സ്വന്തമായി ബ്ലോഗ് സൈറ്റ് ഉള്ളവര്‍ക്ക് പരസ്യം നല്‍കി വരുമാനം ഉണ്ടാക്കാന്‍ നിരവധി സൈറ്റ് (അവരുടെ പരസ്യം ബ്ലോഗ്ഗില്‍ ചെര്കാനായി )സൌജന്യ രേജിഷ്ട്രശന്‍ നല്‍കുന്നുണ്ട്. താല്പര്യമുള്ളവര്‍ക്ക് ഈ സൈറ്റില്‍ രേജിഷ്ട്രശന്‍ എടുത്തു, പരസ്യം സൈസ് തെരഞ്ഞെടുത്തു ബ്ലോഗ്ഗില്‍ ചേര്‍ത്താല്‍ പരസ്യം പ്രവര്‍ത്തിക്കും, താല്പര്യമുള്ളവര്‍ക്ക് രേജിഷ്ട്രശന്‍, താഴെ പറയുന്ന പരസ്യം നല്‍കുന്ന കമ്പനി യില്‍ ചേര്‍ന്ന് ബ്ലോഗ്ഗില്‍ വരുത്താവുന്നതാണ്. നിയമങ്ങള്‍ വായിച്ചു മനസിലാക്കി വേണം ജോയിന്‍ ചെയ്യാന്‍. പുബ്ലിശേര്‍ എന്നാ ലിങ്കില്‍ കൂടി രേജിസ്റെര്‍ ചെയ്തു കഴിഞ്ഞു അപ്പ്രോവല്‍ കിട്ടികഴിഞ്ഞാല്‍ പരസ്യം ബ്ലോഗ്ഗില്‍ ചേര്‍ക്കാവുന്നതാണ്. തങ്ങളുടെ സൈറ്റ് നെ കുറിച്ച് പരസ്യം നല്കാന് പരസ്യം സ്വീകരിച്ചു വിതരണം ചെയ്യുന്ന താഴെ പറയുന്ന കമ്പനി കളുമായി രെജിസ്റ്റെര്‍ ചെയ്തു ഒരു നിചിത തുകക്ക്. പരസ്യം നല്‍കാവുന്നതാണ്. താഴെ Advertisers എന്നാ ലിങ്ക് വഴി രേജിസ്റെര്‍ ചെയ്യാവുന്നതാണ്.
Publishers
Selling Your Ad Space...
Has Never Been So Easy!
The easiest way to sell advertising on your website, earn more by selling directly to advertisers.
- Get paid instantly into your PayPal account
- Keep control of your ad space
- Gain exposure to our network of advertisers
- You keep 75% of your total sales revenue
- Sign up now & Admaya
Advertisers
Generate More Leads...
Through Niche Website Advertising!
Buy advertising directly on websites in your niche to drive traffic and conversions through your website.
- Fixed 30 day costs
- Real-time stats tracking
- Target specific sites and niches
- Stay in control of your advertising budget
- Sign up now on Puxee.com&
- Sign up here on admaya.in
1 comment:
Post a Comment