Earn money by net! various opportunities! Introducing sites/blogs here. Anybody can join by these sites and while getting time do to work by paid survey, Blog add publishing, hit submitting, affiliate marketing etc; who need some income by net by month by his/her spare time ! they can join !! So, who would like these type opportunity; he/she can do!!! Because, The co. policy /terms FAQ must read before join . So try all the best ! Also available here Finance news about India/Kerala in malayalam language and English languages. Careers, Self employment guidance, Stock market tips /useful blogs introducing for u. That's available by "website introduction" labels by click. [സമ്പത്തിനെ പറ്റിയും, സമ്പന്നൻ മാരെ പറ്റിയും ഇവിടെ നിങ്ങള്‍ക്ക് വായിക്കാം. സാമ്പത്തിക വാർത്തകൾ, മണി മാറ്റെര്സ് , ഓഹരി, ഷെയർ, മാർക്കറ്റ്, മ്യുച്ചാൽ ഫണ്ട്, മുതലായ വിവരങ്ങളുടെ സൈറ്റ് കളും ഇവിടെ നിങ്ങള്‍ക്ക് ഉപകര പെടുന്നവയാണ്. പോസ്റ്റുകള്‍ വലുതായി വായിക്കാന്‍ കണ്ട്രോള് ബട്ടന് അമര്‍ത്തി , മൗസ് സ്ക്രോല്‍ ബട്ടന് മുന്നിലേക്ക് തിരിക്യൂ . ചെറുതാക്കാന്‍ മൗസ് സ്ക്രോല്‍ ബട്ടന് താഴേക്ക് കണ്ട്രോള് ബട്ടന് അമര്‍ത്തി സ്ക്രോല്‍ ചെയ്യുക.- Blog post can read by scroll mouse below ] " The blog is for information only. There is no warranty, express or implied. Our motto is to save your time in searching these types of paying websites on Internet. We have no responsibility whatsoever in all respect. Many programs change their terms occasionally so you should read the FAQ's, terms and details before signing up for each program. The blogger already joined here is saying websites that's sites are introducing you ! "
Thursday, August 30, 2012
Tuesday, August 28, 2012
Register Now & Earn Thousand Every Month !!
Hi,
Click here to Register Now and earn regular income online from RupeeInbox. RupeeInbox is really amazing! You get paid to open & read the contents of RupeeInbox mails. You also receive special discount coupons, promotions and free passes to various events in your city.
Register now at
വീട്ടിലിരുന്ന് കമ്പ്യൂട്ടര്‍ വര്‍ക്കുകള്‍ ചെയ്ത് സമ്പാദിക്കുവാന്‍ !!
Message
വീട്ടിലിരുന്ന് കമ്പ്യൂട്ടര്‍ വര്‍ക്കുകള്‍ ചെയ്ത് സമ്പാദിക്കുവാന്‍ താല്പര്യം ഉള്ളവര്‍ HTML പെയ്മെന്റ് ഗാരന്റീഡ് പ്ലാനില്‍ രജിസ്റ്റര്‍ ചെയ്യുക. യോഗ്യതകള്‍ :-SBT or SBI Account, Basic Computer Knowledge, G mail ല്‍ ഒരു ഇ മെയില്‍ ID, വര്‍ക്ക് പൂര്‍ത്തിയാക്കി പറയുന്ന സമയത്ത് സമര്‍പ്പിക്കുവാനുള്ള ഉത്തരവാദത്വവും കഴിവും.Thursday, August 23, 2012
Have You Ever Considered Working Online?
Visit read carefully if u like join your own responsibility ; i am introducing like this earning opportunities to my readers. click here to know more the above said about the video site
Monday, August 13, 2012
ഓരോ കുടുംബത്തിനും ബാങ്ക് അക്കൗണ്ട് ഉറപ്പാക്കണമെന്നു സര്‍ക്കാര്‍ !!
ന്യൂഡല്‍ഹി: ഓരോ കുടുംബത്തിനും ബാങ്ക് അക്കൗണ്ട് ഉറപ്പാക്കണമെന്ന് പൊതുമേഖലാ ബാങ്കുകളോടു സര്‍ക്കാര്‍ നിര്‍ദേശം. സര്‍ക്കാരില്‍
നിന്നുള്ള 32 സ്കീമുകളിലെ സബ്സിഡികള്‍ എളുപ്പത്തില്‍
ഉപഭോക്താക്കള്‍ക്കു കൈമാറുന്നതിനു വേണ്ടിയും എന്‍.എഫ്.ടി. (നാഷണല്‍
ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍) സൗകര്യത്തിനും വേണ്ടിയാണ്
ഇത്തരത്തിലൊരു നിര്‍ദേശംം.
Friday, July 27, 2012
ചോദിച്ചതിന്റെ ഇരട്ടി തരുന്ന എടിഎം !!
നിങ്ങള്‍ ചോദിക്കുന്ന
പണത്തിന്റെ ഇരട്ടി തരും. യു കെ ഇപ്സ്വിച്ച് നാക്ടണ് റോഡിലെ ലോയ്ഡ്സ്
ടിഎസ്ബിയുടെ എടിഎം ആണ് ഇങ്ങനെ ശ്രദ്ധാകേന്ദ്രമായത്. പണം
“ഫ്രീ“ ആയി കൊടുക്കുന്നുണ്ടെന്ന് അറിഞ്ഞതോടെ നിരവധി ആളുകള്‍ ഈ എടിഎമ്മിന്
മുന്നില്‍ തടിച്ചുകൂടി. 30 ഓളം പേര് അവസരം നന്നായി മുതലാക്കുകയും ചെയ്തു.
ആളുകളെ നിയന്ത്രിക്കാന്‍ പൊലീസ് ഇടപെടേണ്ടിവന്നു. ഒടുവില്‍ പൊലീസ് ബാങ്ക്
അധികൃതരെ വിളിച്ചുവരുത്തി എടിഎം അടപ്പിക്കുകയായിരുന്നു. കഴിഞ്ഞ
മാസം മധ്യലണ്ടനിലെ സയിന്സ്ബറിയിലെ എടിഎമ്മിലും സമാനമായ സംഭവം
ഉണ്ടായിരുന്നു. എടിഎമ്മില്‍ കാശ് നിറയ്ക്കാന്‍ എത്തിയ ജീവനക്കാരന്, 10
പൌണ്ടിന്റെ ട്രേയില്‍ 20 പൌണ്ടിന്റെ നോട്ടുകള്‍ നിറച്ചതുമൂലമാണ് ഇത്
സംഭവിച്ചത്.
Friday, July 13, 2012
ഇനി സോളാര്‍ എ ടി എമ്മും !!
®¿ß®NßW ÈßKá
Éâ ÉßXÕÜßAáçOÞZ µùaáçÉÞÏß Éâ æÎ×àÈßçÜAáÄæK Äßøß‚áçÉÞÏ ¥ÈáÍÕ¢ ÉÜVAá¢
©IÞÏßGáIÞµÞ¢. æºææK ¦ØíÅÞÈÎÞÏ æÕÞV濵íØí ®K µOÈß ÉáùJßùAßÏ
d·Þ¢æ¿ÜïV ®K ®¿ß®¢ ²øßAÜᢠ§BæÈ ºÄßAßÜï. µÞøÃ¢ §Õøáç¿Äí ØìçøÞV¼JßW
dÉÕVJßAáK ®¿ß®Náµ{ÞÃí. ææÕÆcáÄß ®JÞJ ²xæMG dÉçÆÖBæ{ ©çgÖß‚ÞÃí µOÈß
çØÞ{ÞV ®¿ß®¢ øâÉæM¿áJßÏßøßAáKÄí. ÎÞdÄÎÜï, ææÕÆcáÄß ©ÉçÏÞ·JßW ÉßÖáAÈÞÏ ¨
®¿ß®NßÈí ØÞÇÞøÃ ®¿ß®NáµZ dÉÕVJßAáKÄßÈí ¦ÕÖcÎÞÏ ææÕÆcáÄßÏáæ¿ ÉJßæÜÞçK
¦ÕÖcÎáUâ.øÞ¼cæJ 19 ÌÞCáµZ §çMÞZ §Õøáæ¿ ®¿ß®¢ d·ÞÎàà çζÜÏßW
©ÉçÏÞ·ßAáKáIí.
Thursday, July 12, 2012
Tuesday, July 10, 2012
'ഓപ്പറേഷന് Highroller കേരളത്തിലും; നെറ്റ് ബാങ്കിങ് തട്ടിപ്പ് സൂക്ഷിക്കുക !!
തിരുവനന്തപുരം: പണമിടപാട് നടത്താന്‍ ഏറ്റവും
സുരക്ഷിതമെന്ന് കരുതപ്പെടുന്ന ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനത്തില്‍ വ്യാപകമായ
തട്ടിപ്പ്. കേരളത്തില്‍ നിരവധി ബാങ്കുകളും ഉപയോക്താക്കളും 'ഓപ്പറേഷന്
ഹൈറോളര്‍' എന്നറിയപ്പെടുന്ന ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായതായി
റിപ്പോര്‍ട്ട്. ലളിതവും വേഗമേറിയതുമാണ് ഇന്റര്‍നെറ്റിലൂടെയുള്ള പണമിടപാട്. അതുപോലെതന്നെ
ഏത് നിമിഷവും വഞ്ചിക്കപ്പെടാനുള്ള സാധ്യതയും വിദൂരത്തല്ല. കഴിഞ്ഞമാസം
കൊച്ചിയിലെ ഒരു ഡോക്ടര്‍ക്ക് 13.4 ലക്ഷം രൂപ ബാങ്കില്‍ നിന്ന് നഷ്ടമായതോടെ,
ആരും ഇന്റര്‍നെറ്റ് ബാങ്കിങ് തട്ടിപ്പിന് ഇരയാകാമെന്ന് വ്യക്തമാവുകയാണ്.
നുഴഞ്ഞുകയറ്റ സോഫ്റ്റ്വേറുകളും ഡ്യൂപ്ലിക്കേറ്റ് സിംകാര്‍ഡുകളും വ്യാജ
എ.ടി.എം കാര്‍ഡുമുപയോഗിച്ച് പോണ്ടിച്ചേരിയിലെ ഒരുസംഘം നടത്തിയ
തട്ടിപ്പിലാണ് കൊച്ചിയിലെ ഡോ.ഷബീര്ഖാന് ഇത്രയും തുക നഷ്ടമായത്. 22 ബാങ്ക്
അക്കൗണ്ടുകളിലൂടെയും ഒമ്പത് സംസ്ഥാനങ്ങളിലെ 90 എ.ടി.എമ്മുകളിലൂടെയും
ഡോ.ഷബീറിന്റെ അക്കൗണ്ടില്‍ നിന്ന് പലപ്പോഴായി തട്ടിപ്പ് സംഘം പണം
പിന്‍വലിക്കുകയായിരുന്നു.
നൈജീരിയയിലെ കുപ്രസിദ്ധ ഓണ്‍ലൈന്‍ തട്ടിപ്പ് വീരന് ഫെലിക്സ്
ഇവ്ഡുബിയസ്റ്റിന്റെ (ഇയാള്‍ ഇപ്പോള്‍ കൊല്‍ക്കത്ത ജയിലിലാണ്) സംഘാംഗങ്ങളാണ്
ഈ തട്ടിപ്പിന് നേതൃത്വം നല്‍കിയതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് പൂജപ്പുരയിലെ ഒരു ഡോക്ടറുടെ അക്കൗണ്ടില്‍ നിന്ന്
മോസ്കോയിലെ എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിച്ച സംഭവവും
ഇന്റര്‍നെറ്റിലൂടെ എറണാകുളത്ത് ഹോട്ടല്‍ ബുക്ക് ചെയ്തയാളുടെ പണം ലണ്ടനിലെ
വ്യാജ അക്കൗണ്ടുകളിലേക്ക് മാറ്റപ്പെട്ടതുമാണ് ഈ മേഖലയിലെ പുതിയ കേസുകളെന്ന്
കേരള പോലീസ് ഹൈടെക് സെല്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് വിനയകുമാരന്‍ നായര്‍
പറയുന്നു.
ഇന്റര്‍നെറ്റ് ബാങ്കിങ് മേഖലയിലെ പുതിയ തട്ടിപ്പ് രീതിക്ക് 'ഓപ്പറേഷന് ഹൈറോളര്‍'(Operation High Roller) എന്നാണ് പേര്. പ്രശസ്ത ആന്റി വൈറസ് സോഫ്റ്റ് വേര് നിര്‍മാതാവായ മക്അഫിയും ഓണ്‍ലൈന്‍ സുരക്ഷാവെണ്ടറായ ഗാര്ഡിയന് അനലിറ്റിക്കുമാണ് ഇന്റര്‍നെറ്റ് ബാങ്കിങ് തട്ടിപ്പിലെ പുതിയ പ്രവണതയ്ക്ക് ഈ പേരിട്ടിട്ടുള്ളത്. സിയൂസ് (zeus), സ്പൈ ഐ (spy eye) എന്നീ സോഫ്റ്റ്വേറുകളുപയോഗിച്ചാണ് ബാങ്ക് അക്കൗണ്ടുകളിലേക്ക് തട്ടിപ്പുകാര്‍ നുഴഞ്ഞുകയറുന്നത്. ആയിരക്കണക്കിന് അക്കൗണ്ടുകള്‍ പരിശോധിച്ച് തട്ടിപ്പ് നടത്താന്‍ സാധ്യതയുള്ളവ തിരഞ്ഞെടുത്ത് നല്കാന് ഈ സോഫ്റ്റ്വേറുകള്‍ക്ക് കഴിയുന്നു. ഉപയോക്താവ് ഒരു അക്കൗണ്ടില്‍ നിന്ന് മറ്റൊന്നിലേക്ക് പണം മാറുമ്പോള്‍ കീ-ഇന്‍ ചെയ്യുന്ന യൂസര്‍നെയിമും പാസ്വേര്ഡും മോഷ്ടിക്കാന്‍ ഈ സോഫ്റ്റ് വേറുകള്‍ക്ക് കഴിയുന്നു. ഈ സമയമത്രയും ഉപയോക്താവിന്റെ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ 'പ്ലീസ് വെയ്റ്റ്' സന്ദേശം കാണിക്കുന്നുണ്ടാവും. രണ്ടാംഘട്ട സുരക്ഷാസംവിധാനമായി ഫോണിലൂടെ നല്കുന്ന പാസ്വേര്ഡ് മോഷ്ടിക്കാന്‍ വ്യാജ സിംകാര്‍ഡുകള്‍ തട്ടിപ്പുകാര്‍ നേരത്തേ കരസ്ഥമാക്കിയിരിക്കും. കൊച്ചിയിലെ ഡോക്ടറിന്റെ സംഭവത്തില്‍ അദ്ദേഹത്തിന്റെ ഫോണിന്റെ സിംകാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് അസമിലെ ഗുവാഹതിയില്‍ നിന്നാണ് ഇവര്‍ സംഘടിപ്പിച്ചത്. മൊബൈല്‍ കമ്പനിയെ, ഡോക്ടറിന്റെ പേരിലുള്ള വ്യാജ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്കി കബളിപ്പിച്ചായിരുന്നു ഡ്യൂപ്ലിക്കേറ്റ് സിംകാര്‍ഡ് ഇവര്‍ കരസ്ഥമാക്കിയിരുന്നത്. ഇന്റര്‍നെറ്റ് ബാങ്കിങ്, എ.ടി.എം തട്ടിപ്പ് തടയാന്‍ ബാങ്കുകളും നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (ബാങ്കുകള്‍ക്ക് വേണ്ടി എ.ടി.എം സംവിധാനം ഏകോപിപ്പിക്കുന്ന സ്ഥാപനം) പരിശ്രമിക്കുന്നുണ്ടെങ്കിലും നുഴഞ്ഞുകയറ്റക്കാരുടെ കുബുദ്ധി വന്‍ വെല്ലുവിളിയാകുന്നുണ്ട്.
ഇന്റര്‍നെറ്റ് ബാങ്കിങ് മേഖലയിലെ പുതിയ തട്ടിപ്പ് രീതിക്ക് 'ഓപ്പറേഷന് ഹൈറോളര്‍'(Operation High Roller) എന്നാണ് പേര്. പ്രശസ്ത ആന്റി വൈറസ് സോഫ്റ്റ് വേര് നിര്‍മാതാവായ മക്അഫിയും ഓണ്‍ലൈന്‍ സുരക്ഷാവെണ്ടറായ ഗാര്ഡിയന് അനലിറ്റിക്കുമാണ് ഇന്റര്‍നെറ്റ് ബാങ്കിങ് തട്ടിപ്പിലെ പുതിയ പ്രവണതയ്ക്ക് ഈ പേരിട്ടിട്ടുള്ളത്. സിയൂസ് (zeus), സ്പൈ ഐ (spy eye) എന്നീ സോഫ്റ്റ്വേറുകളുപയോഗിച്ചാണ് ബാങ്ക് അക്കൗണ്ടുകളിലേക്ക് തട്ടിപ്പുകാര്‍ നുഴഞ്ഞുകയറുന്നത്. ആയിരക്കണക്കിന് അക്കൗണ്ടുകള്‍ പരിശോധിച്ച് തട്ടിപ്പ് നടത്താന്‍ സാധ്യതയുള്ളവ തിരഞ്ഞെടുത്ത് നല്കാന് ഈ സോഫ്റ്റ്വേറുകള്‍ക്ക് കഴിയുന്നു. ഉപയോക്താവ് ഒരു അക്കൗണ്ടില്‍ നിന്ന് മറ്റൊന്നിലേക്ക് പണം മാറുമ്പോള്‍ കീ-ഇന്‍ ചെയ്യുന്ന യൂസര്‍നെയിമും പാസ്വേര്ഡും മോഷ്ടിക്കാന്‍ ഈ സോഫ്റ്റ് വേറുകള്‍ക്ക് കഴിയുന്നു. ഈ സമയമത്രയും ഉപയോക്താവിന്റെ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ 'പ്ലീസ് വെയ്റ്റ്' സന്ദേശം കാണിക്കുന്നുണ്ടാവും. രണ്ടാംഘട്ട സുരക്ഷാസംവിധാനമായി ഫോണിലൂടെ നല്കുന്ന പാസ്വേര്ഡ് മോഷ്ടിക്കാന്‍ വ്യാജ സിംകാര്‍ഡുകള്‍ തട്ടിപ്പുകാര്‍ നേരത്തേ കരസ്ഥമാക്കിയിരിക്കും. കൊച്ചിയിലെ ഡോക്ടറിന്റെ സംഭവത്തില്‍ അദ്ദേഹത്തിന്റെ ഫോണിന്റെ സിംകാര്‍ഡിന്റെ ഡ്യൂപ്ലിക്കേറ്റ് അസമിലെ ഗുവാഹതിയില്‍ നിന്നാണ് ഇവര്‍ സംഘടിപ്പിച്ചത്. മൊബൈല്‍ കമ്പനിയെ, ഡോക്ടറിന്റെ പേരിലുള്ള വ്യാജ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്കി കബളിപ്പിച്ചായിരുന്നു ഡ്യൂപ്ലിക്കേറ്റ് സിംകാര്‍ഡ് ഇവര്‍ കരസ്ഥമാക്കിയിരുന്നത്. ഇന്റര്‍നെറ്റ് ബാങ്കിങ്, എ.ടി.എം തട്ടിപ്പ് തടയാന്‍ ബാങ്കുകളും നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (ബാങ്കുകള്‍ക്ക് വേണ്ടി എ.ടി.എം സംവിധാനം ഏകോപിപ്പിക്കുന്ന സ്ഥാപനം) പരിശ്രമിക്കുന്നുണ്ടെങ്കിലും നുഴഞ്ഞുകയറ്റക്കാരുടെ കുബുദ്ധി വന്‍ വെല്ലുവിളിയാകുന്നുണ്ട്.
ഓണ്‍ലൈന്‍ / എ.ടി.എം.
ഇടപാട് നടത്തുമ്പോള്‍ ശ്രദ്ധിക്കാന്‍
1. കഴിയുന്നതും പണമിടപാട് സ്ക്രീനില്‍ തെളിയുന്ന വെര്‍ച്വല്‍ കീ ബോര്‍ഡ് ഉപയോഗിച്ച് യൂസര്‍നെയിമും പിന് നമ്പരും കീ-ഇന്‍ ചെയ്യുക
2. ബാങ്കുകളുടെ കെ.വൈ.സി (നൊ യുവര്‍ കസ്റ്റമര്‍) നടപടിക്രമങ്ങളോട് സഹകരിക്കുക
3. എല്ലാ ദിവസവും ബാലന്‍സ് പരിശോധിക്കുക
4. ഒഴിഞ്ഞ സ്ഥലങ്ങളിലെ എ.ടി.എമ്മുകള്‍ ഉപയോഗിക്കാതിരിക്കുക
5. നിങ്ങള്‍ ഇ-മെയിലില്‍ ലഭിക്കുന്ന ഏതെങ്കിലും സന്ദേശത്തിലെ ലിങ്ക് ക്ലിക്ക് ചെയ്ത് ബാങ്കുകളുടെ വെബ്സൈറ്റിലേക്ക് പോകരുത്. ബാങ്കുകളുടെ വെബ്സൈറ്റ് സ്ക്രീനില്‍ തെളിയുമ്പോള്‍ http എന്നതിനുപകരം https ഉണ്ടോയെന്ന് ഉറപ്പുവരുത്തുകയും വേണം.
6. ഇന്റര്‍നെറ്റ് ഇടപാട് നടത്തുമ്പോള്‍, സമ്മാനം ലഭിച്ചതിന്‍േറയും ഷോപ്പിങ്ങിന്‍േറയും സന്ദേശങ്ങള്‍ സ്ക്രീനില്‍ വന്നാല്‍ (പോപ് അപ് ) അവ അവഗണിക്കുക.
7. പേയ്മെന്റ് കോര്‍പ്പറേഷന്റെ നിര്‍ദേശ പ്രകാരം ചില ബാങ്കുകളുടെ എ.ടി.എമ്മില്‍ പണം തിരിച്ചുപോകല്‍ ( നിശ്ചിത സമയത്തിനുള്ളില്‍ പണമെടുത്തില്ലെങ്കില്‍ എ.ടി.എമ്മിലേക്ക് പണം തിരിച്ചുപോകുന്ന സംവിധാനം) നിര്‍ത്തലാക്കിയിട്ടുള്ളകാര്യം ശ്രദ്ധിക്കുക.
Monday, July 09, 2012
കള്ളനോട്ടിനെ കുറിച്ചറിയാന്‍ റിസേര്‍വ് ബാങ്ക് വെബ്സൈറ്റ് !!
ÈcâÁWÙß:µUçÈÞGáµæ{Aáùß‚í ¦{áµæ{ çÌÞÇÕWAøßAÞX ùߨVÕí ÌÞCí æÕÌíææØxí ¦ø¢Íß‚á.
ÕcÞ¼ µùXØß µIáÉß¿ßAÞÈáU ÎÞV·BZ, ÕcÞ¼ µùXØßæÏAáùß‚á ÁìYçÜÞÁí æº‡ÞÕáK
çÁÞµcáæÎaùß ºßdÄ¢, ÏÅÞVÅ çÈÞGßæa dÉçÄcµÄµZ ÕßÕøßAáK غßdÄ çܶȢ Äá¿BßÏÕ www.paisaboltahai.rbi.org.in æÕÌíææØxßÜáIí. ùߨVÕí ÌÞCßæa Îá¶c æÕÌíææØxßÜᢠ§Äßæa ÕßÕøBZ ÜÍcÎÞÃí. µUçÈÞGí
Ä¿ÏÞX æÉÞÜàØá¢ ¥ÇßµãÄøá¢ È¿É¿ßµZ ®¿áAáKáæICßÜᢠ¼ÈBæ{ çÌÞÇÕWAøßAáµÏÞÃí
¥¿ßÏLøÞÕÖcæÎKá ùߨVÕí ÌÞCí ·ÕVÃV Áß. ØáÌîùÞÕá ÉùEá.
Saturday, July 07, 2012
ഇന്ത്യയിലേയ്ക്ക് പണം അയയ്ക്കണോ ?
വിദേശത്തു നിന്നു ഇന്ത്യയിലേക്ക് പണമയയ്ക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയാണോ? Money2Indiaയുടെ ഓണ്‍ലൈന്‍ സേവനങ്ങളിലൂടെ ഇത് അനായാസം സാധ്യമാവും. കൂടുതല്‍ സൗകര്യപ്രദവും ഗുണകരവുമായ മാര്‍ഗ്ഗമാണിത്. Money2Indiaയുടെ
സഹായത്തോടുകൂടി ഇന്ത്യയിലെ ഏതൊരാള്‍ക്കും പണമയ്ക്കാന് സാധിക്കും. വര്‍ഷം
തോറും പത്തുലക്ഷത്തിലധികമാളുകളാണ് ഈ സേവനം ഉപയോഗപ്പെടുത്തി ഇന്ത്യയിലേക്ക്
പണമയക്കുന്നത്.
Wednesday, July 04, 2012
How To Earn Money Online – An Exclusive Guide To Keralites !!
This is place where I share all my tips and techniques to make a living
online and review tons of free and genuine resource available online to
make money online. Stay tuned for more content and do make sure you
subscribe to my mailing list! for more read click here
Thursday, June 28, 2012
6 Ways to Monetize your Blog !!
There are only two kinds of bloggers in the world: those who manage to monetize
their blog successfully, and those who give up trying! Unfortunately,
there are several thousand sites on the web that tell you how to
monetize your blog with methods that don’t really work.
Whether you are just starting out with a blog, or have been blogging
for a while, the 6 super tips listed below for monetize your blog will
definitely steer you to the right direction. Just remember, don’t
irritate your visitors, or dream about becoming a millionaire
overnight. Blogging
is a great way to create residual income and if you really know what
you are doing it can easily turn into a full time income opportunity.
So, let’s get to it and review the top 6 tips for monetizing your blog.
1. Google Adsense: Google AdSense is the easiest and fastest ways to start earning income from your blog. Just place Google
adverts on your site and earn income every time a reader clicks on your
ad. Google automatically finds the best advertisements related to the
content on your blog. You earn according to the traffic that comes to
your blog. You have the option to tweak the Adsense advert size, color,
design, and placement to suit the overall theme of your blog.
Your Adsense earnings
would depend upon how useful the content of the blog is to readers out
there in the world. Ensure that you read all the Adsense guidelines
before applying for an Adsense account. A minor problem in content,
style, etc. could get your account rejected. Don’t ever indulge in fake
clicking on adverts as that would also get your account banned. read more click here
Tuesday, June 26, 2012
BSE Holidays 2012 / NSE Holidays 2012 !!
| Day | Date | Holiday | ||
| Thursday | 26-Jan-12 | Republic Day | ||
| Monday | 20-Feb-12 | Mahashivratri | ||
| Thursday | 8-Mar-12 | Holi | ||
| Thursday | 5-Apr-12 | Mahavir Jayanti | ||
| Friday | 6-Apr-12 | Good Friday | ||
| Tuesday | 1-May-12 | Maharashtra Day | ||
| Wednesday | 15-Aug-12 | Independence Day | ||
| Monday | 20-Aug-12 | Ramzan Id | ||
| Wednesday | 19-Sep-12 | Ganesh Chaturthi | ||
| Tuesday | 2-Oct-12 | Mahatma Gandhi Jayanti | ||
| Wednesday | 24-Oct-12 | Dussera – Vijaya Dashmi | ||
| Friday | 26-Oct-12 | Bakri Id | ||
| Tuesday | 13-Nov-12 | Diwali Amavasya (Laxmi Pujan) | ||
| Wednesday | 14-Nov-12 | Diwali Balipratipada | ||
| Wednesday | 28-Nov-12 | Gurunanak Jayanti | ||
| Tuesday | 25-Dec-12 | Christmas |
Compare Top Stock Brokers in India. !!
You can compare brokerage charges,
services provided, advantages / disadvantages of brokerage accounts,
annual maintenance fees, available investment options, account features
and broker ratings provided by users using below comparison table. The
list also provides 'Top 10 Best Online Stock Trading Company Reviews',
'Recommendation of stock trading company' and 'Stock Trading Reviews'.
Through this list of stock broker companies in India, you can find Best Broker, Best Brokerage House, Most User Friendly Trading Sites and company's who provide Free Online Trading. Please click on the name on the company to read more detail about the share broker firms. for more details click the post titles .
Friday, June 15, 2012
Gulf office / workers can do Nifty future & Option stockmarket trading !
Attention pravasis / expatriates ! who doing work in-front of PC ; who have some better knowledge in PC ; They can do in stock market NIFTY STOCK / NIFTY OPTION by software trading in live stockmarket from sitting any part of the world by NSE (National Stock Exchange) Software ! Need know to some knowledge about the software operation. We will advice and guide u and if like !, then we train you how to use software (by team-viewer control). if u cannot do this in your duty time. no problem, then u can use this by your weekend & holidays only.(who staying with family and sitting in home jobless house wife. they can also do betterly.) If u carefully do this; u can earn good income than *above/below in your salary. b'coz GCC countries mostly vacation on thursday/friday . if you like to trade in your spare time / u have to get time in your duty time such as; ex:- (Watchman/ Godown keeper, Villa security staff; who have getting 'some time' to watch the pc screen after the buying of derivative index; price while mooving higher/lower; the same time u need to sell that.)
NOW EARN GOOD INCOME BY SHARE MARKET TRADING ONLINE IN YOUR PC BY SOFTWARE OF NSE. NIFTY CAN TRADE RS. 2500/- ABOVE FOR 1 LOT. OPTION CAN TRADE AVGE. 5000/- + ABOVE; LOWEST BROKERAGE CO. AVAILABLE NOW IN KERALA; ALSO IN MUMBAI VERY CHEAPEST BR. CO. AVAILABLE. (Earn from 500/- to 5000/- per day.) for more details contact; +919037711792
*salary range is different by person which work is doing
Wednesday, June 13, 2012
Save the Indian Rupee !!
Dear Friends,
YOU CAN MAKE A HUGE DIFFERENCE TO THE INDIAN ECONOMY BY FOLLOWING FEW SIMPLE STEPS:-
Please spare a couple of minutes here for the sake of India .
I got this article from one of my friends, but it's true. I can see this in day to day life. Here's a small example:-
12 months earlier 1 US $ = INR Rs 42
Current scenario 1 $ = INR Rs 55.5
Do you think US Economy is booming? No, but Indian Economy is Going Down. Our economy is in your hands....
INDIAN economy is in a crisis. Our country like many other ASIAN countries, is undergoing a severe economic crunch. Many INDIAN industries are closing down. The INDIAN economy is in a crisis and if we do not take proper steps to control those, we will be in a critical situation. More than 30,000 crore rupees of foreign exchange are being siphoned out of our country on products such as cosmetics, snacks, tea, beverages, etc... which are grown, produced and consumed here. A cold drink that costs only 70 / 80 paisa to produce, is sold for Rs.9 and a major chunk of profits from these are sent abroad. This is a serious drain on INDIAN economy. We have nothing against Multinational companies, but to protect our own interestsm we request everybody to use INDIAN products only atleast for the next two years. With the rise in petrol prices, if we do not do this, the Rupee will devalue further and we will end up paying much more for the same products in the near future.
Please spare a couple of minutes here for the sake of India .
I got this article from one of my friends, but it's true. I can see this in day to day life. Here's a small example:-
12 months earlier 1 US $ = INR Rs 42
Current scenario 1 $ = INR Rs 55.5
Do you think US Economy is booming? No, but Indian Economy is Going Down. Our economy is in your hands....
INDIAN economy is in a crisis. Our country like many other ASIAN countries, is undergoing a severe economic crunch. Many INDIAN industries are closing down. The INDIAN economy is in a crisis and if we do not take proper steps to control those, we will be in a critical situation. More than 30,000 crore rupees of foreign exchange are being siphoned out of our country on products such as cosmetics, snacks, tea, beverages, etc... which are grown, produced and consumed here. A cold drink that costs only 70 / 80 paisa to produce, is sold for Rs.9 and a major chunk of profits from these are sent abroad. This is a serious drain on INDIAN economy. We have nothing against Multinational companies, but to protect our own interestsm we request everybody to use INDIAN products only atleast for the next two years. With the rise in petrol prices, if we do not do this, the Rupee will devalue further and we will end up paying much more for the same products in the near future.
1. Buy only products manufactured by WHOLLY INDIAN COMPANIES.
2. ENROLL as many people as possible for this cause.....
Each individual should become a leader for this awareness. This is the only way to save our country from severe economic crisis. You don't need to give-up your lifestyle. You just need to choose an alternate product.All categories of products are available from WHOLLY INDIAN COMPANIES.
LIST OF PRODUCTS
COLD DRINKS:-
DRINK LEMON JUICE, FRESH FRUIT JUICES, CHILLED LASSI (SWEET OR SOUR), BUTTER MILK, COCONUT WATER, JAL JEERA, ENERJEE, and MASALA MILK...INSTEAD OF COCA COLA, PEPSI, LIMCA, MIRINDA, SPRITE
BATHING SOAP:-
USE CINTHOL & OTHER GODREJ BRANDS, SANTOOR, WIPRO SHIKAKAI, MYSORE SANDAL, MARGO, NEEM, EVITA, MEDIMIX, GANGA , NIRMA BATH & CHANDRIKA OR KHADI PRODUCTS … INSTEAD OF LUX, LIFEBUOY, REXONA, LIRIL, DOVE, PEARS, HAMAM, LESANCY, CAMAY, PALMOLIVE
TOOTH PASTE:-
USE NEEM, BABOOL, PROMISE, VICO VAJRADANTI, PRUDENT, DABUR PRODUCTS, MISWAK…INSTEAD OF COLGATE, CLOSE UP, PEPSODENT, CIBACA, FORHANS, MENTADENT.
TOOTH BRUSH: -
USE PRUDENT, AJANTA , PROMISE…INSTEAD OF COLGATE, CLOSE UP, PEPSODENT, FORHANS, ORAL-B
SHAVING CREAM:-
USE GODREJ, EMAMI…INSTEAD OF PALMOLIVE, OLD SPICE, GILLETE
BLADE:-
USE SUPERMAX, TOPAZ, LAZER, ASHOKA…INSTEAD OF SEVEN-O -CLOCK, 365, GILLETTE
TALCUM POWDER:-
USE SANTOOR, GOKUL, CINTHOL, WIPRO BABY POWDER, BOROPLUS…INSTEAD OF PONDS, OLD SPICE, JOHNSON'S BABY POWDER, SHOWER TO SHOWER
MILK POWDER:-
USE INDIANA, AMUL, AMULYA…INSTEAD OF ANIKSPRAY, MILKANA, EVERYDAY MILK, MILKMAID.
SHAMPOO:-
USE LAKME, NIRMA, VELVETTE OR KHADI PRODUCTS …INSTEAD OF HALO, ALL CLEAR, NYLE, SUNSILK, HEAD AND SHOULDERS, PANTENE
MOBILE CONNECTIONS:-
USE BSNL, AIRTEL …INSTEAD OF HUTCH
Food Items:-
Eat Tandoori chicken, Vada Pav, Idli, Dosa, Puri, Uppuma …
INSTEAD OF KFC, MACDONALD'S, PIZZA HUT, A&W
Every INDIAN product you buy makes a big difference. It saves INDIA. Let us take a firm decision today. BUY INDIAN TO BE INDIAN - We are not against of foreign products.
THE CURRENT TREND IS VERY THREATENING. MULTINATIONALS CALL IT GLOBALIZATION OF INDIAN ECONOMY. FOR INDIANS LIKE YOU AND ME, IT IS RE-COLONIZATION OF INDIA. THE COLONIST'S LEFT INDIA THEN, BUT THIS TIME, THEY WILL MAKE SURE THEY DON'T MAKE ANY MISTAKES. WHO WOULD LIKE TO LET A "GOOSE THAT LAYS GOLDEN EGGS" SLIP AWAY?
PLEASE REMEMBER: POLITICAL FREEDOM IS USELESS WITHOUT ECONOMIC INDEPENDENCE
RUSSIA , S.KOREA , MEXICO - THE LIST IS VERY LONG!! LET US LEARN FROM THEIR EXPERIENCE AND FROM OUR HISTORY. IF YOU CAN'T GIVE UP ALL OF THE ITEMS MENTIONED ABOVE, GIVE UP AT LEAST ONE ITEM FOR THE SAKE OF OUR COUNTRY!
We would be sending useless forwards to our friends daily. Instead, please forward this mail to all your friends to create awareness.
Friday, June 08, 2012
ആര്‍ക്കും വേണ്ടാതെ ബാങ്കുകളില്‍ 1723 കോടി !!
ShareThis
മുംബൈ: അവകാശികളില്ലാതെ ഇന്ത്യയിലെ ബാങ്കുകളില്‍ കിടക്കുന്ന നിക്ഷേപം എത്ര? ഒന്നും രണ്ടുമൊന്നുമല്ല 1723 കോടി രൂപ! ഈ തുകയുടെ ഉടമകളെ കണ്ടെത്താന്‍ റിസര്‍വ് ബാങ്ക് പല തവണ ബാങ്കുകളോട്
ആവശ്യപ്പെട്ടെങ്കിലൂം ബാങ്കുകള്‍ അതിനൊന്നും മെനക്കെട്ടിട്ടില്ല. ഒടുവില്‍
ഇക്കാര്യത്തില്‍ കേന്ദ്ര ബാങ്ക് നിലപാട് കര്‍ശനമാക്കുന്നു. ജൂണ്‍ 30നകം
പ്രവര്‍ത്തന ക്ഷമമല്ലാത്ത അകൗണ്ടുകളുടെ വിവരങ്ങള്‍ ബാങ്കുകളുടെ വെബ്
സൈറ്റില്‍ നല്‍കിയിരിക്കണമെന്ന് കേന്ദ്ര ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക്
കള്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. വെബ് സൈറ്റില്‍ വിവരങ്ങള്‍ നല്കിയ
ശേഷം അകൗണ്ടുകളിലെ തുക അതിന്റെ അവകാശികള്‍ക്ക് ലഭിക്കുന്നുവെന്ന്
ഉറപ്പാക്കാന്‍ പദ്ധതി സമര്‍പ്പിക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശം
നല്‍കിയിട്ടുണ്ട്.
Subscribe to:
Posts (Atom)
I would like to let you know about a web-site that I recently found to make big income online.
It works all around the clock, and for not just days or weeks, but for months and months, making you huge of revenue.
$0.00 invest - earn $80.00 daily.
It's real and easy way to make cash in in Internet.
Open the link below to learn more:
Best regards,
Blogger
Congratulations!! Online shopping store by an indian company.
Online opportunities ! just join and taken work do straightly and earn money. just visit and try ; join !
Freelancer.com is the largest micro-outsourcing site in the world, with over 1 million registered professionals ready to bid on your jobs and produce high quality work quickly and to budget. You can outsource anything, whether it be web design, graphic design, marketing or sales. The average job is under $200 which makes it very affordable for SMEs. Turbocharge your business today!
Alternately looking for work? We have the largest network of employers ready to hire just about any skill set.
feroze has also sent you a special coupon code which will give you *100 bonus points* when you sign up!
This code is MYFRIEND which you can use at the end of the signup process when asked for a redemption code.
Follow this link now to sign up:
http://www.freelancer.com

