Ind disable
Earn money by net! various opportunities! Introducing sites/blogs here. Anybody can join by these sites and while getting time do to work by paid survey, Blog add publishing, hit submitting, affiliate marketing etc; who need some income by net by month by his/her spare time ! they can join !! So, who would like these type opportunity; he/she can do!!! Because, The co. policy /terms FAQ must read before join . So try all the best ! Also available here Finance news about India/Kerala in malayalam language and English languages. Careers, Self employment guidance, Stock market tips /useful blogs introducing for u. That's available by "website introduction" labels by click. [സമ്പത്തിനെ പറ്റിയും, സമ്പന്നൻ മാരെ പറ്റിയും ഇവിടെ നിങ്ങള്ക്ക് വായിക്കാം. സാമ്പത്തിക വാർത്തകൾ, മണി മാറ്റെര്സ് , ഓഹരി, ഷെയർ, മാർക്കറ്റ്‌, മ്യുച്ചാൽ ഫണ്ട്‌, മുതലായ വിവരങ്ങളുടെ സൈറ്റ് കളും ഇവിടെ നിങ്ങള്ക്ക് ഉപകര പെടുന്നവയാണ്. പോസ്റ്റുകള്‍ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി , മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്യൂ . ചെറുതാക്കാന്‍ മൗസ് സ്ക്രോല്‍ ബട്ടന്‍ താഴേക്ക്‌ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി സ്ക്രോല്‍ ചെയ്യുക.- Blog post can read by scroll mouse below ] " The blog is for information only. There is no warranty, express or implied. Our motto is to save your time in searching these types of paying websites on Internet. We have no responsibility whatsoever in all respect. Many programs change their terms occasionally so you should read the FAQ's, terms and details before signing up for each program. The blogger already joined here is saying websites that's sites are introducing you ! "
PropellerAds paid surveys

adgebra -1

Wednesday, March 19, 2014

ഡെബിറ്റ് കാര്‍ഡ് ഷോപ്പിങ്ങിന് ഇനി പിന്‍ നിര്‍ബന്ധം !!



കൊച്ചി: എടിഎം ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഷോപ്പിങ് നടത്തുന്നത് ഇനി കൂടുതല്‍ സുരക്ഷിതം. ഡിസംബര്‍ ഒന്നു മുതല്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഷോപ്പിങ്ങിന് പിന്‍ നമ്പര്‍ നിര്‍ബന്ധമാക്കി. റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശപ്രകാരമാണ് ബാങ്കുകള്‍ പിന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. 


എടിഎം പിന്‍ തന്നെയാണ് ഷോപ്പിങ്ങിനു ശേഷം കാര്‍ഡ് സ്വയ്പ് ചെയ്യുമ്പോഴും രേഖപ്പെടുത്തേണ്ടത്. 

എസ്ബിഐ ഉള്‍പ്പെടെ ഏതാനും ബാങ്കുകള്‍ക്ക് ഡെബിറ്റ് കാര്‍ഡ് സ്വയ്പ് ചെയ്യുമ്പോള്‍ നേരത്തെ തന്നെ പിന്‍ നമ്പര്‍ രേഖപ്പെടുത്തണമായിരുന്നു. ഇപ്പോള്‍ മറ്റു ബാങ്കുകളും ഇതു നിര്‍ബന്ധമാക്കിയിരിക്കുകയാണ്. 

എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ ഇതു സംബനന്ധിച്ച അറിയിപ്പ് എസ്എംഎസ് ആയും ഇ-മെയിലിലൂടെയും ഇടപാടുകാര്‍ക്ക് അയയ്ക്കുന്നുണ്ട്. 

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് എടിഎം ഡെബിറ്റ് കാര്‍ഡുകളുടെ എണ്ണം വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ഇതു ഉപയോഗിച്ചുള്ള പണമിടപാടുകളും കൂടി. ഈ സാഹചര്യത്തിലാണ് ഇവയ്ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ ആര്‍ബിഐ നടപടികള്‍ സ്വീകരിക്കുന്നത്. 

രാജ്യത്ത് കാര്‍ഡ് സ്വയ്പിങ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ എണ്ണത്തിലും കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. നിലവില്‍ വിവിധ ബാങ്കുകളുടേതായി 10.5 ലക്ഷം പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) ടെര്‍മിനലുകളുണ്ടെന്നാണ് കണക്കാക്കുന്നത്.
(courtesy: mathrubhumi)

ബ്രിട്ടനിലെ സമ്പന്നരില്‍ ഹിന്ദുജ സഹോദരന്മാര്‍ മൂന്നാം സ്ഥാനത്ത് !!


ലണ്ടന്‍: ബ്രിട്ടനിലെ അതിസമ്പന്ന കുടുംബങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ വംശജരായ ഹിന്ദുജ സഹോദരന്മാര്‍ മൂന്നാം സ്ഥാനത്ത്. ഫോബ്‌സ് മാസികയുടെ കണക്കുകളുടെ അടിസ്ഥാനത്തില്‍ സന്നദ്ധ സംഘടനയായ ഓക്‌സ്ഫാം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇത്. 

റിപ്പോര്‍ട്ട് അനുസരിച്ച് ശ്രീചന്ദ് - ഗോപീചന്ദ് ഹിന്ദുജ സഹോദരന്മാരുടെ ആസ്തി 1,000 കോടി ഡോളറാണ്. അതായത്, ഏതാണ്ട് 62,000 കോടി രൂപ. വാഹനക്കമ്പനിയായ അശോക് ലെയ്‌ലാന്‍ഡിന്റെ ഉടമകളാണ് ഇവര്‍. ഗള്‍ഫ് ഓയില്‍ കോര്‍പ്പറേഷന്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നിവയില്‍ ഇവര്‍ക്ക് ഓഹരിയുണ്ട്. വിവാദമായ ബോഫോഴ്‌സ് ആയുധ ഇടപാടില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് സി.ബി.ഐ. കണ്ടെത്തിയിരുന്നെങ്കിലും വേണ്ടത്ര തെളിവില്ലാത്തതിനാല്‍ ഡല്‍ഹി ഹൈക്കോടതി ഇവരെ വെറുതെ വിട്ടിരുന്നു. 

Saturday, March 08, 2014

മലയാളി സമ്പന്നരില്‍ എം.എ. യൂസുഫലി ഒന്നാമന്‍ !!


അബൂദബി: മലയാളികളിലെ ഏറ്റവും വലിയ സമ്പന്നന്‍ ലുലു ഗ്രൂപ്പ് എം.ഡി. എം.എ. യൂസുഫലിയെന്ന് ചൈന കേന്ദ്രമായുള്ള ഹുറുന്‍ റിപ്പോര്‍ട്ട്. ഇന്ത്യന്‍ സമ്പന്നരുടെ പട്ടികയില്‍ മറ്റ് നാല് മലയാളികളും ഇടംപിടിച്ചിട്ടുണ്ട്. 12400 കോടി രൂപയുടെ സ്വത്തുമായാണ് യൂസുഫലി മലയാളികളില്‍ ഒന്നാമതും ഇന്ത്യക്കാരില്‍ 38ാമതും എത്തിയത്. 9900 കോടി രൂപയുടെ സ്വത്തുക്കളുള്ള രവി പിള്ളയാണ് മലയാളി സമ്പന്നരില്‍ രണ്ടാമന്‍. 9300 കോടി രൂപയുടെ സ്വത്തുള്ള സണ്ണി വര്‍ക്കി, 8700 കോടി രൂപയുമായി ക്രിസ് ഗോപാലകൃഷ്ണന്‍, 8100 കോടിയുടെ ആസ്തിയുമായി ടി.എസ്. കല്യാണരാമന്‍ എന്നിവരും പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. അടുത്തിടെ അറേബ്യന്‍ ബിസിനസ് മാഗസിന്‍ തയാറാക്കിയ ഗള്‍ഫിലെ സമ്പന്ന ഇന്ത്യക്കാരുടെ പട്ടികയില്‍ യൂസുഫലി മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

Tuesday, March 04, 2014

2015 ജനവരി വരെ പഴയ നോട്ടുകള്‍ മാറ്റിവാങ്ങാം !!


മുംബൈ: പഴയ നോട്ടുകള്‍ ബാങ്കുകളില്‍ നല്‍കി പുതിയവ കൈപ്പറ്റാനുള്ള കാലാവധി റിസര്‍വ് ബാങ്ക് നീട്ടി. 2005-ന് മുമ്പുള്ള നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് പിന്‍വലിക്കാനാണ് ആര്‍ബിഐ തീരുമാനിച്ചിട്ടുള്ളത്. ഇതിനുള്ള കാലാവധി അടുത്ത വര്‍ഷം ജനവരി ഒന്നായി പുതുക്കി നിശ്ചയിച്ചു. നേരത്തെ മാര്‍ച്ച് 31 വരെയായിരുന്നു ഇതിന് അവസരം നല്‍കിയിരുന്നത്.

Tuesday, February 11, 2014

സുക്കര്‍ബര്‍ഗും ഭാര്യയും സംഭാവന നല്‍കിയത് 970 മില്യന്‍ ഡോളര്‍ !!


വാഷിങ്ടണ്‍: ഫേസ്ബുക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗും ഭാര്യ പ്രസില്ല ചാനും 2013ല്‍ സംഭാവന നല്‍കിയത് 970 മില്യന്‍ യു.എസ് ഡോളര്‍. ഏകദേശം 6,000 കോടിയിലധികം രൂപ. ക്രോണിക്ക്ള്‍ ഓഫ് ഫിലാന്‍ദ്രോപി മാഗസിന്‍ പുറത്തിറക്കിയ ‘2013ലെ ഏറ്റവും ഉദാരമനസ്കരായ 50 അമേരിക്കക്കാരുടെ ലിസ്റ്റി’ല്‍ ദമ്പതികള്‍ ഒന്നാം സ്ഥാനത്തത്തെി. ഫേസ്ബുക് സ്റ്റോക്കിന്‍െറ 18 മില്യന്‍ ഓഹരികളാണ് ഇരുവരും വിറ്റഴിച്ചത്.

മാസികയുടെ പട്ടികയിലെ 50 പേരും കൂടി പോയ വര്‍ഷം ആകെ സംഭാവന നല്‍കിയത് 7.7 ബില്യന്‍ യു.എസ് ഡോളറാണ്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ സംഭാവന ന ല്‍കുന്ന മറ്റുള്ളവര്‍ പട്ടികയില്‍ ഇടം നേടാത്തത് അവര്‍ സംഭാവന നല്‍കുന്നത് നിര്‍ത്തിയതുകൊണ്ടല്ളെന്നും, 2013ലെ അവരുടെ സംഭാവന പോയവര്‍ഷങ്ങളിലെ വാഗ്ദാനങ്ങളായി എണ്ണിയതുകൊണ്ടാണെന്നും മാഗസിന്‍ എഡിറ്റര്‍ വ്യക്തമാക്കി.
ഇതിന് ഉദാഹരണമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്സിനെയും ഭാര്യയെയും അദ്ദേഹം ചൂണ്ടിക്കാട്ടി.
Courtesy: (madhyamam)

Monday, February 03, 2014

പഴയ നോട്ടുകള്‍ പിന്‍വലിക്കുമ്പോള്‍ !!


റെയ്ഡിനെത്തിയ സി.ബി.ഐ. ഉദ്യോഗസ്ഥരെയും അത്ഭുതപ്പെടുത്തിയ സംഭവമായിരുന്നു അത്. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് സ്ഥാനമൊഴിയേണ്ടി വന്ന കേന്ദ്രമന്ത്രിയുടെ ഡല്‍ഹിയിലെ വീട്ടിലെ പൂജാമുറിയില്‍ സ്യൂട്ട്‌കേസുകളിലും പോളിത്തീന്‍ ചാക്കുകളിലുമായി 500 ന്റെയും 1000 ന്റെയും നോട്ടുകള്‍. നോട്ടുകളുടെ കൂമ്പാരം എണ്ണിത്തീര്‍ക്കാന്‍ നോട്ടെണ്ണല്‍ യന്ത്രങ്ങള്‍ സംഘടിപ്പിക്കേണ്ടി വന്നു. ഇതിനോടൊപ്പം മന്ത്രിയുടെ ഹിമാചല്‍ പ്രദേശിലെ വീട്ടിലും റെയ്ഡ് ഉണ്ടായിരുന്നു. കട്ടിലിനടിയിലും തലയണ ഉറകളിലുമായിരുന്നു നോട്ടുകളുടെ കൂമ്പാരം. ആകെ കിട്ടിയത് മൂന്നേകാല്‍ കോടി രൂപ. എല്ലാം 500 ഉം ആയിരവും.സുഖ്‌റാമിന്റെ ഈ കഥ ഓര്‍ത്തത് റിസര്‍വ് ബാങ്കിന്റെ പുതിയ ഉത്തരവിനെക്കുറിച്ച് ആലോചിച്ചപ്പോഴാണ്. പുതിയ സുഖ്‌റാമുമാര്‍ മാര്‍ച്ച് 31 ന് ശേഷം തങ്ങളുടെ നോട്ട് കൂമ്പാരങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തുകയാണെങ്കില്‍ ഒന്ന് ശ്രദ്ധിക്കേണ്ടിവരും -2005 ന് മുമ്പുള്ള നോട്ടുകളാണോ ഇവയെന്ന്.

Monday, January 06, 2014

സൗജന്യ എടിഎം ഉപയോഗം അഞ്ചാക്കി !!


കൊച്ചി: ബാങ്കുകള്‍ എടിഎം ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാനൊരുങ്ങുന്നു. അക്കൗണ്ടുള്ള ബാങ്കിന്റെ എടിഎമ്മുകളില്‍ നിലവില്‍ പരിധിയില്ലാതെ ഇടപാട് നടത്താം. എന്നാല്‍ ഇത് മാസം അഞ്ച് ഇടപാടുകളായി പരിമിതപ്പെടുത്താനാണ് ബാങ്കുകള്‍ ഒരുങ്ങുന്നത്. 

അതോടെ, അക്കൗണ്ടുള്ള ബാങ്കുകളിലെ എടിഎമ്മുകളില്‍ പോലും പ്രതിമാസം അഞ്ചു ഇടപാടുകളേ സൗജന്യമായി നടത്താന്‍ കഴിയൂ. നിലവില്‍ മറ്റു ബാങ്കുകളിലെ എടിഎമ്മുകള്‍ക്കാണ് ഈ നിയന്ത്രണമുള്ളത്. ഇതു നടപ്പാക്കുകയാണെങ്കില്‍ എടിഎമ്മിലെ ഓരോ ഇടപാടിനും 4-5 രൂപ മുതല്‍ 10 രൂപ വരെ ചെലവു വരും. ഈ ചെലവ് ഇടപാടുകാരില്‍ നിന്ന് തന്നെ ഈടാക്കാനാണ് ബാങ്കുകളുടെ നീക്കം.ബാംഗ്ലൂരില്‍ എടിഎം കൗണ്ടറിനുള്ളില്‍ യുവതി ക്രൂരമായി ആക്രമിക്കപ്പെട്ട സാഹചര്യത്തില്‍ എടിഎമ്മുകളിലെ സുരക്ഷ കര്‍ശനമാക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. 24 മണിക്കൂറും സെക്യൂരിറ്റി ഗാര്‍ഡുമാര്‍ വേണമെന്നും എല്ലാ കൗണ്ടറുകളിലും സിസിടിവി ക്യാമറകള്‍ ഘടിപ്പിപ്പിക്കണമെന്നുമാണ് നിര്‍ദ്ദേശം. 
എടിഎം ഇടപാടുകള്‍ക്ക് ന്യായമായ നിരക്ക് ഈടാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ കെ.സി.ചക്രബര്‍ത്തി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഒക്ടോബറിലെ കണക്കനുസരിച്ച് രാജ്യത്തെ എടിഎമ്മുകളുടെ എണ്ണം 1.37 ലക്ഷമായിട്ടുണ്ട്. എന്നാല്‍, രാജ്യത്ത് നാലു ലക്ഷം എടിഎമ്മുകളുടെ ആവശ്യമുണ്ടെന്നാണ് അനുമാനം.
(courtesy: mathrubhumi)

Wednesday, September 11, 2013

രൂപ ഡോളറിനെതിരെ കരകയറുന്നു !!

മുംബൈ: തുടര്‍ച്ചയായ ഇടിവിന് ശേഷം ഡോളറിനെതിരെ രൂപയുടെ മൂല്യം കരകയറുന്നു. ചൊവ്വാഴ്ച വിനിമയ നിരക്ക് 99 പൈസ ഉയര്‍ന്ന് 64.33 രൂപയിലെത്തി. ഇടിവില്‍ നിന്ന് രൂപയെ കരകയറ്റുന്നതിന് കഴിഞ്ഞ വാരത്തില്‍ റിസര്‍വ് ബാങ്ക് നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതാണ് മൂല്യം ഉയരുന്നതിന് സഹായകമായത്. വെള്ളിയാഴ്ച ഡോളറിനെതിരെ 77 പൈസ കൂടി 65.24 രൂപ നിരക്കിലാണ് രൂപയുടെ വിനിമയം അവസാനിപ്പിച്ചത്. മൂന്ന് തവണയായി 239 പൈസയുടെ (3.53 ശതമാനം) നേട്ടമാണ് രൂപ കൈവരിച്ചിട്ടുള്ളത്.
അതേസമയം, ചൊവ്വാഴ്ച മുംബൈ ഓഹരി സൂചിക 20,000 ഭേദിച്ചു. തുടക്കത്തില്‍ 19,448.39ല്‍ വ്യാപാരം ആരംഭിച്ച വിപണി 20,000 ഭേദിച്ച് 20,012.69 വരെയെത്തി. സെന്‍സെക്സ് 727.04 പോയന്‍റ് ഉയര്‍ന്ന് 19,997.10ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ സൂചിക നിഫ്റ്റി 216.35 പോയന്‍റ് കൂടി 5,896.75ല്‍ എത്തി.
വാഹനം, മൂലധന ഉത്പന്നം, റിയല്‍റ്റി, ബാങ്കിങ്, എഫ്.എം.സി.ജി എന്നീ ഓഹരികളുടെ വ്യാപാരം സ്ഥിരതയോടെയാണ് പുരോഗമിക്കുന്നത്. ടാറ്റ മോട്ടോഴ്സ്, എച്ച്.ഡി.എഫ്.സി, ഭാരതി എയര്‍ടെല്‍, ലാര്‍സന്‍, കോള്‍ ഇന്ത്യ, ഐ.ടി.സി, മാരുകി സുസുക്കി, എസ്.ബി.ഐ, ഹീറോ മോട്ടോകോര്‍പ്പ്, എം. ആന്‍റ് എം, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നീ കമ്പനികള്‍ നേട്ടം കൈവരിച്ചു.

Saturday, May 11, 2013

ഇനി ഫെയ്‌സ്ബുക്കിലൂടെയും ഓഹരി വാങ്ങാം

കൊച്ചി: ഫെയ്‌സ്ബുക്ക് സഞ്ചാരത്തിനിടെ അപ്രതീക്ഷിതമായി ഒരു ഓഹരിയുടെ സാധ്യതകളെക്കുറിച്ച് അറിഞ്ഞാല്‍ അവ വാങ്ങാനായി മറ്റുപായങ്ങള്‍ തേടി അലയേണ്ടതില്ല. ഫെയ്‌സ്ബുക്കിലെ ഒരു ക്ലിക്കിലൂടെ ആ ഓഹരി നിങ്ങള്‍ക്ക് സ്വന്തമാകും. ഇന്റര്‍നെറ്റ് ട്രേഡിങ്, മൊബൈല്‍ ട്രേഡിങ് എന്നിവയ്ക്ക് പിന്നാലെ ഫെയ്‌സ്ബുക്കിലൂടെയുള്ള സ്‌റ്റോക്ക് ട്രേഡിങ് സംവിധാനമെത്തിയിരിക്കുകയാണ്. 

ഇന്ത്യയിലെ മുന്‍നിര സ്‌റ്റോക്ക് ബ്രോക്കിങ് സ്ഥാപനമായ ജിയോജിത് ബിഎന്‍പി പാരിബയാണ് ഫെയ്‌സ്ബുക്ക് വഴിയുള്ള ഓഹരി വ്യാപാര സംവിധാനം ആരംഭിച്ചിരിക്കുന്നത്. 'ഫ്ലിപ് സോഷ്യല്‍ ' എന്നാണ് ഇതിന്റെ പേര്

മുംബൈയില്‍ ബിഎസ്ഇ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ഹാളില്‍ ബോംബേ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് മാനേജിങ് ഡയറക്ടര്‍ ആശിഷ് കുമാര്‍ ചൗഹാനും കൊച്ചിയില്‍ ജിയോജിത് ആസ്ഥാനത്തു ജിയോജിത് ബിഎന്‍പി പാരിബ മാനേജിങ് ഡയറക്ടര്‍ സി.ജെ.ജോര്‍ജും ആദ്യ ട്രേഡ് നടത്തിക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. മുംബൈയില്‍ നടന്ന ചടങ്ങില്‍ ജിയോജിത് ബിഎന്‍പി പാരിബ ചെയര്‍മാന്‍ എ.പി.കുര്യന്‍ , ജിയോജിത് ടെക്‌നോളജീസ് മാനേജിങ് ഡയറക്ടര്‍ എ.ബാലകൃഷ്ണന്‍ എന്നിവരും കൊച്ചിയില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ സതീഷ് മേനോന്‍ , ശരദ് ശര്‍മ എന്നിവരും സന്നിഹിതരായിരുന്നു. 

ജിയോജിത്തിന്റെ ഉപസ്ഥാപനമായ ജിയോജിത് ടെക്‌നോളജീസാണ് ഫ്ലിപ് സോഷ്യല്‍ എന്ന ഫെയ്‌സ്ബുക്ക് ആപ്ലിക്കേഷന്‍ രൂപകല്‍പന ചെയ്ത് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ലോകത്തിലെ തന്നെ ഇത്തരത്തിലെ ആദ്യത്തെ സംരംഭമാണ് ഇതെന്ന് ബിഎസ്ഇ മാനേജിങ് ഡയറക്ടര്‍ ആശിഷ് കുമാര്‍ ചൗഹാന്‍ പറഞ്ഞു. ഓഹരി വ്യാപാര രംഗത്ത് പുതിയപാതകള്‍ വെട്ടിത്തുറക്കുന്ന ഈ സംരംഭത്തില്‍ പങ്കാളിയാകാന്‍ ബിഎസ്ഇയ്ക്ക് കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

യുവജനതയെ ഓഹരി നിക്ഷേപത്തിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ സംവിധാനം വഴിവെയ്ക്കുമെന്ന് സി.ജെ.ജോര്‍ജ് പറഞ്ഞു. 

സോഷ്യല്‍ മീഡിയ ജനജീവിതത്തിന്റെ അഭിവാജ്യഘടകമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ജിയോജിത്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഒരു ലക്ഷത്തിലേറെ അംഗങ്ങളാണ് ഉള്ളത്. ഇതില്‍ 60 ശതമാനത്തിലേറെയും 24 വയസ്സില്‍ താഴെ പ്രായമുള്ളവരാണ്. ഫെയ്‌സ്ബുക്കിന്റെ മുഴുവന്‍ സാധ്യതകളേയും ഉപയോഗപ്പെടുത്തിക്കൊണ്ട് ജനങ്ങളെ ഓഹരി വിപണിയെക്കുറിച്ച് ബോധവത്കരിക്കുന്നതിനും കൂടുതല്‍ നിക്ഷേപകരെ വിപണിയിലേക്ക് ആകര്‍ഷിക്കുന്നതിനും പുതിയ സംരംഭം വഴി സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

ഫെയ്‌സ്ബുക്കിലൂടെ എങ്ങനെ വ്യാപാരം നടത്താം?
ജിയോജിത്തില്‍ ഡീമാറ്റ് അക്കൗണ്ടുള്ള ഏതൊരു നിക്ഷേപകനും ഇപ്പോള്‍ ഫെയ്‌സ്ബുക്കിലൂടെ ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും സാധിക്കും. ഇതിനായി ഫെയ്‌സ്ബുക്കില്‍ ലോഗിന്‍ ചെയ്ത ശേഷം ജിയോജിത് ബിഎന്‍പി പാരിബ ആപ്ലിക്കേഷന്‍ സേര്‍ച്ച് ചെയ്യുക. അതിന്റെ ഹോം പേജിലെത്തിയാല്‍ (http://apps.facebook.com/geojitbnpp/?fb_source=search&ref=ts&fref=ts) കസ്റ്റമര്‍ ഐ.ഡി.യും പാസ്‌വേര്‍ഡും നല്‍കി ലോഗിന്‍ ചെയ്യുക. തുടര്‍ന്ന് നിങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഓഹരികള്‍ സെലക്ട് ചെയ്ത് ബൈ ഓര്‍ഡര്‍ കൊടുത്താല്‍ മതി. വില്‍ക്കാനാണെങ്കില്‍ സെല്‍ ഓര്‍ഡര്‍ നല്‍കുക. 

ബോംബേ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരികളാണ് 'ഫ്ലിപ് സോഷ്യല്‍ ' സംവിധാനത്തിലൂടെ വാങ്ങാനും വില്‍ക്കാനും കഴിയുക. വൈകാതെ നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ഓഹരികളും ലഭ്യമാക്കും. 

ട്രേഡിങ് ആപ്ലിക്കേഷനിലൂടെ ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുമ്പോള്‍ തന്നെ ഫെയ്‌സ്ബുക്കില്‍ കൂട്ടുകാരോട് ചാറ്റ് ചെയ്യുന്നതിനും സൗകര്യമുണ്ട്. മാത്രമല്ല, നിങ്ങള്‍ നടത്തുന്ന ഓഹരി ഇടപാട് തികച്ചും സ്വകാര്യവുമായിരിക്കും. 

വിര്‍ച്വല്‍ സ്റ്റോക്ക് മാര്‍ക്കറ്റ് ഗെയിം
ഓഹരി നിക്ഷേപത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കിത്തരുന്ന ഇന്‍വെസ്റ്റ്‌മെന്റ് ട്യൂട്ടോറിയല്‍ , 'അര്‍ത്ഥശാസ്ത്ര' എന്ന പേരില്‍ വിര്‍ച്വല്‍ സ്റ്റോക്ക്മാര്‍ക്കറ്റ് ഗെയിം എന്നിവയും ഫ്ലിപ് സോഷ്യലില്‍ ലഭ്യമാണ്. ഓഹരി വിപണിയിലേക്ക് പുതുതായി എത്തുന്നവര്‍ക്ക് അതിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും ആത്മധൈര്യമുണ്ടാക്കാനും അര്‍ത്ഥശാസ്ത്ര വിര്‍ച്വല്‍ ഗെയിം സഹായിക്കും. മാത്രമല്ല, ഈ ഗെയിമില്‍ എല്ലാ ആഴ്ചയും മികച്ച നേട്ടമുണ്ടാക്കുന്നവര്‍ക്ക് ബിഎസ്ഇ സമ്മാനവും നല്‍കുന്നുണ്ട്.
courtesy: mathrubhumi.

Wednesday, April 03, 2013

How to earn money by blog / website ?

If you are a Blogger, Then It’s sure that you have decided to Blog for Money. Almost all bloggers today (leaving few exceptions) have started blogging to make money from their blogs.  Thousands of Bloggers from all over the world are earning Lakhs of rupees from their blogs sitting in their pajamas behind their computers! for more click here 

Monday, March 04, 2013

ലുലു ഷോപ്പിങ് മാള്‍ മാര്‍ച്ച് 10ന് തുറക്കും

എം.എ.യൂസുഫലി
കൊച്ചി: കേരളത്തിന്റെ ഷോപ്പിങ് സംസ്‌കാരം തന്നെ മാറ്റിമറിക്കാന്‍ ഉതകുന്ന ഇടപ്പള്ളിയിലെ ലുലു ഇന്റര്‍നാഷണല്‍ ഷോപ്പിങ് മാള്‍ മാര്‍ച്ച് 10ന് പ്രവര്‍ത്തനമാരംഭിക്കും. മലയാളിയായ എം.എ.യൂസുഫലിയുടെ നേതൃത്വത്തിലുള്ള അബുദാബിയിലെ എംകെ ഗ്രൂപ്പിന്റെ ആദ്യത്തെ ഷോപ്പിങ് മാള്‍ സംരംഭമാണ് ഇത്. 

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിങ് മാളുകളിലൊന്ന് എന്ന വിശേഷണവുമായാണ് ലുലു കൊച്ചിയില്‍ മിഴിതുറക്കുന്നത്. ഇടപ്പള്ളി ബൈപ്പാസിനോട് ചേര്‍ന്ന് 17 ഏക്കറില്‍ പണികഴിപ്പിച്ചിരിക്കുന്ന മാളിന്റെ വിസ്തൃതി ഏതാണ്ട് 25,00,000 ചതുരശ്രയടിയാണ്. വസ്ത്രം, ഫാഷന്‍ ആക്‌സസറികള്‍, ജ്വല്ലറി, ഗിഫ്റ്റ്, ഇലക്ട്രോണിക്‌സ് തുടങ്ങി വിവിധ ഇനങ്ങളിലായി ലോകത്തിലെ പല മുന്തിയ ബ്രാന്‍ഡുകളുടേയും എക്‌സ്‌ക്ലൂസീവ് ഷോറുമുകള്‍ മാളിലുണ്ട്. ഇതിന് പുറമെ ഫുഡ് കോര്‍ട്ടുകള്‍, റെസ്‌റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍, ഗെയിം സോണുകള്‍ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. ഗെയിമിങ് സോണില്‍ 5,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ഐസ് സ്‌കേറ്റിങ്ങും ഒരുക്കിയിട്ടുണ്ട്. 

മാളില്‍ രണ്ടു നിലകളിലായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുമുണ്ടാവും. ലുലുവിന്റെ ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പര്‍ മാര്‍ക്കറ്റാണ് ഇത്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി 104 ഹൈപ്പര്‍മാര്‍ക്കറ്റുകളാണ് ലുലുവിന് നിലവിലുള്ളത്. നൂറ്റിയഞ്ചാമത്തേതായിരിക്കും ഇടപ്പള്ളി ലുലു മാളിലേത്. ഹൈപ്പര്‍മാര്‍ക്കറ്റിന് പുറമെ, വിവാഹ സാരികള്‍ക്ക് മാത്രമായി ലുലു സെലിബ്രേറ്റ്, മറ്റു ഫാഷന്‍ - വസ്ത്രശേഖരങ്ങളുമായി ലുലു ഫാഷന്‍, ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകള്‍ക്കായി ലുലു ഐകണക്ട് എന്നിവയും എംകെ ഗ്രൂപ്പ് തന്നെ ഒരുക്കുന്നുണ്ട്. 

കേരളത്തിലെ ഏറ്റവും വലിയ മള്‍ട്ടിപ്ലെക്‌സ് തീയേറ്റര്‍ സമുച്ചയവും ലുലു മാളിലുണ്ടാവും. പിവിആര്‍ സിനിമാസിന്റേതാണ് ഇത്. മൊത്തം ഒമ്പതു സ്‌ക്രീനുകളാണ് ഉള്ളത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇതും പ്രവര്‍ത്തനമാരംഭിക്കും. 

മൂവായിരത്തിലേറെ കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് ലുലു ഷോപ്പിങ് മാളിന്റെ മറ്റൊരു പ്രത്യേകത. പാര്‍ക്കിങ്ങിനായി പ്രത്യേക നില തന്നെ തയ്യാറാക്കിയിട്ടുണ്ട്. 

മാളിന് അനുബന്ധമായി നിര്‍മിക്കുന്ന മാരിയട്ടിന്റെ പഞ്ചനക്ഷത്ര ഹോട്ടലുമുണ്ടാവും. ഇതിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ഈ വര്‍ഷം തന്നെ ഇതും പ്രവര്‍ത്തനസജ്ജമാകും

(courtesy: mathrubhumi)

Thursday, January 31, 2013

Simple computer job / typing how to do !! Useful information CD launched ?

സി ഡി യില്‍ ഉള്ളത് 4 വെബ്സൈറ്റ് കളുടെ ഉപയോഗ ക്രമം ആണ്. ഈ വെബ്സൈറ്റ് കള്‍ എല്ലാം തന്നെ വര്‍ഷങ്ങള്‍ ആയി നിലവില്‍ ഉള്ളതും നല്ല രീതിയില്‍ ഉള്ള പ്രവര്‍ത്തനത്തിന് അവാര്‍ഡ്‌ കള്‍ ലഭിച്ചിട്ടുള്ളവയും ആണ്. ഈ സൈറ്റ് കളുടെ പൊതുവായ പ്രവര്‍ത്തന രീതി ആണ് ഒരു ഉദാഹരണത്തിലൂടെ തുടര്‍ന്ന് പറയുന്നത്.

Wednesday, December 26, 2012

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഉറപ്പാക്കും !!


കൊച്ചി: അന്യസംസ്ഥാന തൊഴിലാളികള്‍ക്കും തെരുവ് കച്ചവടക്കാര്‍ക്കും ബാങ്ക് അക്കൗണ്ട് ഉറപ്പാക്കാന്‍ യൂണിയന്‍ ബാങ്ക് കാംപെയില്‍ നടത്തുന്നു. യൂണിയന്‍ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എസ്.ജയമോഹന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ബാങ്കിങ് അവലോകന യോഗത്തിലാണ് തീരുമാനം.

Saturday, November 24, 2012

Have trouble making money of your website? Cliksor is the solution !!!

Clicksor.com offers webmasters the opportunity to earn additional income by simply underlining a selection of clickable text or displaying targeted contextual advertising banners on their websites or blogs. We offer you:



  • Fast payments (every 15 days)
  • $50 payout (Check or Paypal)
  • Excellent client support (live support)
  • Multiple Ad Formats (more than 10)
  • Amazing referral program (10% commission)


Wednesday, November 21, 2012

Register ചെയ്‌താൽ 500 ഫ്രീ കോയിൻ.!!


https://x365.ai/airdrop/404362084

X365.Ai Free Airdrop ✨✨

Register ചെയ്‌താൽ 500 ഫ്രീ കോയിൻ.

സൗജന്യമായി daily 3 hours after mining button need to on.

(mining ചെയ്ത് കൊണ്ട് ദിവസവും coins earn ചെയ്യാം.)

ഇപ്പോൾ presale price
0.00045

Listing price 
0.045

Don't miss this golden chance 🔥💪
Registration link

https://x365.ai/airdrop/404362084

More details msg me
+968 7819 3099

റേഷന്‍ വിതരണവിവരം ഇനി മൊബൈല്‍ ഫോണിലൂടെ !!

ആലപ്പുഴ: റേഷന്‍ സാധനങ്ങളുടെ ലഭ്യത ഉപഭോക്താവിന് മൊബൈല്‍ ഫോണിലൂടെ ഉറപ്പാക്കാന്‍ കഴിയുന്ന സംവിധനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിര്‍വ്വഹിച്ചു. കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ഒരുക്കുന്ന ഈ സംവിധാനത്തിലൂടെ റേഷന്‍കടയുടമ വിതരണത്തിനായി അരിയും മറ്റും എടുത്തവിവരം അറിയാനും അതനുസരിച്ച് കൃത്യമായി സാധനങ്ങള്‍ വാങ്ങാനുമാകും.

Tuesday, November 20, 2012

Refer friend, relative, and earn credits !!

Earn Money from Home by Inviting Friends 100$ Weekly, by just invite 10 friends daily. click the below link and join free

How to Earn:
In this technology world, Every one has a computer and internet connected. You have heard from many of your friends that they are earning online and getting good money. So you have reached the right place. ReferralTask is advertising and traffic selling company which offering its members to get paid for referring friends to site daily. and earn 5 $ per week. There is no limit of max earning, the more you refer the more you earn.You will get 1$ for every refer link visit / opening. when you share the link with your friends / family online. when they will open the link, our ads will be displayed or any website will be displayed and you will get payment for every link opening.

Per Referral Link Visit/Opening :  1$ per unique IP

Minimum Withdrawal Amount :   25 only

How to Promote referral link?
Promote your referral links on forums, blogs, comments, chat rooms, chats, facebook wall, facebook pages, groups, twitter, ptc sites, advertising websites to get link visits and earn money on every visit you sent through referral link.

When I will get payout?The min balance for payout is 25 $ and you will get through  Paypal, Netteller, bank transfer at end of every month.

How much I can earn?

You can earn without any limits, its on your efforts and hard working that how much you can give time to spread the voice,
Many of our top members are earning more then 6 $ per day.so dont wait, visit the below link and earn real money by this site. !!


Friday, November 16, 2012

ഓണ്‍ ലൈന്‍ SMS JOB & PAID TO CLICK ജോബ് വഴി പൈസ ഉണ്ടാക്കാം !!

നമ്മളില്‍ പലരുടേയും മനസ്സില്‍ ഉള്ള ആഗ്രഹമാണിത്,വല്യ തുക ഒന്നും കിട്ടിയില്ല എങ്കിലും എനിക്ക് (ഒരു സുഹൃത്തിനു) ഇന്നു ഒരു ചെറിയ സംഘ്യ കിട്ടി,ഇതു ഒരു തൊഴിലായി ഒന്നും എടുക്കാന്‍ പറ്റില്ല,എന്നാല്‍ ചുമ്മാ കിട്ടുന്നത് കളയുകയും വേണ്ട..എന്റെ ഒരു സുഹ്ര്ത്തിനു കിട്ടിയത് 302 രൂപ ആണു ഇതിനായ് ഞാന്‍ ചെയ്തത് www.amulyam.in എന്ന സൈറ്റില്‍ ജോയിന്‍ ചെയ്തു എന്റെ മോബൈല്‍ നംബര്‍ അതില്‍ വെരിഫൈ ചെയ്തു എന്നത് മാത്രമാണു,നമ്മള്‍ ഒരു സുഹൃത്തിന്റെ ക്ഷണിച്ചാല്‍ നമുക്ക് 5 രൂപയും അയാള്‍ മോബൈല്‍ നംബര്‍ വെരി ഫൈ ചെയ്താല്‍ അയാള്‍ക്ക് കിട്ടുന്നതിന്റെ പകുതി നമുക്കും കിട്ടും,അങ്ങിനെ ഒരു സുഹൃത്തിനു 302 രൂപ ഉള്ളപ്പോള്‍ വിത്ത് ഡ്രാ റിക്വസ്റ്റ് കൊടുത്തു, ചെക്കും വന്നു,അപ്പോ ചുമ്മാ രജിസ്റ്റര്‍ ചെയ്തു ഇട്ടൊളു,ഇതു പോലെ വല്ലപ്പോഴും ഒരു 300 രൂപ ഒക്കെ കിട്ടും,ചുമ്മാ കിട്ടുന്നതല്ലേ കളയണ്ട. രജിസ്റ്റര്‍ ചെയ്യാന്‍ എന്റെ റെഫറല്‍ ലിങ്ക് ഇതാണു :www.amulyam.in


Dear friend,

I would like to let you know about a web-site that I recently found to make big income online.

It works all around the clock, and for not just days or weeks, but for months and months, making you huge of revenue.
$0.00 invest - earn $80.00 daily.
It's real and easy way to make cash in in Internet.

Open the link below to learn more:

Best regards,
Blogger

Congratulations!! Online shopping store by an indian company.

Join Buxvertise, India’s leading auction portal. With buxvertise you can get in just a few real money.

Click the following link to get started:

Happy Bidding

Online opportunities ! just join and taken work do straightly and earn money. just visit and try ; join !

Freelancer.com is the largest micro-outsourcing site in the world, with over 1 million registered professionals ready to bid on your jobs and produce high quality work quickly and to budget. You can outsource anything, whether it be web design, graphic design, marketing or sales. The average job is under $200 which makes it very affordable for SMEs. Turbocharge your business today!

Alternately looking for work? We have the largest network of employers ready to hire just about any skill set.

feroze has also sent you a special coupon code which will give you *100 bonus points* when you sign up!

This code is MYFRIEND which you can use at the end of the signup process when asked for a redemption code.

Follow this link now to sign up:
http://www.freelancer.com

468x60


free web site traffic and promotion