Earn money by net! various opportunities! Introducing sites/blogs here. Anybody can join by these sites and while getting time do to work by paid survey, Blog add publishing, hit submitting, affiliate marketing etc; who need some income by net by month by his/her spare time ! they can join !! So, who would like these type opportunity; he/she can do!!! Because, The co. policy /terms FAQ must read before join . So try all the best ! Also available here Finance news about India/Kerala in malayalam language and English languages. Careers, Self employment guidance, Stock market tips /useful blogs introducing for u. That's available by "website introduction" labels by click. [സമ്പത്തിനെ പറ്റിയും, സമ്പന്നൻ മാരെ പറ്റിയും ഇവിടെ നിങ്ങള്‍ക്ക് വായിക്കാം. സാമ്പത്തിക വാർത്തകൾ, മണി മാറ്റെര്സ് , ഓഹരി, ഷെയർ, മാർക്കറ്റ്, മ്യുച്ചാൽ ഫണ്ട്, മുതലായ വിവരങ്ങളുടെ സൈറ്റ് കളും ഇവിടെ നിങ്ങള്‍ക്ക് ഉപകര പെടുന്നവയാണ്. പോസ്റ്റുകള്‍ വലുതായി വായിക്കാന്‍ കണ്ട്രോള് ബട്ടന് അമര്‍ത്തി , മൗസ് സ്ക്രോല്‍ ബട്ടന് മുന്നിലേക്ക് തിരിക്യൂ . ചെറുതാക്കാന്‍ മൗസ് സ്ക്രോല്‍ ബട്ടന് താഴേക്ക് കണ്ട്രോള് ബട്ടന് അമര്‍ത്തി സ്ക്രോല്‍ ചെയ്യുക.- Blog post can read by scroll mouse below ] " The blog is for information only. There is no warranty, express or implied. Our motto is to save your time in searching these types of paying websites on Internet. We have no responsibility whatsoever in all respect. Many programs change their terms occasionally so you should read the FAQ's, terms and details before signing up for each program. The blogger already joined here is saying websites that's sites are introducing you ! "
Thursday, September 04, 2014
Monday, September 01, 2014
Register to Get Free Mobile Recharge !!
Register to Get Free Mobile Recharge
www.amulyam.in
Easy to get more than Rs.50 free mobile recharge in a week
without using your credit card or debit card. Delivered more
than Rs.1 crore worth of free recharges already. for more
details click here
Saturday, August 30, 2014
COPY PASTE ADPOSTING WORK !
Offering you copy and paste online work to you. This
type of work is simple like copying given content and
paste it online forms. The payment for every copy
and Paste work is Rs.3. No specific skills or any
typing skills are not equired for this copy and paste
online work. Internet browsing knowledge and
content copying and pasting knowledge is enough for
doing this work. So get this work today itself. This
opportunity will be given first come and first serve
Monday, August 25, 2014
A guidance book for become a rich man !!
| About Dhanikanakan Oru Margarekha | |
| Author: | G.SANJEEVKUMAR |
| Language: | MALAYALAM |
| Publisher: | MANORAMA PUBLICATION |
| Cover: | PAPER BACK |
| Pages: |
167
|
VEETTILIRUNNU ONLINEVAZHI PANAMUNDAKKAM !!
| About | |
| Author: | NAVEEN MOHAN |
| Language: | MALAYALAM |
| Publisher: | MANORAMA PUBLICATION DIVISION |
| Cover: | PAPER BACK |
| Pages: | 163 click here for buy |
Saturday, August 09, 2014
Work online from home in a parttime !!
I am introducing for a home job. but this site what service
providing and other things are dont know me, i am just providing
like this site are available inindia for home job service. so u join in
your risk and responsibility. the some faq are provide below for
How much can I earn for each Survey form I fill or each ad I visit?
You can earn Rs.50 to Rs.200 ($1 to $5) for each survey form you fill and average $0.25 for browsing an ad companies have many Ad categories to Based on the category, the rate may increase.
What is the Qualification to Do this Work?
No need Extra qualification. Just basic Internet Browsing knowledge is enough to do this job.
How much Time I need to Work in the Internet ?
There is no hard and fast rules regarding the work. It depends on the number of hours you work. You can work at your convenient timings. But it is good at least you work 2-3 hour daily to earn a decent income.
How much I can Earn per Month ?
It depends on the number of hours you work daily because there is no limit of work but the important thing is that how much time do spend for this work or how many ads do you browse every day The member who is working daily 3-4 hours can easily earn Rs.9000 to 12000 per month by doing this job.
Thursday, August 07, 2014
Thursday, July 17, 2014
Online - offline data entry !!
Join Data Entry Team of Experts & Make Massive Income.Data Entry in India is the Prime Place for International Companies to get work outsourced.Data Entry now reached to a new level of outsourcing. Because of the increased offshore data entry projects coming, Data Entry Companies are hiring Data Entry Operators from India. Different Data Entry service are now distributed to reach the Job requirement.
Outsourcing now done from Home & giving work from Home Data Entry opportunities to everyone. Online Data Entry made work more simpler for data entry companies. By doing online data entry jobs works are now submitted in scheduled time and give more convenience to international data entry companies because of the time difference. for more details visit and if u will believe then register, i am introducing for you this only. the risk and response own you click here
Wednesday, March 19, 2014
ഡെബിറ്റ് കാര്‍ഡ് ഷോപ്പിങ്ങിന് ഇനി പിന് നിര്‍ബന്ധം !!
കൊച്ചി: എടിഎം ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഷോപ്പിങ് നടത്തുന്നത് ഇനി കൂടുതല്‍ സുരക്ഷിതം. ഡിസംബര്‍ ഒന്നു മുതല്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഷോപ്പിങ്ങിന് പിന് നമ്പര്‍ നിര്‍ബന്ധമാക്കി. റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശപ്രകാരമാണ് ബാങ്കുകള്‍ പിന് നിര്‍ബന്ധമാക്കിയിരിക്കുന്നത്.
എടിഎം പിന് തന്നെയാണ് ഷോപ്പിങ്ങിനു ശേഷം കാര്‍ഡ് സ്വയ്പ് ചെയ്യുമ്പോഴും രേഖപ്പെടുത്തേണ്ടത്.
എസ്ബിഐ ഉള്‍പ്പെടെ ഏതാനും ബാങ്കുകള്‍ക്ക് ഡെബിറ്റ് കാര്‍ഡ് സ്വയ്പ് ചെയ്യുമ്പോള്‍ നേരത്തെ തന്നെ പിന് നമ്പര്‍ രേഖപ്പെടുത്തണമായിരുന്നു. ഇപ്പോള്‍ മറ്റു ബാങ്കുകളും ഇതു നിര്‍ബന്ധമാക്കിയിരിക്കുകയാണ്.
എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ ഇതു സംബനന്ധിച്ച അറിയിപ്പ് എസ്എംഎസ് ആയും ഇ-മെയിലിലൂടെയും ഇടപാടുകാര്‍ക്ക് അയയ്ക്കുന്നുണ്ട്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് എടിഎം ഡെബിറ്റ് കാര്‍ഡുകളുടെ എണ്ണം വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ഇതു ഉപയോഗിച്ചുള്ള പണമിടപാടുകളും കൂടി. ഈ സാഹചര്യത്തിലാണ് ഇവയ്ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ ആര്‍ബിഐ നടപടികള്‍ സ്വീകരിക്കുന്നത്.
രാജ്യത്ത് കാര്‍ഡ് സ്വയ്പിങ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ എണ്ണത്തിലും കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. നിലവില്‍ വിവിധ ബാങ്കുകളുടേതായി 10.5 ലക്ഷം പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) ടെര്‍മിനലുകളുണ്ടെന്നാണ് കണക്കാക്കുന്നത്.
(courtesy: mathrubhumi)
ബ്രിട്ടനിലെ സമ്പന്നരില്‍ ഹിന്ദുജ സഹോദരന്മാര് മൂന്നാം സ്ഥാനത്ത് !!
ലണ്ടന്‍: ബ്രിട്ടനിലെ അതിസമ്പന്ന കുടുംബങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ വംശജരായ ഹിന്ദുജ സഹോദരന്മാര് മൂന്നാം സ്ഥാനത്ത്. ഫോബ്സ് മാസികയുടെ കണക്കുകളുടെ അടിസ്ഥാനത്തില്‍ സന്നദ്ധ സംഘടനയായ ഓക്സ്ഫാം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇത്.
റിപ്പോര്‍ട്ട് അനുസരിച്ച് ശ്രീചന്ദ് - ഗോപീചന്ദ് ഹിന്ദുജ സഹോദരന്മാരുടെ ആസ്തി 1,000 കോടി ഡോളറാണ്. അതായത്, ഏതാണ്ട് 62,000 കോടി രൂപ. വാഹനക്കമ്പനിയായ അശോക് ലെയ്ലാന്ഡിന്റെ ഉടമകളാണ് ഇവര്‍. ഗള്‍ഫ് ഓയില്‍ കോര്പ്പറേഷന്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നിവയില്‍ ഇവര്‍ക്ക് ഓഹരിയുണ്ട്. വിവാദമായ ബോഫോഴ്സ് ആയുധ ഇടപാടില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് സി.ബി.ഐ. കണ്ടെത്തിയിരുന്നെങ്കിലും വേണ്ടത്ര തെളിവില്ലാത്തതിനാല്‍ ഡല്‍ഹി ഹൈക്കോടതി ഇവരെ വെറുതെ വിട്ടിരുന്നു.
Saturday, March 08, 2014
മലയാളി സമ്പന്നരില്‍ എം.എ. യൂസുഫലി ഒന്നാമന് !!
അബൂദബി: മലയാളികളിലെ ഏറ്റവും വലിയ സമ്പന്നന് ലുലു ഗ്രൂപ്പ് എം.ഡി. എം.എ. യൂസുഫലിയെന്ന് ചൈന കേന്ദ്രമായുള്ള ഹുറുന്‍ റിപ്പോര്‍ട്ട്. ഇന്ത്യന്‍ സമ്പന്നരുടെ പട്ടികയില്‍ മറ്റ് നാല് മലയാളികളും ഇടംപിടിച്ചിട്ടുണ്ട്. 12400 കോടി രൂപയുടെ സ്വത്തുമായാണ് യൂസുഫലി മലയാളികളില്‍ ഒന്നാമതും ഇന്ത്യക്കാരില്‍ 38ാമതും എത്തിയത്. 9900 കോടി രൂപയുടെ സ്വത്തുക്കളുള്ള രവി പിള്ളയാണ് മലയാളി സമ്പന്നരില്‍ രണ്ടാമന്. 9300 കോടി രൂപയുടെ സ്വത്തുള്ള സണ്ണി വര്‍ക്കി, 8700 കോടി രൂപയുമായി ക്രിസ് ഗോപാലകൃഷ്ണന്, 8100 കോടിയുടെ ആസ്തിയുമായി ടി.എസ്. കല്യാണരാമന് എന്നിവരും പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. അടുത്തിടെ അറേബ്യന്‍ ബിസിനസ് മാഗസിന് തയാറാക്കിയ ഗള്‍ഫിലെ സമ്പന്ന ഇന്ത്യക്കാരുടെ പട്ടികയില്‍ യൂസുഫലി മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.
Tuesday, March 04, 2014
2015 ജനവരി വരെ പഴയ നോട്ടുകള്‍ മാറ്റിവാങ്ങാം !!
മുംബൈ: പഴയ നോട്ടുകള്‍ ബാങ്കുകളില്‍ നല്കി പുതിയവ കൈപ്പറ്റാനുള്ള കാലാവധി റിസര്‍വ് ബാങ്ക് നീട്ടി. 2005-ന് മുമ്പുള്ള നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് പിന്‍വലിക്കാനാണ് ആര്‍ബിഐ തീരുമാനിച്ചിട്ടുള്ളത്. ഇതിനുള്ള കാലാവധി അടുത്ത വര്‍ഷം ജനവരി ഒന്നായി പുതുക്കി നിശ്ചയിച്ചു. നേരത്തെ മാര്‍ച്ച് 31 വരെയായിരുന്നു ഇതിന് അവസരം നല്‍കിയിരുന്നത്.
Tuesday, February 11, 2014
സുക്കര്‍ബര്‍ഗും ഭാര്യയും സംഭാവന നല്‍കിയത് 970 മില്യന്‍ ഡോളര്‍ !!
വാഷിങ്ടണ്‍: ഫേസ്ബുക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗും ഭാര്യ പ്രസില്ല ചാനും 2013ല്‍ സംഭാവന നല്‍കിയത് 970 മില്യന്‍ യു.എസ് ഡോളര്‍. ഏകദേശം 6,000 കോടിയിലധികം രൂപ. ക്രോണിക്ക്ള്‍ ഓഫ് ഫിലാന്‍ദ്രോപി മാഗസിന് പുറത്തിറക്കിയ ‘2013ലെ ഏറ്റവും ഉദാരമനസ്കരായ 50 അമേരിക്കക്കാരുടെ ലിസ്റ്റി’ല്‍ ദമ്പതികള്‍ ഒന്നാം സ്ഥാനത്തത്തെി. ഫേസ്ബുക് സ്റ്റോക്കിന്‍െറ 18 മില്യന്‍ ഓഹരികളാണ് ഇരുവരും വിറ്റഴിച്ചത്.
മാസികയുടെ പട്ടികയിലെ 50 പേരും കൂടി പോയ വര്‍ഷം ആകെ സംഭാവന നല്‍കിയത് 7.7 ബില്യന്‍ യു.എസ് ഡോളറാണ്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ സംഭാവന ന ല്കുന്ന മറ്റുള്ളവര്‍ പട്ടികയില്‍ ഇടം നേടാത്തത് അവര്‍ സംഭാവന നല്‍കുന്നത് നിര്‍ത്തിയതുകൊണ്ടല്ളെന്നും, 2013ലെ അവരുടെ സംഭാവന പോയവര്‍ഷങ്ങളിലെ വാഗ്ദാനങ്ങളായി എണ്ണിയതുകൊണ്ടാണെന്നും മാഗസിന് എഡിറ്റര്‍ വ്യക്തമാക്കി.
ഇതിന് ഉദാഹരണമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്സിനെയും ഭാര്യയെയും അദ്ദേഹം ചൂണ്ടിക്കാട്ടി.
Courtesy: (madhyamam)
Monday, February 03, 2014
പഴയ നോട്ടുകള്‍ പിന്‍വലിക്കുമ്പോള്‍ !!
റെയ്ഡിനെത്തിയ സി.ബി.ഐ. ഉദ്യോഗസ്ഥരെയും അത്ഭുതപ്പെടുത്തിയ സംഭവമായിരുന്നു അത്. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് സ്ഥാനമൊഴിയേണ്ടി വന്ന കേന്ദ്രമന്ത്രിയുടെ ഡല്‍ഹിയിലെ വീട്ടിലെ പൂജാമുറിയില്‍ സ്യൂട്ട്കേസുകളിലും പോളിത്തീന്‍ ചാക്കുകളിലുമായി 500 ന്റെയും 1000 ന്റെയും നോട്ടുകള്‍. നോട്ടുകളുടെ കൂമ്പാരം എണ്ണിത്തീര്‍ക്കാന്‍ നോട്ടെണ്ണല്‍ യന്ത്രങ്ങള്‍ സംഘടിപ്പിക്കേണ്ടി വന്നു. ഇതിനോടൊപ്പം മന്ത്രിയുടെ ഹിമാചല്‍ പ്രദേശിലെ വീട്ടിലും റെയ്ഡ് ഉണ്ടായിരുന്നു. കട്ടിലിനടിയിലും തലയണ ഉറകളിലുമായിരുന്നു നോട്ടുകളുടെ കൂമ്പാരം. ആകെ കിട്ടിയത് മൂന്നേകാല്‍ കോടി രൂപ. എല്ലാം 500 ഉം ആയിരവും.സുഖ്റാമിന്റെ ഈ കഥ ഓര്‍ത്തത് റിസര്‍വ് ബാങ്കിന്റെ പുതിയ ഉത്തരവിനെക്കുറിച്ച് ആലോചിച്ചപ്പോഴാണ്. പുതിയ സുഖ്റാമുമാര്‍ മാര്‍ച്ച് 31 ന് ശേഷം തങ്ങളുടെ നോട്ട് കൂമ്പാരങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തുകയാണെങ്കില്‍ ഒന്ന് ശ്രദ്ധിക്കേണ്ടിവരും -2005 ന് മുമ്പുള്ള നോട്ടുകളാണോ ഇവയെന്ന്.
Saturday, February 01, 2014
Monday, January 06, 2014
സൗജന്യ എടിഎം ഉപയോഗം അഞ്ചാക്കി !!
കൊച്ചി: ബാങ്കുകള്‍ എടിഎം ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാനൊരുങ്ങുന്നു. അക്കൗണ്ടുള്ള ബാങ്കിന്റെ എടിഎമ്മുകളില്‍ നിലവില്‍ പരിധിയില്ലാതെ ഇടപാട് നടത്താം. എന്നാല്‍ ഇത് മാസം അഞ്ച് ഇടപാടുകളായി പരിമിതപ്പെടുത്താനാണ് ബാങ്കുകള്‍ ഒരുങ്ങുന്നത്.
എടിഎം ഇടപാടുകള്‍ക്ക് ന്യായമായ നിരക്ക് ഈടാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ കെ.സി.ചക്രബര്‍ത്തി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഒക്ടോബറിലെ കണക്കനുസരിച്ച് രാജ്യത്തെ എടിഎമ്മുകളുടെ എണ്ണം 1.37 ലക്ഷമായിട്ടുണ്ട്. എന്നാല്‍, രാജ്യത്ത് നാലു ലക്ഷം എടിഎമ്മുകളുടെ ആവശ്യമുണ്ടെന്നാണ് അനുമാനം.
(courtesy: mathrubhumi)
Tuesday, December 03, 2013
Wednesday, September 11, 2013
രൂപ ഡോളറിനെതിരെ കരകയറുന്നു !!
മുംബൈ: തുടര്‍ച്ചയായ ഇടിവിന് ശേഷം ഡോളറിനെതിരെ രൂപയുടെ മൂല്യം കരകയറുന്നു. ചൊവ്വാഴ്ച വിനിമയ നിരക്ക് 99 പൈസ ഉയര്‍ന്ന് 64.33 രൂപയിലെത്തി. ഇടിവില്‍ നിന്ന് രൂപയെ കരകയറ്റുന്നതിന് കഴിഞ്ഞ വാരത്തില്‍ റിസര്‍വ് ബാങ്ക് നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതാണ് മൂല്യം ഉയരുന്നതിന് സഹായകമായത്. വെള്ളിയാഴ്ച ഡോളറിനെതിരെ 77 പൈസ കൂടി 65.24 രൂപ നിരക്കിലാണ് രൂപയുടെ വിനിമയം അവസാനിപ്പിച്ചത്. മൂന്ന് തവണയായി 239 പൈസയുടെ (3.53 ശതമാനം) നേട്ടമാണ് രൂപ കൈവരിച്ചിട്ടുള്ളത്.
അതേസമയം, ചൊവ്വാഴ്ച മുംബൈ ഓഹരി സൂചിക 20,000 ഭേദിച്ചു. തുടക്കത്തില്‍ 19,448.39ല്‍ വ്യാപാരം ആരംഭിച്ച വിപണി 20,000 ഭേദിച്ച് 20,012.69 വരെയെത്തി. സെന്‍സെക്സ് 727.04 പോയന്റ് ഉയര്‍ന്ന് 19,997.10ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ സൂചിക നിഫ്റ്റി 216.35 പോയന്റ് കൂടി 5,896.75ല്‍ എത്തി.
വാഹനം, മൂലധന ഉത്പന്നം, റിയല്‍റ്റി, ബാങ്കിങ്, എഫ്.എം.സി.ജി എന്നീ ഓഹരികളുടെ വ്യാപാരം സ്ഥിരതയോടെയാണ് പുരോഗമിക്കുന്നത്. ടാറ്റ മോട്ടോഴ്സ്, എച്ച്.ഡി.എഫ്.സി, ഭാരതി എയര്‍ടെല്‍, ലാര്‍സന്‍, കോള്‍ ഇന്ത്യ, ഐ.ടി.സി, മാരുകി സുസുക്കി, എസ്.ബി.ഐ, ഹീറോ മോട്ടോകോര്‍പ്പ്, എം. ആന്റ് എം, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നീ കമ്പനികള്‍ നേട്ടം കൈവരിച്ചു.
Saturday, May 11, 2013
ഇനി ഫെയ്സ്ബുക്കിലൂടെയും ഓഹരി വാങ്ങാം
കൊച്ചി: ഫെയ്സ്ബുക്ക് സഞ്ചാരത്തിനിടെ അപ്രതീക്ഷിതമായി ഒരു ഓഹരിയുടെ സാധ്യതകളെക്കുറിച്ച് അറിഞ്ഞാല്‍ അവ വാങ്ങാനായി മറ്റുപായങ്ങള്‍ തേടി അലയേണ്ടതില്ല. ഫെയ്സ്ബുക്കിലെ ഒരു ക്ലിക്കിലൂടെ ആ ഓഹരി നിങ്ങള്‍ക്ക് സ്വന്തമാകും. ഇന്റര്‍നെറ്റ് ട്രേഡിങ്, മൊബൈല്‍ ട്രേഡിങ് എന്നിവയ്ക്ക് പിന്നാലെ ഫെയ്സ്ബുക്കിലൂടെയുള്ള സ്റ്റോക്ക് ട്രേഡിങ് സംവിധാനമെത്തിയിരിക്കുകയാണ്.
ഇന്ത്യയിലെ മുന്‍നിര സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനമായ ജിയോജിത് ബിഎന്‍പി പാരിബയാണ് ഫെയ്സ്ബുക്ക് വഴിയുള്ള ഓഹരി വ്യാപാര സംവിധാനം ആരംഭിച്ചിരിക്കുന്നത്. 'ഫ്ലിപ് സോഷ്യല്‍ ' എന്നാണ് ഇതിന്റെ പേര്
മുംബൈയില്‍ ബിഎസ്ഇ ഇന്റര്‍നാഷണല്‍ കണ്വെന്ഷന് ഹാളില്‍ ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടര്‍ ആശിഷ് കുമാര്‍ ചൗഹാനും കൊച്ചിയില്‍ ജിയോജിത് ആസ്ഥാനത്തു ജിയോജിത് ബിഎന്‍പി പാരിബ മാനേജിങ് ഡയറക്ടര്‍ സി.ജെ.ജോര്‍ജും ആദ്യ ട്രേഡ് നടത്തിക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. മുംബൈയില്‍ നടന്ന ചടങ്ങില്‍ ജിയോജിത് ബിഎന്‍പി പാരിബ ചെയര്മാന് എ.പി.കുര്യന് , ജിയോജിത് ടെക്നോളജീസ് മാനേജിങ് ഡയറക്ടര്‍ എ.ബാലകൃഷ്ണന് എന്നിവരും കൊച്ചിയില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ സതീഷ് മേനോന് , ശരദ് ശര്‍മ എന്നിവരും സന്നിഹിതരായിരുന്നു.
ജിയോജിത്തിന്റെ ഉപസ്ഥാപനമായ ജിയോജിത് ടെക്നോളജീസാണ് ഫ്ലിപ് സോഷ്യല്‍ എന്ന ഫെയ്സ്ബുക്ക് ആപ്ലിക്കേഷന്‍ രൂപകല്പന ചെയ്ത് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ലോകത്തിലെ തന്നെ ഇത്തരത്തിലെ ആദ്യത്തെ സംരംഭമാണ് ഇതെന്ന് ബിഎസ്ഇ മാനേജിങ് ഡയറക്ടര്‍ ആശിഷ് കുമാര്‍ ചൗഹാന് പറഞ്ഞു. ഓഹരി വ്യാപാര രംഗത്ത് പുതിയപാതകള്‍ വെട്ടിത്തുറക്കുന്ന ഈ സംരംഭത്തില്‍ പങ്കാളിയാകാന്‍ ബിഎസ്ഇയ്ക്ക് കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുവജനതയെ ഓഹരി നിക്ഷേപത്തിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ സംവിധാനം വഴിവെയ്ക്കുമെന്ന് സി.ജെ.ജോര്‍ജ് പറഞ്ഞു.
സോഷ്യല്‍ മീഡിയ ജനജീവിതത്തിന്റെ അഭിവാജ്യഘടകമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ജിയോജിത്തിന്റെ ഫെയ്സ്ബുക്ക് പേജില്‍ ഒരു ലക്ഷത്തിലേറെ അംഗങ്ങളാണ് ഉള്ളത്. ഇതില്‍ 60 ശതമാനത്തിലേറെയും 24 വയസ്സില്‍ താഴെ പ്രായമുള്ളവരാണ്. ഫെയ്സ്ബുക്കിന്റെ മുഴുവന്‍ സാധ്യതകളേയും ഉപയോഗപ്പെടുത്തിക്കൊണ്ട് ജനങ്ങളെ ഓഹരി വിപണിയെക്കുറിച്ച് ബോധവത്കരിക്കുന്നതിനും കൂടുതല്‍ നിക്ഷേപകരെ വിപണിയിലേക്ക് ആകര്‍ഷിക്കുന്നതിനും പുതിയ സംരംഭം വഴി സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഫെയ്സ്ബുക്കിലൂടെ എങ്ങനെ വ്യാപാരം നടത്താം?
ജിയോജിത്തില്‍ ഡീമാറ്റ് അക്കൗണ്ടുള്ള ഏതൊരു നിക്ഷേപകനും ഇപ്പോള്‍ ഫെയ്സ്ബുക്കിലൂടെ ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും സാധിക്കും. ഇതിനായി ഫെയ്സ്ബുക്കില്‍ ലോഗിന്‍ ചെയ്ത ശേഷം ജിയോജിത് ബിഎന്‍പി പാരിബ ആപ്ലിക്കേഷന്‍ സേര്‍ച്ച് ചെയ്യുക. അതിന്റെ ഹോം പേജിലെത്തിയാല്‍ (http://apps.facebook.com/geojitbnpp/?fb_source=search&ref=ts&fref=ts) കസ്റ്റമര്‍ ഐ.ഡി.യും പാസ്വേര്ഡും നല്കി ലോഗിന്‍ ചെയ്യുക. തുടര്‍ന്ന് നിങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഓഹരികള്‍ സെലക്ട് ചെയ്ത് ബൈ ഓര്‍ഡര്‍ കൊടുത്താല്‍ മതി. വില്ക്കാനാണെങ്കില് സെല്‍ ഓര്‍ഡര്‍ നല്‍കുക.
ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരികളാണ് 'ഫ്ലിപ് സോഷ്യല്‍ ' സംവിധാനത്തിലൂടെ വാങ്ങാനും വില്‍ക്കാനും കഴിയുക. വൈകാതെ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഓഹരികളും ലഭ്യമാക്കും.
ട്രേഡിങ് ആപ്ലിക്കേഷനിലൂടെ ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുമ്പോള്‍ തന്നെ ഫെയ്സ്ബുക്കില്‍ കൂട്ടുകാരോട് ചാറ്റ് ചെയ്യുന്നതിനും സൗകര്യമുണ്ട്. മാത്രമല്ല, നിങ്ങള്‍ നടത്തുന്ന ഓഹരി ഇടപാട് തികച്ചും സ്വകാര്യവുമായിരിക്കും.
വിര്‍ച്വല്‍ സ്റ്റോക്ക് മാര്‍ക്കറ്റ് ഗെയിം
ഓഹരി നിക്ഷേപത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കിത്തരുന്ന ഇന്‍വെസ്റ്റ്മെന്റ് ട്യൂട്ടോറിയല്‍ , 'അര്‍ത്ഥശാസ്ത്ര' എന്ന പേരില്‍ വിര്‍ച്വല്‍ സ്റ്റോക്ക്മാര്‍ക്കറ്റ് ഗെയിം എന്നിവയും ഫ്ലിപ് സോഷ്യലില്‍ ലഭ്യമാണ്. ഓഹരി വിപണിയിലേക്ക് പുതുതായി എത്തുന്നവര്‍ക്ക് അതിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും ആത്മധൈര്യമുണ്ടാക്കാനും അര്‍ത്ഥശാസ്ത്ര വിര്‍ച്വല്‍ ഗെയിം സഹായിക്കും. മാത്രമല്ല, ഈ ഗെയിമില്‍ എല്ലാ ആഴ്ചയും മികച്ച നേട്ടമുണ്ടാക്കുന്നവര്‍ക്ക് ബിഎസ്ഇ സമ്മാനവും നല്‍കുന്നുണ്ട്.
courtesy: mathrubhumi.
Wednesday, April 03, 2013
How to earn money by blog / website ?
Subscribe to:
Posts (Atom)
I would like to let you know about a web-site that I recently found to make big income online.
It works all around the clock, and for not just days or weeks, but for months and months, making you huge of revenue.
$0.00 invest - earn $80.00 daily.
It's real and easy way to make cash in in Internet.
Open the link below to learn more:
Best regards,
Blogger
Congratulations!! Online shopping store by an indian company.
Online opportunities ! just join and taken work do straightly and earn money. just visit and try ; join !
Freelancer.com is the largest micro-outsourcing site in the world, with over 1 million registered professionals ready to bid on your jobs and produce high quality work quickly and to budget. You can outsource anything, whether it be web design, graphic design, marketing or sales. The average job is under $200 which makes it very affordable for SMEs. Turbocharge your business today!
Alternately looking for work? We have the largest network of employers ready to hire just about any skill set.
feroze has also sent you a special coupon code which will give you *100 bonus points* when you sign up!
This code is MYFRIEND which you can use at the end of the signup process when asked for a redemption code.
Follow this link now to sign up:
http://www.freelancer.com
