Thursday, September 13, 2012

ഖത്തറില്‍ പത്തുലക്ഷം യുഎസ് ഡോളര്‍ ലോട്ടറി മലയാളിക്ക് !!

ഖത്തറില്‍ ജോലിചെയ്യുന്ന മലയാളിക്ക് ഖത്തര്‍ഡ്യൂട്ടി ഫ്രീമില്യണയര്‍ ലോട്ടറി നറുക്കെടുപ്പില്‍ പത്തുലക്ഷം യുഎസ് ഡോളര്‍ സമ്മാനം. ഖത്തര്‍ എമിരി എയര്‍ഫോഴ്സിലെ എയര്‍ക്രാഫ്റ്റ് ടെക്നീഷ്യനായ സതീഷ്‌ബാബുവിനാണ് സമ്മാനമടിച്ചത്.ദോഹരാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പുകളില്‍ ഷോപ്പിംഗിനെത്തുന്നവര്‍ക്കുള്ളതാണ് ഈ ലോട്ടറി. 263 യു എസ് ഡോളറാണ് ടിക്കറ്റ് വില. ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്ക് അടുത്തയിടെ വന്നപ്പോഴാണ് സതീഷ് ബാബു ടിക്കറ്റെടുത്തത്.

No comments:

Post a Comment