Ind disable
Earn money by net! various opportunities! Introducing sites/blogs here. Anybody can join by these sites and while getting time do to work by paid survey, Blog add publishing, hit submitting, affiliate marketing etc; who need some income by net by month by his/her spare time ! they can join !! So, who would like these type opportunity; he/she can do!!! Because, The co. policy /terms FAQ must read before join . So try all the best ! Also available here Finance news about India/Kerala in malayalam language and English languages. Careers, Self employment guidance, Stock market tips /useful blogs introducing for u. That's available by "website introduction" labels by click. [സമ്പത്തിനെ പറ്റിയും, സമ്പന്നൻ മാരെ പറ്റിയും ഇവിടെ നിങ്ങള്ക്ക് വായിക്കാം. സാമ്പത്തിക വാർത്തകൾ, മണി മാറ്റെര്സ് , ഓഹരി, ഷെയർ, മാർക്കറ്റ്‌, മ്യുച്ചാൽ ഫണ്ട്‌, മുതലായ വിവരങ്ങളുടെ സൈറ്റ് കളും ഇവിടെ നിങ്ങള്ക്ക് ഉപകര പെടുന്നവയാണ്. പോസ്റ്റുകള്‍ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി , മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്യൂ . ചെറുതാക്കാന്‍ മൗസ് സ്ക്രോല്‍ ബട്ടന്‍ താഴേക്ക്‌ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി സ്ക്രോല്‍ ചെയ്യുക.- Blog post can read by scroll mouse below ] " The blog is for information only. There is no warranty, express or implied. Our motto is to save your time in searching these types of paying websites on Internet. We have no responsibility whatsoever in all respect. Many programs change their terms occasionally so you should read the FAQ's, terms and details before signing up for each program. The blogger already joined here is saying websites that's sites are introducing you ! "
PropellerAds paid surveys

adgebra -1

Monday, September 26, 2011

COMMODITY TRADING WHAT HOW TO DO ?

ENHANCE YOUR LIFESTYLE & WEALTH THROUGH COMMODITY TRADING. AN EXCITING OPPORTUNITY TO EARN MILLIONS WITH INDIA'S BEST TECHNICAL ANALYST. COMMODITY TIPS ALSO OFFERED.

FORTUNE COMMODITY BROKERS (INDIA) LIMITED, KOKKALAI, THRISSUR, MOBILE: 9656764444

******************************************************

COMMODITY TRADE HELPING SOFTWARE ; 
CALL: -9847221885

(Advt from Manorama, thrissur on25-09-2011)

ജി.സി.സിയിലെ ഇന്ത്യന്‍ സമ്പന്നര്‍: ആദ്യ പത്തില്‍ നാല് മലയാളികള്‍ !!!

ദുബൈ: ജി.സി.സി രാജ്യങ്ങളിലെ സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയില്‍ ആദ്യ പത്ത് പേരില്‍ നാല് മലയാളികള്‍ ഇടംപിടിച്ചു. അബൂദബി ആസ്ഥാനമായ എം.കെ. ഗ്രൂപ്പിന്‍െറ മാനേജിങ് ഡയറക്ടര്‍ ആയ പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലിയാണ് രണ്ടാം സ്ഥാനത്ത്. അറേബ്യന്‍ ബിസിനസ് ഡോട്ട് കോം മാഗസിന്‍ ആണ് പുതിയ പട്ടിക ഇന്നലെ പ്രസിദ്ധീകരിച്ചത്. ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പ് ചെയര്‍മാന്‍ മിക്കി ജാഗ്തിയാനി ആണ് പട്ടികയില്‍ ഒന്നാമത്- 3200 കോടി ഡോളര്‍. രണ്ടാം സ്ഥാനത്തുള്ള യൂസഫലിയുടെ ആസ്തി 1750 കോടി ഡോളര്‍ ആണ്. അഞ്ചാം സ്ഥാനത്തുള്ള ശോഭ ഡവലപേഴ്സ് ചെയര്‍മാന്‍ പി.എന്‍.സി മേനോന്‍ (1200 കോടി ഡോളര്‍), ആറാം സ്ഥാനത്തുള്ള ജെംസ് എജുക്കേഷന്‍ സ്ഥാപകന്‍ സണ്ണി വര്‍ക്കി (95 കോടി ഡോളര്‍), പത്താം സ്ഥാനത്തുള്ള ഗള്‍ഫാര്‍ കമ്പനി സ്ഥാപകന്‍ ഡോ. മുഹമ്മദലി (72.5 കോടി ഡോളര്‍) എന്നിവരാണ് ആദ്യ പത്തില്‍ ഇടം പിടിച്ചിട്ടുള്ള മറ്റ് മലയാളികള്‍.
ജി.സി.സിയിലെ 30 ഇന്ത്യന്‍ സമ്പന്നരുടെ പട്ടികയാണ് അറേബ്യന്‍ ബിസിനസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്‍.എം.സി ഗ്രൂപ്പ് സി.ഇ.ഒ ബി.ആര്‍. ഷെട്ടി (1720 കോടി ഡോളര്‍) ആണ് മൂന്നാം സ്ഥാനത്ത്. ജംബോ ഇലക്ട്രോണിക്സിന്‍െറ നടത്തിപ്പുകാരായ ഛാബ്രിയ ഫാമിലി (1300 കോടി ഡോളര്‍) നാലാമതും ഡോദ്സാല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ രാജന്‍ കിലാചന്ദ് (90 കോടി ഡോളര്‍) ഏഴാമതും ജഷന്‍മാല്‍ എക്സിക്യൂട്ടീഛ് ഡയറക്ടര്‍ ടോണി ജഷന്‍മാല്‍ (90 കോടി ഡോളര്‍)എട്ടാമതും ചോയിത്രാം ഗ്രൂപ്പ് ചെയര്‍മാന്‍ എല്‍.ടി. പഗ്റാനി (82 കോടി ഡോളര്‍) ഒമ്പതാമതുമെത്തി.
ദുബൈ പേള്‍സ് പ്രസിഡന്‍റ് സന്തോഷ് ജോസഫ് (36 കോടി ഡോളര്‍) 17ാം സ്ഥാനത്തും കെ.ഇ.എഫ് ഹോള്‍ഡിങ് സി.ഇ.ഒ ഫൈസല്‍ കൊറ്റിക്കൊല്ലന്‍ (30 കോടി ഡോളര്‍) 18ാമതും ബെഹ്സാദ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.കെ. മേനോന്‍ (25 കോടി ഡോളര്‍) 20ാമതും ജോയ് ആലുക്കാസ് ഗ്രൂപ്പ് എം.ഡി ജോയ് ആലുക്കാസ് (23 കോടി ഡോളര്‍) 22ാമതും ഡി.എം. ഗ്രൂപ്പ് ചെയര്‍മാന്‍ ആസാദ് മൂപ്പന്‍ (21.5 കോടി ഡോളര്‍) 25ാം സ്ഥാനത്തുമെത്തി. ഫാഷന്‍, ഫുട്വെയര്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഹോട്ടലുകള്‍, ഇലക്ട്രോണിക് ഷോറൂമുകള്‍ തുടങ്ങിയ മേഖലകളില്‍ മിക്കി ജാഗ്തിയാനിയുടെ ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് സാന്നിധ്യമറിയിച്ചിട്ടുണ്ട്. യൂസഫലിയുടെ എം.കെ. ഗ്രൂപ്പിന് 29 രാജ്യങ്ങളില്‍ ഓഫിസുകളുണ്ട്. 22,000 ഇന്ത്യക്കാരടക്കം 27,000 ജീവനക്കാര്‍ ഇവിടങ്ങളില്‍ ജോലി ചെയ്യുന്നു. യൂസഫലി അബൂദബി ചേംബര്‍ ഓഫ് കൊമേഴ്സ് ബോര്‍ഡ് മെംബര്‍, എയര്‍ ഇന്ത്യ ഡയറക്ടര്‍, നോര്‍ക്ക വൈസ് ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്.
(courtesy:madhyam.com)


Saturday, September 17, 2011

Earning opportunity -III




Dear friends/Readers,

I would like to let you know about a web site that I recently found to make big earn online. It’s real and easy way to make cash in online. Go to the link below to learn more: Click here
or the Below banner add.

"Earn Rs. 7500 Per month, by just reading health tips!" !!


My Dear Friends,

I have found an exciting thing - Paying you cash for reading health tips by an global health website Clinnovo, which also offers free online doctor and promoting health awareness in all developing countries.
  • Get Rs. 125 for registering instantly.
  • Refer a friend & get upto Rs. 25 cash.
  • Upto Rs. 5 by reading a Health Tip.
Click below link to create your account & refer your friends to earn referral bonus on every new registration.
http://www.clinnovo.com/
 Read Health - Earn Wealth


Friday, September 16, 2011

സ്വയം തൊഴില്‍ !!!


ബനിയന്‍ വാസ്റ്റില്‍ നിന്നും നൂല്‍ പിരിക്കുന്ന ഓടോമടിക് മഷീന്‍ വില്പനയ്ക്ക് വില : 48 ,000 .ഊ കോണ്ടച്റ്റ്‌ : 09846176812 ,090722274489 .  ( സുബ്സിടിയോടുകൂടി  വായ്പ പദ്ധതി കളെ പട്ടി അറിയാന്‍ ബന്ധപെടുക : 9048454149 , 8891738705 )

മെഴുകു തിരി നിര്‍മാണം:
പ്രതി ദിനം 500 -1000 വരുമാനം ചുരുങ്ങിയ ചിലവില്‍ മുടല്‍ മുടക്ക്. ഫോണ്‍: 8086928784 ,8086374700.



ഇമ്പോര്‍ട്ട് / എക്സ്പോര്‍ട്ട്

Licensinum  ഉത്പന്നങ്ങള്‍ക്ക് വിദേശ വിപണി കണ്ടെത്തുന്നതിനും, വിദേശ ഉലപ്ന്നങ്ങള്‍ guaranteeyodu കൂടി ഇറക്കുമതി ചെയ്യുവാനും: Oxolab importers , kochi& കണ്ണൂര്‍, 9846271511


ചൈനീസ് ഉത്പന്നങ്ങള്‍ വിവിധ തരാം ചൈനയിലെ പ്രമുഖ നിര്‍മാതാക്കളില്‍ നിന്നും നേരിട്ട് ഇറക്കുമതി ചെയ്യുന്നതിന് ചൈനയിലെ കമ്പനി കളുടെ പ്രതിനിധി കളുമായി ബന്ധപെടുക. : irene wang : 9605546780 , kristeen zhan : g9605633590 , ലിണ്ട യു: 9605634810 മുഹമ്മദ്‌: 9946405523.

സ്വന്തമായി ബിസിനസ്‌ വന്‍ ലഭാകരമായ് സംരംഭം. എല്‍ ഈ ഡി ബാല്ബുകളുടെയും, ലേറ്റ്കളുടെയും nirmanathinulla ക്ലാസ്സ്‌. materials , വിജയ്‌ ലെഡ് ഉനിറ്റ്‌, പെരുമ്പാവൂര്‍, 0484 -2524994 , 9037011551  

Want to start a new career ?

Perfect Home based business opportunity. for just a small investment we will show you how to make a MNC level salary each month by teaching aeromodeling in high schools, conducting summer camps etc., we already have franchisees in all major indian cities. ideally suited for dynamic graduates  ( M/ F ) for more details click here / 
contact MRK @ 9746335285

Wednesday, August 24, 2011

നിക്ഷേപത്തിന്റെ അടിസ്ഥാനം എന്താണ് ?

ഒരു യഥാര്‍ത്ഥ നിക്ഷേപകന് വിപണിയിലെ കയറ്റിറക്കങ്ങളെ കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ല. വിപണിയിലെ ഒരോ തിരുത്തലുകളും താല്‍ക്കാലികം മാത്രമാണ്. അവ തിരിച്ചുകയറുക തന്നെ ചെയ്യും.

ആഗോളരംഗത്തുള്ള എന്തിനോടും വിപണി വൈകാരികമായി പ്രതികരിക്കും. അതിനോട് നിക്ഷേപകനും പ്രതികരിക്കാന്‍ പോയാല്‍ കൈയിലുള്ള കാശ് പോവുക തന്നെ ചെയ്യും. 2008ല്‍ 9000 വരെ പോയ സെന്‍സെക്‌സ് തിരിച്ചുവന്നത് നമ്മള്‍ കണ്ടതാണ്.

ഉള്ളതുകൂടി പോകണ്ടെന്നു പറഞ്ഞ് പണവും പിന്‍വലിച്ച് വീട്ടില്‍ പോയ പലരും പിന്നീട് ഏറെ സങ്കടപ്പെടേണ്ടി വന്നു. ഒരു റേറ്റിങ് കമ്പനിയുടെ കണക്കനുസരിച്ച് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലോങ് ടേമില്‍ നിക്ഷേപിക്കുന്ന ഒരാള്‍ക്ക് വിപണിയില്‍ എന്തു തന്നെ സംഭവിച്ചാലും 16-20 ശതമാനം വരെ ലാഭം കിട്ടും. click here

Plan marry free register and search and send express interst; just click and join by below banner


Shaadi.com Matrimony

ഓഹരികള്‍ തിരഞ്ഞെടുക്കേണ്ടത് ശ്രദ്ധാപൂര്‍വം !!!

ലോങ് ടേം നിക്ഷേപകന്‍ ഓഹരികള്‍ തിരഞ്ഞെടുക്കേണ്ടത് ഏറെ ശ്രദ്ധിച്ചായിരിക്കണം. കമ്പനികളുടെ വാര്‍ഷിക റിപ്പോര്‍ട്ടുകളും അതാത് സമയത്തെ മാനേജ്‌മെന്റ് വാര്‍ത്തകളും ശ്രദ്ധിക്കണം.

ഒരു നല്ല സ്റ്റോക്ക് ബ്രോക്കറുടെ സഹായത്തോടു കൂടി നിങ്ങള്‍ മികച്ച ഓഹരികളുടെ ഒരു പോര്‍ട്ട് ഫോളിയോ ഉണ്ടാക്കാം. ഈ ഓഹരികള്‍ തിരഞ്ഞെടുത്ത് അവ വാങ്ങി കഴിഞ്ഞാല്‍ പിന്നെ വിപണിയിലുള്ള മരവിപ്പോ തകര്‍ച്ചയോ നിങ്ങളെ സംബന്ധിച്ചിടത്തോളം വിഷയമല്ല.

പോര്‍ട്ട്‌ഫോളിയോ തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ പിന്നീട് വിപണിയില്‍ വരുന്ന തിരുത്തലുകളെ ഷോപ്പുകള്‍ പ്രഖ്യാപിക്കുന്ന ഡിസ്‌കൗണ്ടുകളെ പോലെ വേണം കാണാന്‍.

ഉദാഹരണത്തിന് 480ന് ടാറ്റാ സ്റ്റീല്‍ ഓഹരി വാങ്ങി പോര്‍ട്ട് ഫോളിയോയില്‍ ഉള്‍പ്പെടുത്തിയ ഒരാള്‍ വിപണി ഇടിഞ്ഞ് സ്‌ക്രിപ്റ്റിന്റെ വില 420ലെത്തികഴിഞ്ഞാല്‍ ഉടന്‍ കഴിയുന്നത്ര വാങ്ങി പോര്‍ട്ട്‌ഫോളിയോയില്‍ കൂട്ടണം. നിങ്ങള്‍ക്ക് ഡിസ്‌കൗണ്ടില്‍ ആ ഓഹരി ലഭിച്ചുവെന്ന് വേണം ചിന്തിക്കാന്‍. ഇതോടെ ഓഹരി വില ആവറേജായി കിട്ടുകയും ചെയ്യും.

മനസ്സിലാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം കാത്തിരിക്കണം. എങ്ങനെ കാത്തിരുന്നാലും ബാങ്കിലെ ഫിക്‌സഡ് നിക്ഷേപത്തേക്കാള്‍ ലാഭമുണ്ടാവും. അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും കാലം കഴിഞ്ഞു. ഇനി വരാനുള്ളത്‌ ബ്രസീല്‍, ചൈന, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ഇന്ത്യ തുടങ്ങിയ വളര്‍ന്നു വരുന്ന സാമ്പത്തിക ശക്തികളുടെ കാലമാണ്. (Real site go here)

എന്തുകൊണ്ട് ഓഹരി വിപണി ഇടിയുന്നു?

കഴിഞ്ഞാഴ്ച ആഗോളഓഹരി വിപണി തകര്‍ന്നു തരിപ്പണമായതിന്റെ കാരണങ്ങളെന്തെല്ലാമാണ്? അമേരിക്ക രണ്ടാം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്കയും യൂറോപ്പിനെ വിഴുങ്ങിയേക്കാവുന്ന കടക്കെണിയുമാണ് പ്രധാനകാരണങ്ങള്‍.പക്ഷേ, ഇന്ത്യന്‍ വിപണിയില്‍ കഴിഞ്ഞാഴ്ച നടന്നത് വൈകാരിക പ്രകടനമാണ്. പലപ്പോഴും നിക്ഷേപകര്‍ ചെറിയ വാര്‍ത്തകളോടു.....

PLAN MARRY TO MALAYALEE BRIDE / GROOM ? JUST VISIT & "REGISTER" FREE AND SEARCH FREE AND SEND INTEREST FREE, ONLY DIRECT CONTACT NEED THEN REGISTER BY PAID MEMBER? REGISTER CLICK HERE !




Tuesday, August 02, 2011

Welcome to Adpostingjob.com | Providing Work from Home Internet Copy-Paste Jobs!

This website is exclusively designed for those who wants to earn money through Home based internet jobs by posting Online ads on the Internet. This is one of the best part time job and we recommend this to everyone. Today 70% of online workers are doing this Job by spending Just 1-2 hours a Day.
Join at Rs. 2,000/- and Earn upto Rs. 30,000/- in 5 Months.
Also Refer your Friends and others to Earn Rs. 250/- on Each Member Joining! for more details click here

What is the Actual Work at Adpostingjob.com?

The work is Easy and simple. All you need to do is just copy-paste the text ADS (provided by us) into various free classifieds sites. The more you post, the more payment you receive. You can work part time during day or night from your home at your convient time. Basic Knowledge on Computers and Internet is Required.

The actual work is Posting our Ad content into various free classified websites. We will be providing you the Ad Materials and you have to Copy our Advertisement Contents and paste it into various free classified websites on the Internet. You will Earn Rs. 3.00/- per Ad Posting.
N:B:  (Blogger motto is to save peoples time. Read the faq / rules and regulations before joining. Who join this site and earning all the risk and responsibility is only own.)

Saturday, July 30, 2011

മൊബൈല്‍ ചാര്‍ജ്ജുകള്‍ കൂടും !!!!

കടുത്ത മല്‍സരത്തെ തുടര്‍ന്ന് കോള്‍നിരക്കുകള്‍ കുത്തനെ കുറച്ച മൊബൈല്‍ കമ്പനികള്‍ പ്രതിസന്ധി തടയുന്നതിനായി ചാര്‍ജുകള്‍ കൂട്ടാനൊരുങ്ങുന്നു.

സെക്കന്റ് പള്‍സുമായി മല്‍സരത്തിനു തിരികൊളുത്തിയ ടാറ്റാ ടോക്കോമോ തന്നെയാണ് ചാര്‍ജ്ജ് കൂട്ടുന്ന കാര്യം ആദ്യം പ്രഖ്യാപിച്ചത്. ഇപ്പോള്‍ സെക്കന്റിന് ഒരു പൈസ എന്നത് രണ്ടു പൈസയാക്കി ഉയര്‍ത്തുമെന്നാണ് ടോക്കോമോയുടെ അറിയിപ്പ്. തല്‍ക്കാലം പുതിയ വരിക്കാര്‍ക്ക് പേടിക്കേണ്ട കാര്യമില്ല. ഒരു വര്‍ഷം പൂര്‍ത്തിയാവരുടെ ചാര്‍ജ്ജാണ് ആദ്യം കൂട്ടുന്നത്.

രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ സേവനദാതാക്കളായ ഭാരതി എയര്‍ടെല്ലും ചാര്‍ജ് കൂട്ടുകയല്ലാതെ മറ്റു പോംവഴികളില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ആദ്യപടിയായി പ്രീപെയ്ഡ് ചാര്‍ജുകളില്‍ എയര്‍ ടെല്‍ വര്‍ധനവ് വരുത്തി.

ഫ്രീഡം, അഡ്വാന്റേജ് പാക്കേജുകളിലെ ചാര്‍ജ് മിനിറ്റിന് 50 പൈസയില്‍ നിന്ന് 60 പൈസയാക്കി ഉയര്‍ത്തി. ലാന്‍ഡ് ലൈനിലേക്കുള്ള എസ്.ടി.ഡി കോളുകളുടെ ചാര്‍ജ് 90 പൈസയാണ്. ലോക്കല്‍ എസ്.എം.എസിന് ഒരു രൂപയും നാഷണല്‍ എസ്.എം.എസിന് 1.50 രൂപയും ചാര്‍ജ് ചെയ്യും. നിലവിലുള്ള ഓഫറുകളുടെ കാലാവധി പൂര്‍ത്തിയായതിനുശേഷം മാത്രമേ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരൂ.

അനാരോഗ്യപരമായ മല്‍സരം, ത്രി ജി സ്‌പെക്ട്രത്തിനായി നല്‍കിയ കോടികള്‍, ടു ജി സ്‌പെക്ട്രവുമായി ബന്ധപ്പെട്ട അഴിമതിയും അതുണ്ടാക്കിയ സാങ്കേതികപ്രശ്‌നങ്ങളും ഇത്തരമൊരു ഒരു കടുത്ത തീരുമാനത്തിലേക്ക് കമ്പനികളെ നയിക്കുകയായിരുന്നു. for more click here

ജോലിക്ക് അപേക്ഷിക്കാന്‍ ഇനി ലിങ്ക്ഡ്ഇന്‍ ബട്ടണ്‍ !!!

പ്രഫഷണലുകളുടെ സോഷ്യല്‍ കൂട്ടായ്മയായ ലിങ്ക്ഡ്ഇന്‍ ജോലിക്ക് അപേക്ഷ നല്‍കുന്നത് ഒരൊറ്റ മൗസ് ക്ലിക്കിലേക്ക് ഒതുക്കുന്നു.

ട്വിറ്ററിന്റെ ട്വീറ്റിനും ഫേസ്ബുക്കിന്റെ ലൈക്കിനും സമാനമായ ഒരു ബട്ടണിലൂടെയാണ് ഇതു സാധ്യമാവുന്നത്. ജോബ് പരസ്യങ്ങളുടെ അരികില്‍ കമ്പനികള്‍ക്കു തന്നെ ഈ ബട്ടണ്‍ സെറ്റ് ചെയ്യാന്‍ സാധിക്കും.
  Read:  In English 
പരസ്യത്തില്‍ താല്‍പ്പര്യം തോന്നിയാല്‍ ബട്ടണ്‍ അമര്‍ത്തി ലിങ്ക്ഡ്ഇന്‍ എക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്താല്‍ മാത്രം മതി. താങ്കളുടെ അപേക്ഷ ആ കമ്പനിയിലെത്തി കഴിഞ്ഞു.

ഒരോ പ്രഫഷണലിനും അവരുടെ ഏറ്റവും മികച്ചത് അവതരിപ്പിക്കാന്‍ സാധിക്കണം എന്നതാണ് ഞങ്ങളുടെ ലക്ഷ്യം-കമ്പനിയുടെ ടെക്‌നിക്കല്‍ പ്രൊഡക്ട് മാനേജര്‍ ജോനാഥന്‍ സെയ്റ്റല്‍ പറഞ്ഞു. (for more details click here)

ഓഹരി: നടപടിക്രമങ്ങള്‍ ലളിതമാക്കുന്നു. !!!

മുംബൈ: ഓഹരി വ്യാപാരത്തിനുള്ള നടപടികള്‍ ലളിതമാക്കാന്‍ വിപണിയെ നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) നടപടി തുടങ്ങി.

നിലവില്‍ ഡിപി എക്കൗണ്ട് തുടങ്ങുന്നതിനുള്ള നടപടികള്‍ ഏറെ സങ്കീര്‍ണ്ണമാണ്. വളരെയധികം പേജുകളുള്ള അപേക്ഷ ഫോമുകളില്‍ നിരവധി ഒപ്പുകള്‍ ആവശ്യമാണ്. പുതിയ അപേക്ഷഫോമുകളില്‍ പേജുകളുടെ എണ്ണം പകുതിയോളം കുറയും-സെബി ബോര്‍ഡ് മീറ്റിങ്ങിനു ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

കൂടാതെ ഒപ്പുകളുടെ എണ്ണം അപേക്ഷ ഫോമുകളില്‍ മാത്രമായി ഒതുക്കും. വിപണിയുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളെല്ലാം തന്നെ പ്രാദേശികഭാഷകളിലും ലഭ്യമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എക്കൗണ്ട് തുറക്കുമ്പോള്‍ തന്നെ ബ്രോക്കറേജ് അടക്കമുള്ള ചാര്‍ജുകള്‍ സൂചിപ്പിക്കുന്ന താരിഫ് ഷീറ്റ് സ്റ്റോക്ക് ബ്രോക്കര്‍മാര്‍ നിക്ഷേപകര്‍ക്ക് നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നിക്ഷേപകരുടെ ഒട്ടേറെ പരാതികള്‍ക്കു പരിഹാരം കാണാന്‍ ഇത്തരം നടപടികള്‍ കൊണ്ടു സാധിക്കുമെന്നാണ് കരുതുന്നത്. മുകളില്‍ പറഞ്ഞ മാറ്റങ്ങളെല്ലാം തന്നെ വിപണിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിന് സെബി നിയോഗിച്ച കമ്മിറ്റി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെട്ടതാണ്.
(go for more details click here )

Friday, July 15, 2011

Stock Market !!!

For you...it gets better and better (no joke)

Hey Net Friends,

Just yesterday I told you a
SHOCKING stock trading method that
showed you how to trade, make
loads of money and...

turn $2000 into $1.7 million in
roughly 1.9 years... even if you are
a newbie in the field.

Absolutely no chart reading or boring technical
analysis involved in the entire process.

Well, I think you are prepared now to see
the secret that is behind that success:

http://JJ7XT628.secrets001.hop.clickbank.net

Just check it and you'll be amazed how easy
can be for you to change your life.

And yes...

If you start with a bigger
amount, say $10,000, $15,000 or
even more...
then you can achieve the target
of $1 Million in much less time.

http://JJ7XT628.secrets001.hop.clickbank.net

And I'm dead serious about this.
Once again, this is the magic link:

http://JJ7XT628.secrets001.hop.clickbank.net

Cheers,
Your Friend

p.s. Have a look. It might be the next big thing in your life.






Monday, July 11, 2011

ഇന്റര്‍നെറ്റിലൂടെ പണമുണ്ടാക്കാം !!!!

പണം കിട്ടാനുള്ള മറ്റൊരു സൈറ്റ് ഇതാ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുമല്ലോ ?

സുഹുര്തുക്കളെ നിങ്ങള്‍ക്ക സ്വന്തമായി ഇമെയില് ഐഡി ഉണ്ടോ ?

ഏങ്കില്‍ ഒരു രൂപ പോലും മുടക്കാതെ നിങ്ങള്‍ക്കും നേടാം ആയിരങ്ങള്‍ യാതൊരു വിധത്തിലുള്ള ഫീസും ഇല്ലാതെ തികച്ചും സൊജന്യമായി .....................

മാസത്തില്‍ ലക്ഷങ്ങളും കോടികളും ഞാന്‍ ഇവിടെ വാഗ്ദാനം ചെയ്യുന്നില്ല ഏങ്കിലും നിങ്ങള്‍ക്കും ചുരുങ്ങിയത് മാസം ഒരു 1000 രൂപ മുതല്‍ 3000 രൂപ വരെ സംബതിക്കാം അതും വളരെ ഈസി യായി ദിവസവും വെറും രണ്ടോ മുന്നോ മണിക്കൂര് കൊണ്ട് നിങ്ങള്ക്ക് ഇഷ്ട്ടമുള്ള സമയത്ത് ഇഷ്ട്ടമുള്ള സ്ഥലത്ത് വച്ച്

ഇതു ടൈപ്പിംഗ്‌ ജോലിയോ ടാര്‍ഗെട്റ്റ് വച്ചുള്ള ജോലിയോ അല്ല ഇതു വളരെ സിമ്പിള്‍ ആണ് ഇതിനു നിങളുടെ വിദ്യാഭാസ യോഗ്യതയോ പ്രായ പരിധിയോ ബാധകമല്ല നിങ്ങള്ക്ക് വേണ്ടത് സാമാന്യ ഇന്റര്‍നെറ്റ്‌ പരിചയം മാത്രം.

അത്രമാത്രം ‍..........വളരെ സിമ്പിള്‍ അല്ലെ ?

ഈപ്പോള്‍ തന്നെ സൊജന്യമായി രജിസ്ടര് ചെയൂ 99 രൂപ നിങ്ങളുടെ അക്കൌണ്ടില്‍ ഇപ്പോള്‍ തന്നെ വന്നു ചെരുന്നതായിരിക്കും

കൂടുതലറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
www.rupeemail.in






Saturday, July 02, 2011

ഷോപ്പിംഗ്‌ !!! ഫഷിന്‍ ആന്‍ഡ്‌ യു !!! വിസിറ്റ് !!! പുര്ച്ചസേ ബൈ ലോ കോസ്റ്റ് !!!

I love shopping on Fashion and You and I bet you'll love it too. Join me ! http://www.fashionandyou.com

ഈ ബ്ലോഗിലെ / പോസ്റ്റിലെ bannerukal ക്ലിക്ക് ചെയ്തു രജി. ചെയ്യുന്ന വിധം !!!

Earning sityil രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്, ആദ്യമായി ഒരു paypal അക്കൗണ്ട്‌ paypal.com il പോയി തുറക്കണം, അതിനു ഒരു seperate id vazhi വേണം a/c open cheyyan. അതിനു ശേഷം മേല്പറഞ്ഞ സൈറ്റുകളില്‍ പോയി രജി. ചെയ്യണം. ശേഷം ഡെയിലി നിങ്ങളുടെ ഇ-മെയിലില്‍ വരുന്ന മെയില്‍ തുറന്നു ഉസര്‍ ഉം പാസ്സ്‌വേര്‍ഡ്‌ ഉം എന്റര്‍ ചെയ്തു കിട്ടുന്ന site veendum click ചെയ്തു ഒരു മിനിറ്റ് സൈറ്റ് തുറന്നു വെക്കുka/ ഓപ്പണ്‍ ചെയ്തു വെയിറ്റ് ചെയ്യണം. ശേഷം ബാക്ക് ബട്ടന്‍ അമര്‍ത്തി സൈറ്റിലെ അക്കൗണ്ട്‌ പേജ് എന്റര്‍ ചെയ്തു  ഓരോന്നും ഒരു മിനിറ്റ് വെയിറ്റ് ചെയ്തു close ചെയ്താല്‍ ക്രെഡിറ്റ്‌ ചെയ്യും നിങ്ങളുടെ accountil ഹോം പേജില്‍ Accounts section ക്ലിക്ക് ചെയ്തു നോക്കിയാല്‍ കാണാം മിനിമം എത്ര ആയാല ക്രെഡിറ്റ്‌ കിട്ടുകയെനൂ അറിയാം. സൊ ട്രൈ ആന്‍ഡ്‌ earn മോര്‍ money ! വിഷ് u ഓള്‍ ദി ബെസ്റ്റ് !!!



Sign up for PayPal and start accepting credit card payments instantly.








































The Dollar Pit (An Earning opportunity !!!)

When joined this site and for maybe the first month, i thought "oh look, its just another gpt site, i might as well stay for the cashout and leave". however, now looking back i realized how stupid i was. this site has been one of the sites that proved to me that there ARE owners that actually care about you. a lot of owners just do it for the money, but angela has always been very supportful. i am now very proud of being a member of the dollar pit, and of everything it has to offer. although i have gotten lazy with offers -- on all sites, not just this one, the members and the owner still helped me out. plus there are many other opportunities to earn such as speedway - although i havent won anything from it yet o.O and recipes/games contests. join the dollar pit today. you wont regret it.




Tuesday, June 28, 2011

Free 10$ to Join !!!

I just wanted to let you know about a great new Internet program called E-Mail Pays U! They pay you for simply reading email! To make it even better they will give you $10 just to join up. E-Mail Pays U will even pay you when your friends and family read e-mail! I know you'd like to earn some easy extra cash! It doesn't get any easier than this.

Signing up for FREE and earn a quick $10!!

www.e-mailpaysu.com

Join today and earn a FREE $10! E-Mail Pays U is totally free, privacy-protected and the money is real!

Best of luck,




E-mailPaysU

Dear friend,

I would like to let you know about a web-site that I recently found to make big income online.

It works all around the clock, and for not just days or weeks, but for months and months, making you huge of revenue.
$0.00 invest - earn $80.00 daily.
It's real and easy way to make cash in in Internet.

Open the link below to learn more:

Best regards,
Blogger

Congratulations!! Online shopping store by an indian company.

Join Buxvertise, India’s leading auction portal. With buxvertise you can get in just a few real money.

Click the following link to get started:

Happy Bidding

Online opportunities ! just join and taken work do straightly and earn money. just visit and try ; join !

Freelancer.com is the largest micro-outsourcing site in the world, with over 1 million registered professionals ready to bid on your jobs and produce high quality work quickly and to budget. You can outsource anything, whether it be web design, graphic design, marketing or sales. The average job is under $200 which makes it very affordable for SMEs. Turbocharge your business today!

Alternately looking for work? We have the largest network of employers ready to hire just about any skill set.

feroze has also sent you a special coupon code which will give you *100 bonus points* when you sign up!

This code is MYFRIEND which you can use at the end of the signup process when asked for a redemption code.

Follow this link now to sign up:
http://www.freelancer.com

468x60


free web site traffic and promotion