅🤩അപ്പോൾ റെഡിയല്ലേ?

📥 ഇപ്പോൾ തന്നെ ഓർഡർ ചെയ്യാം...📛

🪀DM for more details.💬

Sunday, February 08, 2026

ഡിജിറ്റൽ തട്ടിപ്പിനിരയായാൽ ഇനി ഉടൻ റീഫണ്ട്

മുംബൈ: ഡിജിറ്റൽ തട്ടിപ്പിലൂടെ സാമ്പത്തിക നഷ്ടം സംഭവിച്ചാൽ നഷ്ടപരിഹാരം നൽകാൻ പദ്ധതി. ആദ്യമായാണ് ബാങ്ക് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്ന നടപടിക്ക് റിസർവ് ബാങ്ക് ഒരുങ്ങുന്നത്. 25,000 രൂപ വരെയായിരിക്കും നഷ്ടപരിഹാരമായി ലഭിക്കുക. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ് തുടങ്ങിയ സാമ്പത്തിക തട്ടിപ്പിലൂടെ ചെറിയ തുക നഷ്ടപ്പെട്ടവർക്കാണ് നഷ്ടപരിഹാരം അനുവദിക്കുക. റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്. ഉപഭോക്താക്കൾ അവരുടെ പിഴവുകൊണ്ടോ അല്ലെങ്കിൽ മറ്റൊരാളുടെ ശ്രമത്താലോ സാമ്പത്തിക തട്ടിപ്പിന് ഇരയാൽ നഷ്ടപരിഹാരം നൽകുമെന്ന് മൽഹോത്ര ധനനയ അവലോകനത്തിന് ശേഷം അറിയിച്ചു. ഉപഭോക്തൃ നഷ്ടപരിഹാരത്തിനായി വിശദമായ ചട്ടക്കൂട് തയാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റിസർവ് ബാങ്കിൻന്റെ ഡിപോസിറ്റ് എജുക്കേഷൻ ആൻഡ് അവയർനസ് ഫണ്ടിൽ നിശ്ചിത കാലയളവിൽ അധിക പണം സമാഹരിച്ചിട്ടുണ്ടെന്നും ഈ ഫണ്ട് ഉപയോഗിച്ചായിരിക്കും നഷ്ടപരിഹാരം നൽകുകയെന്നും ഡപ്യൂട്ടി ഗവർണർ ജെ. സ്വാമിനാഥൻ പറഞ്ഞു. മൂന്നിൽ രണ്ട് തട്ടിപ്പ് കേസുകളിലും നഷ്ടപ്പെട്ടത് ചെറിയ തുകയാണ്. മൊത്തം ഡിജിറ്റൽ തട്ടിപ്പുകളിൽ 15 ശതമാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഷ്ടപ്പെട്ട തുകയുടെ 85 ശതമാനം വരെ, അല്ലെങ്കിൽ 25,000, ഏതാണോ കുറവ് അതാണ് ഉപഭോക്താക്കൾക്ക് നൽകുക. നഷ്ടപരിഹാരത്തിന്റെ ഒരു ഭാഗം റിസർവ് ബാങ്കും 15 ശതമാനം ബാങ്കും അനുവദിക്കും. ബാക്കി 15 ശതമാനം സാമ്പത്തിക നഷ്ടം ഉപഭോക്താക്കൾ വഹിക്കണം.

ഡിജിറ്റൽ തട്ടിപ്പ് കേസുകളുടെ എണ്ണം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇത്തരം തട്ടിപ്പുകളിലൂടെ കഠിനാധ്വാനം ചെയ്ത്‌ കരുതിവെച്ച സമ്പാദ്യം ഉപഭോക്താക്കൾക്ക് നഷ്ടപ്പെടുന്ന അവസ്ഥയാണ്. റിസർവ് ബാങ്കിൻ്റെ കണക്ക് പ്രകാരം, 2024-25 ലെ മൊത്തം തട്ടിപ്പുകളിൽ 66.8 ശതമാനവും കാർഡ്, ഇന്റർനെറ്റ് തട്ടിപ്പുകളാണ്. ആ വർഷം ഏകദേശം 13,500 കാർഡ്, ഇന്റ്ർനെറ്റ് തട്ടിപ്പ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ 520 കോടി നഷ്ടപ്പെട്ടു. 2023-24 വർഷം 29,000 ത്തിലധികം ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, ഏകദേശം 1,457 കോടി രൂപ നഷ്ടപ്പെട്ടു. 2022-23 ൽ 6,700 തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ ഏകദേശം 277 കോടി രൂപയാണ് തട്ടിപ്പുകാർ കൈക്കലാക്കിയത്.

Thursday, January 01, 2026

 ഞാൻ നിങ്ങളെ ഉപദേശിക്കട്ടെ, ജീവിതത്തിലെ പല പരാജയങ്ങളും, അവർ വിജയത്തോട് എത്ര അടുത്താണെന്ന് മനസ്സിലാക്കാത്ത ആളുകളാണ്, അവർ പിന്മാറുമ്പോൾ. മിക്ക ആളുകളും ആ അധിക പണം സമ്പാദിക്കാൻ ഇഷ്ടപ്പെടുന്നു, അത് എളുപ്പവഴിയിലൂടെയാണ് വരുന്നതെങ്കിൽ അത് മികച്ചതാണ്. വലിയ വരുമാനം നേടാൻ നിങ്ങളെ അനുവദിക്കാനുള്ള അത്ഭുതകരമായ കഴിവ് കാരണം ബിറ്റ്കോയിൻ ട്രേഡിംഗ് ലോകമെമ്പാടുമുള്ള നിരവധി ആളുകളെ സ്വാധീനിച്ചിട്ടുണ്ട്. ട്രേഡിംഗ് പ്രവചനങ്ങളും തീരുമാനങ്ങളും സ്വയം എടുക്കാതെ തന്നെ നിങ്ങൾക്ക് പണം സമ്പാദിക്കാനും നല്ല ട്രേഡിംഗ് ഫലങ്ങൾ നേടാനും കഴിയും. ബിറ്റ്കോയിൻ ട്രേഡിന്റെ ഗുണദോഷങ്ങളെക്കുറിച്ച് പരിചയമുള്ള ഒരു നല്ല അക്കൗണ്ട് മാനേജർക്ക് ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള ശരിയായ പ്രവചനങ്ങൾ ഉപയോഗിച്ച് അപകടസാധ്യത കുറയ്ക്കാൻ കഴിയും. ശരിയായ അക്കൗണ്ട് മാനേജരുമായി നിക്ഷേപിക്കുക.

📥📥📥📥📥📥
http://T.ME/DERRICKFXT