Sunday, March 06, 2016

ബിസിനസ്സിലെ വിജയ രഹസ്യങ്ങൾ ??

ബിസിനസ്സിലെ വിജയ രഹസ്യങ്ങൾ

>>ബിസിനസ്സിലെ വിജയ രഹസ്യങ്ങൾബിസിനസ് തുടങ്ങാൻ അന്വേഷിച്ചു നടക്കുന്നവർ ധാരാളമുണ്ട്. എന്ത് ബിസിനസാണ് താങ്കൾ ആരംഭിക്കുന്നതെന്ന് ആരെങ്കിലും ചോദിച്ചാലോ? ' ഓ , അങ്ങനൊന്നുമില്ല. കുറേ ഐഡിയകൾ മനസ്സിലുണ്ട്, ഏതെങ്കിലുമൊന്ന് നടപ്പാക്കണം' എന്നാണ് മിക്കവരും മറുപടി പറയുക.ഓർക്കുക. ഇത് ഒരു നല്ല ബിസിനസുകാരൻറെ വാക്കുകളല്ല. ഏതെങ്കിലും കുറേ ആശയങ്ങൾ എങ്ങനെയെങ്കിലും നടപ്പാക്കുന്ന ഏർപ്പാടല്ല ബിസിനസ്. ക്ലിപ്തമായ ലക്ഷ്യമിട്ടുകൊണ്ട് , വ്യക്തമായ പദ്ധതികൾ ആസൂത്രണം ചെയ്ത് ആരംഭിച്ചാലേ ബിസിനസ് രക്ഷപ്പെടൂ .ആലോചിച്ചു നോക്കൂ, ഒരു നല്ല മെഡിക്കൽ പ്രൊഫഷണലുണ്ടാകുന്നത് അഞ്ചു വർഷത്തെ ചിട്ടയായ പഠനവും ഇൻറെണ്ഷിപ്പും മറ്റ് പരിചയസമ്പത്തും നേടിയ ശേഷമാണ് . ഒരു നല്ല എൻജിനീയറുണ്ടാകുന്നത് കുറഞ്ഞത് നാലുവർഷത്തെയെങ്കിലും എൻജിനീയറിംഗ് പഠനത്തിനു ശേഷമാണ് . ഇതുപോലെ ഏതു പ്രൊഫഷൻ എടുത്താലും വ്യവസ്ഥാപിതമായ പഠനവും പരിശീലനവുമാണ് അവരുടെ വിജയത്തിനാധാരം എന്നു കാണാം.എന്നാൽ ബിസിനസിൻറെ കാര്യത്തിൽ ഇത്തരം പഠനങ്ങളൊന്നും കാണുന്നില്ല.>>ബിസിനസ്സിലെ ധാർമികതഏതു ബിസിനസിലെയും പ്രധാനപ്പെട്ട മറ്റൊരുകാര്യം ധാർമികതയാണ്. ധാർമികമൂല്യങ്ങളിൽ അടിയുറച്ചു നിന്നുകൊണ്ട് ചെയ്തിട്ടുള്ള ബിസിനസുകളൊന്നും ഇതുവരെ പരാജയപ്പെട്ടിട്ടില്ല . ഗുണഭോക്താവ് നൽകുന്ന തുകയേക്കാൾ കവിഞ്ഞ മൂല്യം നമ്മുടെ ഉൽപ്പന്നത്തിനോ സേവനത്തിനോ ഉണ്ടായിരിക്കണം . ഉദാഹരണമായി 5000 രൂപ ഒരാൾ നമ്മുടെ ഉൽപ്പന്നത്തിനുവേണ്ടി മുടക്കുന്നതെങ്കിൽ കുറഞ്ഞത് 10000 രൂപയുടെ പ്രയോജനമെങ്കിലും ആ ഉൽപ്പന്നത്തിൽ നിന്ന് അയാൾക്ക് ലഭിക്കണം. 5000 രൂപ മുടക്കിയാൽ 5000 രൂപയുടെ ഗുണമേ ഉണ്ടാകുന്നുള്ളൂവെങ്കിൽ ആ ബിസിനസ് കഷ്ടിച്ച് രക്ഷപ്പെട്ടേക്കും . പക്ഷേ അയാൾക്ക് 3000 രൂപയുടെ ഗുണമേ ഉണ്ടാകുന്നുള്ളൂവെങ്കിൽ നമ്മുടെ ബിസിനസ് വൈകാതെ പരാജയപ്പെടും . നേരെ മറിച്ച് അയാൾക്ക് 10000 രൂപയുടെ പ്രയോജനം ഉണ്ടാകുകയാണെങ്കിൽ തീർച്ചയായും നമ്മുടെ ബിസിനസ് ഉയങ്ങളിലെത്തും . ഇതാണ് ബിസിനസിലെ ധാർമിക രീതി.>>ബിസിനസ്സിനും വേണം പരിശീലനം.നിങ്ങളുടെ ബിസിനസ്സിന്റെ എല്ലാ വശങ്ങളും പഠിച്ച ബിസിനസ്സിന്റെ പ്രവർത്തന രീതി മനസിലാക്കി നടത്തിക്കൊണ്ടു പോയാൽ ഒരു ബിസിനസ്സിലും നഷ്ടം വരില്ല. ബിസിനസ് വിജയിപ്പിക്കാനും പരിശീലനം അത്യാവശ്യമാണെന്ന് തിരിച്ചറിഞ്ഞ്, ബിസിനസ്സിന്റെ എല്ലാ വശങ്ങളെയും കുറിച്ച് അറിവ് നല്കുന്ന ഒരു ഏകദിന ട്രെയിനിംഗ് പ്രോഗ്രാം രാജ്യത്തെ പ്രമുഖ ട്രെയിനിംഗ് സ്ഥാപനമായ ലൈഫ് ലൈൻ ഫൌണ്ടേഷൻ നടത്തുന്നു. വലിയ ബിസിനസ് സംരംഭങ്ങൾ വിജയിപ്പിച്ചവരുടെ രീതികൾ, മനശക്തി ഉപയോഗിച് ബിസിനസ്സിൽ വലിയ വളർച്ച, അതി നൂതന ബിസിനസ് ആശയങ്ങൾ, ഉൽപ്പന്നങ്ങൾ വളരെ വേഗം വിറ്റഴിക്കാനുള്ള രീതികൾ, മൂലധനവും അവസരങ്ങളും കണ്ടെത്തൽ, റിസ്ക്‌ ഒഴിവാക്കൽ തുടങ്ങിയ 12 വിഷയങ്ങളാണ് ഈ ട്രെയിനിങ്ങിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.For More Information/For Registration , #Contact : +91 8129 702 213Venue : Ernakulam (22nd February)#Email : workshops@lifelinefoundation.in #Website : www.lifelinemindcare.org

Posted by Dr. PP Vijayan on Tuesday, February 2, 2016

No comments:

Post a Comment