Ind disable
Earn money by net! various opportunities! Introducing sites/blogs here. Anybody can join by these sites and while getting time do to work by paid survey, Blog add publishing, hit submitting, affiliate marketing etc; who need some income by net by month by his/her spare time ! they can join !! So, who would like these type opportunity; he/she can do!!! Because, The co. policy /terms FAQ must read before join . So try all the best ! Also available here Finance news about India/Kerala in malayalam language and English languages. Careers, Self employment guidance, Stock market tips /useful blogs introducing for u. That's available by "website introduction" labels by click. [സമ്പത്തിനെ പറ്റിയും, സമ്പന്നൻ മാരെ പറ്റിയും ഇവിടെ നിങ്ങള്ക്ക് വായിക്കാം. സാമ്പത്തിക വാർത്തകൾ, മണി മാറ്റെര്സ് , ഓഹരി, ഷെയർ, മാർക്കറ്റ്‌, മ്യുച്ചാൽ ഫണ്ട്‌, മുതലായ വിവരങ്ങളുടെ സൈറ്റ് കളും ഇവിടെ നിങ്ങള്ക്ക് ഉപകര പെടുന്നവയാണ്. പോസ്റ്റുകള്‍ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി , മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്യൂ . ചെറുതാക്കാന്‍ മൗസ് സ്ക്രോല്‍ ബട്ടന്‍ താഴേക്ക്‌ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി സ്ക്രോല്‍ ചെയ്യുക.- Blog post can read by scroll mouse below ] " The blog is for information only. There is no warranty, express or implied. Our motto is to save your time in searching these types of paying websites on Internet. We have no responsibility whatsoever in all respect. Many programs change their terms occasionally so you should read the FAQ's, terms and details before signing up for each program. The blogger already joined here is saying websites that's sites are introducing you ! "
PropellerAds paid surveys

adgebra -1

Sunday, August 16, 2015

മൊബൈല്‍ ആപ്പിലൂടെ അക്കൗണ്ട് തുറക്കാന്‍ സൗകര്യവുമായി ഫെഡറല്‍ ബാങ്ക് !!

കൊച്ചി: ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ മൊബൈല്‍ ആപ്പുമായി ഫെഡറല്‍ ബാങ്ക് മുംബൈ, കൊച്ചി നഗരങ്ങളില്‍ തുടക്കം കുറിച്ചു. മുംബൈയില്‍ ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍ നിലേഷ് ശിവ്ജി വികംസേയും ആര്‍. വെങ്കട്ടരാമനും കൊച്ചിയില്‍ ഫെഡറല്‍ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ ശ്യാം ശ്രീനിവാസനും കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയും ചേര്‍ന്ന് ആപ്പ് പുറത്തിറക്കി. ഫെഡ്ബുക്കിന്‍െറ ഓപണ്‍ ഇറ്റ് യുവര്‍ സെല്‍ഫ് ആപ്പിലൂടെ സേവിങ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങാം. ഉടന്‍ അക്കൗണ്ട് നമ്പറും ലഭിക്കും. ഈ അക്കൗണ്ടിലേക്ക് ഓണ്‍ലൈന്‍ ഫണ്ട് ട്രാന്‍സ്ഫര്‍ വഴി 10,000 രൂപ വരെ പ്രാഥമികനിക്ഷേപമായി അടക്കാനും കഴിയും.
(courtesy:madhyamam)

Monday, August 03, 2015

മലയാളി വ്യവസായിയുടെ ഇ-മെയില്‍ ഐ.ഡി ഹാക് ചെയ്ത് 23000 യു.എസ് ഡോളര്‍ അജ്ഞാതര്‍ തട്ടിയെടുത്തു

കോട്ടയം: മലയാളി വ്യവസായിയുടെ ഇ-മെയില്‍ ഐ.ഡി ഹാക് ചെയ്ത് 23000 യു.എസ് ഡോളര്‍ അജ്ഞാതര്‍ തട്ടിയെടുത്തു. കോട്ടയം സ്വദേശി തോമസ് കുളങ്ങരയാണ് അന്താരാഷ്ട്ര തട്ടിപ്പുസംഘത്തിന്‍െറ ഇരയായത്. ഇദ്ദേഹത്തിന്‍െറ ഉടമസ്ഥതയില്‍ ചിങ്ങവനത്ത് പ്രവര്‍ത്തിക്കുന്ന കണ്‍സോളിഡേറ്റഡ് വുഡ് ഇന്‍ഡസ്ട്രീസ് എന്ന ഫാക്ടറിയില്‍നിന്ന് കഴിഞ്ഞ ജൂണ്‍ 16ന് ഓസ്ട്രിയയിലെ മസ്ത പ്രൊഡക്ഷന്‍സ് കമ്പനിക്ക് കണ്ടെയ്നറില്‍ അയച്ച റബര്‍ മാറ്റിന്‍െറ വിലയായി ലഭിച്ച പണമാണ് തട്ടിയെടുത്തത്. തോമസ് കുളങ്ങരയുടെ ഇ-മെയില്‍ ഐ.ഡി ഹാക് ചെയ്ത് അതില്‍ അനധികൃതമായി പ്രവേശിച്ച ശേഷം കമ്പനിയുടെ ഇടപാടുകള്‍ സംബന്ധിച്ചുള്ള കത്തുകളും രേഖകളും ചോര്‍ത്തിയെടുത്ത് വ്യാജസന്ദേശം നല്‍കിയാണ് പണം തട്ടിയെടുത്തത്. പരസ്പരം ഇടപാട് നടത്തിയിരുന്ന രണ്ടു കമ്പനികളുടെയും ഇ-മെയില്‍ ഐ.ഡികളെന്ന് തോന്നിക്കുന്ന വ്യാജ ഐ.ഡികള്‍ നിര്‍മിച്ചായിരുന്നു പ്രവര്‍ത്തനം. കയറ്റി അയച്ച ചരക്കിന്‍െറ പണം ബാങ്ക് അക്കൗണ്ടില്‍ എത്താതെ വന്നതോടെ ഓസ്ട്രിയയിലെ കമ്പനിയില്‍ അന്വേഷിച്ചപ്പോഴാണ് പണം ഹാക്കര്‍മാര്‍ നല്‍കിയ അക്കൗണ്ടിലേക്കാണ് പോയതെന്ന് മനസ്സിലാകുന്നത്. യു.കെയിലുള്ള ബാങ്കിലേക്കാണ് പണം പോയിരിക്കുന്നത്. സംഭവം സംബന്ധിച്ച് സംസ്ഥാന പൊലീസിന്‍െറ സൈബര്‍ സെല്ലില്‍ പരാതി നല്‍കി. കോട്ടയം ഡിവൈ.എസ്.പി വി. അജിത് അന്വേഷണം ആരംഭിച്ചു. ആറു മാസം മുമ്പ് കോട്ടയം പൂവന്തുരുത്ത് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഫാക്ടറി ഉടമക്ക് സമാനരീതിയില്‍ ലക്ഷങ്ങള്‍ നഷ്ടമായിരുന്നു. ഭൂട്ടാനില്‍നിന്നുമാണ് മെയില്‍ ഐ.ഡി ഹാക് ചെയ്തത്.

Sunday, August 02, 2015

വ്യാജ എസ് എം എസ് വഴിയും ഇ-മെയില്‍ വഴിയും ഉള്ള ലോട്ടറി തട്ടിപ്പില്‍ വഞ്ചിതരാകാതിരിക്കാന്‍ !!

സാക്ഷരതയില്‍ വളരെ മുന്നില്‍ നില്ക്കുന്ന കേരളത്തിലെ കുറേയധികം വ്യക്തികളെങ്കിലും വ്യാജ എസ്. എം. എസിലും, വ്യാജ ഇ-മെയില്‍ ഇന്റര്‍നെറ്റ് സന്ദേശങ്ങളിലുംപെട്ട് വഞ്ചിതരായി ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെടുന്നതായി പരാതി ലഭിച്ചുകൊണ്ടിരിക്കുന്നു. റിപ്പോര്ട്ട് ചെയ്യപ്പെടുന്ന കേസ്സുകളേക്കാള്‍ വളരെയധികമായിരിക്കാം പണം നഷ്ടപ്പെട്ട സംഭവങ്ങള്‍. അഭിമാനക്ഷതമെന്ന് കരുതി പുറത്തു പറയാതെ അത്തരക്കാര്‍ നഷ്ടം സഹിക്കുകയാണ്. ഇന്റര്‍നെറ്റ് വഴിയും മൊബൈല്‍ ഫോണ്‍ വഴിയുമുളള ഇത്തരം തട്ടിപ്പുകളെക്കുറിച്ച് അറിവില്ലാത്തവരും എളുപ്പവഴിയില്‍ പണം സമ്പാദിക്കാന്‍ ആഗ്രഹമുളളവരുമാണ് ഇപ്രകാരമുളള തട്ടിപ്പുകളില്‍പ്പെട്ട് വഞ്ചിതരാകുന്നത്. ഒരു അന്തര്‍ദേശീയ ലോട്ടറിയില്‍ താങ്കള്‍ ഒരു വലിയ തുക നേടിയിട്ടുണ്ടെന്ന് പ്രഖ്യാപിക്കുന്ന ഒരു എസ് എം എസ് സന്ദേശമോ ഒരു ഇ-മെയിലോ വഞ്ചിതരാകുന്നവര്‍ക്ക് ലഭിക്കുന്നു. ഒരു വലിയ കൂട്ടം മൊബൈല്‍ നമ്പറുകള്‍ക്കിടയില്‍ നിന്നോ ഇ-മെയില്‍ വിലാസങ്ങള്‍ക്കിടയില്‍ നിന്നോ ഭാഗ്യവാനായ താങ്കളെ തെരഞ്ഞെടുക്കുകയായിരുന്നു എന്നായിരിക്കും സന്ദേശത്തിന്റെ ഉളളടക്കം. അല്ലെങ്കില്‍ ഒരു വിദേശബാങ്കിന്റെ അക്കൗണ്ടിലുളള ഒരു വലിയതുക പിന്‍വലിക്കുന്നതിന് താങ്കളുടെ സഹായം അഭ്യര്‍ദ്ധിച്ചുകൊണ്ടും ആ തുകയുടെ ഒരു വിഹിതം താങ്കള്‍ക്ക് നള്‍കാമെന്ന വഗ്ദാനവും ഉണ്ടാകും. അവര്‍ക്ക് എന്തുകൊണ്ട് താങ്കളുടെ സഹായം വേണമെന്നത് വിശ്വസിക്കത്തക്കതായി അവതരിപ്പിക്കുവാന്‍ പലതരം കഥകള്‍ അത്തരം വഞ്ചകര്‍ മെനെഞ്ഞെടുക്കാം.
ഉദാഹരണമായി

1) രാഷ്ട്രീയ കാലാവസ്ഥയോ നിയമ പ്രശ്‌നങ്ങളോ കാരണം വിദേശ ബാങ്ക് അക്കൗണ്ട് ലഭ്യമാക്കാനാകുന്നില്ല.

2)അക്കൗണ്ട് കൈവശമുണ്ടായിരുന്ന മരണപ്പെട്ട വ്യക്തിയുടെ പേരിന് താങ്കളുടെ പേരുമായി സാമ്യമുണ്ടെന്നും അക്കൗണ്ട് തുടരാനായി അയാളുടെ ബന്ധുവായി നടപടികളില്‍ ഏര്‍പ്പെടാനാകുമോ എന്ന് അന്വേഷിച്ചുകൊണ്ടും
3) മാരകമായ രോഗമുളള ഒരു ധനികമായ വ്യാപാരിക്ക് അയാളുടെ ,സ്വത്തുവകകള്‍ ദാനം ചെയ്യാനായി താങ്കളുടെ സഹായം ആവശ്യമുണ്ടെന്നും മറ്റും ആയിരിക്കും
തുടര്‍ന്ന്‍ ഇരയാകപ്പെടുന്നവരുടെ ബാങ്കിംഗ് വിവരങ്ങള്‍, വ്യക്തിപരമായ വിവരങ്ങള്‍, ഡ്രൈവിംഗ് ലൈസന്‍സിന്റെയോ,പാസ്‌പോര്‍ട്ടിന്റെയോ കോപ്പികള്‍ എന്നിവ ആവശ്യപ്പെടാം. ഇത്രയും വിവരങ്ങള്‍ നല്‍കിയാല്‍ മോഷ്ടാക്കള്‍ ഇരയാകപ്പെടുന്നവരുടെ ഐഡന്റിറ്റി മോഷ്ടിക്കുന്നതില്‍ 75 ശതമാനവും വിജയിച്ചു എന്നു പറയാം.
അധികം വൈകാതെ തന്നെ ചില പ്രാരംഭ ചെലവുകള്‍ക്കായി കുറച്ച് അഡ്വാന്‍സ് തുക ആവശ്യപ്പെടും, തുടര്‍ന്ന്‍ അപ്രതീക്ഷിത ചെലവുകള്‍ കൂടി വഹിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്ന സന്ദേശങ്ങളും പ്രതീക്ഷിക്കാം. താന്‍ കബളിപ്പിക്കപ്പെടുന്നു എന്നു മനസ്സിലാക്കുന്നതുവരെയോ കയ്യിലെ പണം തീരുന്നതുവരെയോ ഇര കബളിപ്പിക്കപ്പെട്ടുകൊണ്ടേയിരിക്കും.
ഇതേരീതിയില്‍ അരങ്ങേറുന്ന മറ്റൊരു തട്ടിപ്പാണ് താങ്കളുടെ സുഹൃത്തിന്റെ പണവും മൊബൈലും മറ്റും ഏതെങ്കിലും വിദേശരാജ്യത്തുവച്ചു നഷ്ടപ്പെട്ടെന്നും അത്യാവശ്യ ചെലവുകള്‍ക്കായി താങ്കളുടെ സുഹൃത്തിന് ടിയാന്‍ നല്‍കികയിരിക്കുന്ന അക്കൗണ്ട് നമ്പറില്‍ ഒരു തുക എത്രയും വേഗം നിക്ഷേപിക്കണമെന്ന അപേക്ഷ ഇ-മെയില്‍ വഴിയായി അയയ്ക്കുന്നത്.
തട്ടിപ്പിനു വിധേയമായവരില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ വിവിധ രീതിയില്‍ ഇത്തരത്തിലുള്ള വ്യാജന്മാര്‍ ഉപയോഗപ്പെടുത്തും.
വ്യക്തിയുടെ അക്കൗണ്ട് അപഹരിക്കുക, പാസ്‌വേര്‍ഡ്, യൂസര്‍ നെയിം, അക്കൗണ്ട് നമ്പറുകള്‍ തുടങ്ങിയ വിവരങ്ങള്‍ ലഭിച്ചാല്‍ അതുപയോഗിച്ച് ഇരയായ വ്യക്തിയുടെ അക്കൗണ്ട് അപഹരിക്കാനാകും. ഇതിലൂടെ പണം മറ്റുള്ള അക്കൗണ്ടുകളിലേക്ക് മാറ്റാനും ക്രയവിക്രയങ്ങള്‍ നടത്താനും, ഇരയായ വ്യക്തിയുടെ പേരില്‍ ചെക്കുകള്‍ നല്‍കാനും സാധിക്കും. പാസ്‌വേര്‍ഡ് മാറ്റി ഇരയാകുന്ന വ്യക്തിക്ക് തന്റെ അക്കൗണ്ടിലേക്കുള്ള പ്രവേശനം നിഷേധിക്കുവാന്‍ പോലും ഈ തട്ടിപ്പുകാര്‍ക്ക് സാധിക്കും. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ അപഹരിക്കാന്‍ സാധിച്ചാല്‍ അതുപയോഗിച്ച് ഇരയായ വ്യക്തിയുടെ അക്കൗണ്ടില്‍ സാധനങ്ങള്‍ വാങ്ങാനാകും. ഇരയെക്കുറിച്ച് ആവശ്യമായ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞാല്‍ ആ വിവരങ്ങള്‍ ഉപയോഗിച്ച് ധാരാളം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധ്യതയുണ്ട്. ഐഡന്റിറ്റി ചോര്‍ത്തല്‍ ഗൗരവകരവും ദീര്‍ഘകാലടിസ്ഥാനത്തിലുള്ളതുമായ പ്രത്യാഘാതങ്ങളാണുണ്ടാക്കുക. കുടുങ്ങിപ്പോയ കെണികളില്‍ നിന്ന് രക്ഷപ്പെടാന്‍ മാസങ്ങളോ വര്‍ഷങ്ങളോ തന്നെ വേണ്ടി വന്നേക്കാം. ഇപ്രകാരമുള്ള വഞ്ചനാകേസ്സുകളില്‍ പ്രതികളെ കണ്ടെത്തുക ദുഷ്‌കരമാണ്. മാത്രമല്ല നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടാന്‍ ഒരു വഴിയുമില്ല എന്നതാണ് സത്യം. അതിനാല്‍ ഇപ്രകാരമുള്ള ചതിയിള്‍പ്പെടാതിരിക്കുക എന്നതാണ് പരമപ്രധാനം.
ഇപ്രകാരമുള്ള സന്ദേശം ലഭിച്ചാല്‍ സ്വീകരിക്കേണ്ട നടപടികള്‍ താഴെ പറയുന്നവയാണ്.
> സ്‌കാം ഇ-മെയിലിലെ ഒരു ലിങ്കിലും ക്ലിക്ക് ചെയ്യരുത്. 

> എസ്.എം.എസ്/ഇ-മെയില്‍ ആവശ്യപ്പെട്ടുന്ന പ്രകാരം ഒരു തരത്തിലുമുള്ള വ്യക്തിപരമായ വിവരങ്ങളും നല്‍കരുത്.

> മേല്‍പ്രസ്ഥാവിച്ച തരത്തിലുള്ള എസ്.എം.എസ്/ഇ-മെയില്‍ സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കുകയോ അയച്ചവരുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയോ ചെയ്യരുത്.

> ഇത്തരത്തിലുള്ള എല്ലാ മെയിലുകളും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വിശ്വസനീയമായി തോന്നാം എന്നാല്‍ അതൊന്നും തന്നെ വിശ്വസിക്കേണ്ടതില്ല.

> ഇ-മെയിലിലെ ഏതെങ്കിലും ലിങ്കില്‍ (URL ) ക്ലിക്ക് ചെയ്യുകയാണെങ്കില്‍ പ്രത്യക്ഷപ്പെടുന്നത് ഒരു പക്ഷേ വ്യാജ വെബ്‌സൈറ്റ് ആയിരിക്കാം. 

അതുകൊണ്ട് പരിചയമില്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക.
> ഇ-മെയിലിനോടൊപ്പം വരുന്ന ഒരു അറ്റാച്ച്‌മെന്റും തുറക്കരുത്.
ഇത്തരം മെയിലുകള്‍ കമ്പ്യൂട്ടറില്‍ നിന്ന് വളരെയധികം വേഗം ഡിലീറ്റ് ചെയ്യുക.അവിശ്വസനീയമായ ഓഫറുകള്‍ നല്കുംന്ന പരസ്യങ്ങളില്‍ ആകൃഷ്ടരാകരുത്. അത് താങ്കളുടെ ഐഡന്റിറ്റി ചോര്‍ച്ചയ്ക്ക് കാരണമാകും. ഒപ്പം കമ്പ്യൂട്ടറിലേക്ക് വൈറസുകള്‍ കടന്നു കയറാനും ഇടയാക്കും. എതെങ്കിലും വിധത്തില്‍ വഞ്ചിതരായിട്ടുണ്ടെങ്കില്‍ ഏറ്റവും അടുത്ത നിയമ-നിര്‍വ്വഹണ സംവിധാനത്തെ കഴിയുന്നതും വേഗം ധരിപ്പിക്കുക.

(courtesy: keralapolice)

Monday, July 27, 2015

യൂസഫലിയുടെ നക്ഷത്രഹോട്ടല്‍ : സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് !!


ദുബായ്: പിഴവറ്റ കുറ്റാന്വേഷണത്തിന് ആഗോളപ്രശസ്തി നേടിയ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പോലീസ് പ്രവര്‍ത്തിച്ചിരുന്ന ലണ്ടനിലെ കെട്ടിടം പ്രവാസി മലയാളിവ്യവസായി എം.എ. യൂസഫലിയുടെ നക്ഷത്രഹോട്ടലായി മാറുന്നു. 

ലണ്ടന്‍ നഗരത്തിന്റെ ഹൃദയഭാഗമായ വൈറ്റ്ഹാളില്‍ 92,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് പഞ്ചനക്ഷത്ര ഹോട്ടല്‍ ഒരുങ്ങുന്നത്. 110 ദശലക്ഷം പൗണ്ടി (1100 കോടി രൂപ) നാണ് ലുലുഗ്രൂപ്പ് മാനേജിങ് ഡയറക്ടറായ എം.എ. യൂസഫലി കെട്ടിടം സ്വന്തമാക്കിയത്. 'ദ ഗ്രേറ്റ് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ്' എന്ന പേരില്‍ത്തന്നെയാവും ഹോട്ടല്‍ അറിയപ്പെടുന്നത്. നവീകരണപ്രവര്‍ത്തനങ്ങള്‍ ഇതിനകംതന്നെ ആരംഭിച്ച കെട്ടിടത്തില്‍ 2017 ആദ്യപാദത്തില്‍ നക്ഷത്രഹോട്ടല്‍ പ്രവര്‍ത്തനമാരംഭിക്കും. 

Sunday, July 19, 2015

ഇന്ത്യന്‍ രുചി വിപണിയിലേക്ക്‌ യൂസഫലിയുടെ മകള്‍ !!


ദുബായ്: വ്യവസായ പ്രമുഖനായ എം.എ. യൂസഫലിയുടെ മകളും ഇന്ത്യയിലെ ബിസിനസ് രംഗത്തേക്ക്. അന്താരാഷ്ട്ര പ്രശസ്തമായ ഭക്ഷ്യവിഭവങ്ങളുടെ റെസ്‌റ്റോറന്റ് ശൃംഖലയാണ് ഷഫീന യൂസഫലി ഇന്ത്യയിലും ശ്രീലങ്കയിലുമായി ലക്ഷ്യമിടുന്നത്. ഇതിനായി അഞ്ചു വര്‍ഷംകൊണ്ട് 150 കോടി രൂപ മുതല്‍മുടക്കും.

യു.എ.ഇ. നഗരങ്ങളായ അബുദാബിയിലും ദുബായിലും റെസ്‌റ്റോറന്റ് ശൃംഖലയ്ക്ക് നേതൃത്വം നല്‍കുന്ന ഷഫീനയുടെ കേരളത്തിലെ ആദ്യസംരംഭം കൊച്ചിയിലെ ലുലു മാളില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഷഫീനയുടെ നേതൃത്വത്തിലുള്ള ടേബിള്‍സ് ഫുഡ് കമ്പനിയാണ് ഇതിനു പിന്നില്‍. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഗലീറ്റോ ഗ്രില്‍ഡ് ചിക്കന്‍ യു.എ.ഇ.യില്‍ അവതരിപ്പിച്ചത് ടേബിള്‍സാണ്. ഇന്ത്യയില്‍ ഗലീറ്റോവിന് പുറമേ, അമേരിക്കയില്‍ നിന്നുള്ള കോള്‍ഡ് സ്‌റ്റോണ്‍ ഐസ്‌ക്രീമും ടേബിള്‍സ് വിപണനം നടത്തും. 

Friday, July 17, 2015

കറന്‍സി നോട്ടില്‍ എഴുതെരുതെന്ന് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ് !!


കറന്‍സി നോട്ടിലെ വാട്ടര്‍മാര്‍ക്ക് വിന്‍ഡോയില്‍ എഴുത്തുകുത്തുകള്‍ നടത്തരുതെന്നു റിസര്‍വ്വ് ബാങ്കിന്റെ മുന്നറിയിപ്പ്. നോട്ടുകള്‍ വ്യാജനാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കാത്തതിനാലാണ് നോട്ടില്‍ എഴുതാന്‍ പാടില്ലെന്ന് റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കറന്‍സി നോട്ടിനെ സംബന്ധിച്ച് വാട്ടര്‍മാര്‍ക്ക് വിന്‍ഡോയാണ് എറ്റവും പ്രധാനപ്പെട്ട ഭാഗം. കറന്‍സിനി നോട്ടിന്റെ സുരക്ഷാ സംവിധാനം തന്നെ ഇവിടെയാണ്.

എന്നാല്‍ ആളുകള്‍ സന്ദേശങ്ങള്‍ എഴുതാനും, നമ്പരുകള്‍ എഴുതാനും ഈ ഭാഗമാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. ഇതുകാരണം യഥാര്‍ത്ഥ കറന്‍സികളും വ്യാജ കറന്‍സികളും തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തില്‍ ഇടകലര്‍ന്നിരിക്കുകയാണെന്നും അതിനാല്‍ കറന്‍സി നോട്ടുകളില്‍ എഴുത്തുകുത്തുകള്‍ പാടില്ലെന്നും റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കി. പൊതുജനങ്ങള്‍ സഹകരിച്ചാല്‍ മാത്രമേ ഇത് പൂര്‍ണമായും വിജയിപ്പിക്കാന്‍ കഴിയുമെന്നും അതിനാല്‍  ഇനിമുതല്‍ ആളുകള്‍ കറന്‍സി നോട്ടുകളില്‍ എഴുത്തുകുത്തുകള്‍ പാടില്ലെന്നും റിസര്‍വ്വ് ബാങ്ക് മുന്നറിയിപ്പു നല്‍കി.

Sunday, July 05, 2015

Indian Paid Survey Co. (Sure payment / Gift ) Free join !!


India speaks: express, influence, earn (An Indian paid survey free join everybody !!!!)

1.   Register

2.   Take surveys

3.   Earn points, get rewards,


It takes less than 5 minutes to register with us. Just fill in your basic information and click on the link that is sent to your email account to register. Voice your opinion - let companies know what you think about their products. Once you sign up, we will send you opinion surveys on various products and all you need to do is respond to them and get rewarded. YOU SPEAK.. INDIA SPEAKS !!! And this is the best part. For every survey that you complete, you earn points that you can encash. Choose from a range of encash. Choose from a range of vouchers from Lifestyle, Shoppers Stop, Sodexho etc or donate to a charity of choice. You also qualify for our monthly bumper sweepstakes of Rs. 5000. That’s our way of saying THANK YOU. For more details click the link www.indiaspeaks.net/

Play Quiz Earn good Income !


Dear Friends,

EARN MONEY BY NET !  DON'T WORRY ; FOLLOW THE SIMPLE INSTRUCTION AND U CAN EARN GOOD INCOM BY NET. DAILY USE NET (THIS SITE ADDS VISIT SOME TIME)  AND EARN MONTHLY GOOD INCOME EVERYBODY CAN JOIN BY THE BELOW ID / REFER NO.

GO TO THE WEBSITE www.viewbestads.com  THEN

Click the green button in the middle named SIGN UP.. ITS FREE……….
U WILL GET SOME TXT BOXES BELOW FILL IT UP

IN REFERRED BY SELECT BY ID
AND NEW TEXT BOX WILL APPEAR BELOW IN THAT GIVE THE REFERRAL ID AS 326246 Or Email id  injazdatas@gmail.com ( PLS DON’T CHANGE) FINALLY FILL ALL TEXTS AND GIVE SIGN UP

AFTER SIGN UP FOLLOW THE STEPS:
GO TO YOUR MAIL ACCOUNT AND CHECK FOR CONFORMATION LINK IN spam OR inbox FOLDER IN THAT YOU WILL HAVE THE LINK NAMED click here CLICK THAT IT WILL AUTOMATICALLY REDIRECT YOU TO YOUR ACCOUNT PAGE

NOW FILL THE PROFILE WITH CORRECT DETAILS AND THEN SELECT UPDATE BUTTON.

THEN IN THE TOP (separate tabs.. use the tab VIEW) YOU WILL FIND MANY LINKS IN THAT USE THE FOLLOWING LINKS DAILY

1. VIEW ADS
2. READ TODAY’S POSITIVE NEWS
3. PLAY QUIZ
4. NIIFTY CONTEST
5. MEMORY GAME
6. SEND FREE SMS(NEW) (read the instructions given and follow it)

DAILY YOU SHOULD LOGINTO UR ACCOUNT AND DO THE FOLLOWING THINS

1. SEE ADS
2. READ NEWS
3. PLAY QUIZ
4. GUESS TOMORROWS NIIFTY POINTS
5. memory game (new)

AND ALSO YOU CAN REFER YOUR FRIENDS TO EARN MORE INCOME
EARNING PLAN IS DESCRIBED BELOW
DON’T FORGET DAILY YOU SHOULD DO ALL THE 4 THINGS 
YOU CAN SEE UR EARNINGS FROM THE LINK  ACCOUNT STATEMENT(in account tab)

EARNING PLAN

WORKING SYSTEM

YOU WILL JOIN AND CLICK THE ADD U EARN .U WILL GIVE ANY NUMBER OF MEMBERS USING YOUR referral id WHICH U CAN SEE IN A SMALL BOX WHEN U SELECT THE my account TAB OR BY USING UR referral id WHICH WILL BE SEEN NEAR YOUR NAME IN THE BANNER TOP RIGHT NEAR LOGOUT OPTION 

ONLY FOR EXAMPLE:

THEY WATCH THE ADD YOU WILL GET 15 POINTS.(3MEM*5ADS DAILY=15ADS=15POINTS)IT IS FIRST LEVEL.

      
LEVEL
MEMBERS
DAIY ADS
TOTALADS
POINT FOR ONE ADD
TOTAL POINT
1
3
5
15
1
15
2
9
5
45
2
90
3
27
5
135
3
405
4
81
5
405
4
1620
5
243
5
1215
5
6075
6
729
5
3645
6
21870
7
2187
5
10935
7
76545
8
6561
5
32805
8
262440

TOAL POINTS PER DAY   369060

1 POINT=1PAISE SO 369060 POINTS IS RS.3690.60/.   NO TIME PERIOD.
MINIMUM PAY OUT 1200/. PAYOUT EVERY MONTH FIRST WEEK. PAYMENT THROUG CHEQUE.


Ø      WHEN U REFER 3 OR MORE PERSONS UNDER YOU DIRECTLY THEY WILL BECOME UR DIRECT REFERRALS

Ø      NO LIMIT FOR DIRECT REFERRALS U CAN REFER AS MUCH U CAN

Ø      DEPENDING UPON THE DIRECT REFERRALS U WILL GET ACTIVE DIRECT REFERRAL POINTS ALSO DON’T MISS THIS GREAT OPPORTUNITY.


for more details use the links CONCEPT AND USER’S FAQ IN THE WEBSITE

ANY DOUBTS FEEL FREE TO MAIL ME AT ANY TIME AT  contact me at  9037711792   
ALL THE BEST !

P:S

When ur referrals see ads for 15 days in 45 days from the date when they are joining u will get bonus 50 rupees..

When u see all these things for 20 days in a month u will get 200 rupees as bonus… 

Monday, December 15, 2014

പിഴിയുന്ന ബാങ്ക് നിയമങ്ങള്‍ക്കു ഒരു ചുട്ട മറുപടി .....!!!

നല്ലൊരു സമര രീതി ഇതാ .. നമ്മളെ പിഴിയുന്ന ബാങ്ക് നിയമങ്ങള്‍ക്കു ഒരു ചുട്ട മറുപടി .....
പുതിയ ബാങ്ക് നിയമം അനുസരിച്ച് നമ്മുടെ അക്കൗണ്ട്‌ ഉള്ള ബാങ്ക് atm ല്‍ നിന്നും പണം എടുക്കണോ ബാലന്‍സ് നോക്കാനോ വെറും 5 തവണ മാത്രമേ സൗജന്യം ഉള്ളു .. അതില്‍ കൂടുതല്‍ ആയാല്‍ ഓരോ തവണയും 20 രൂപ അധികം ഈടാക്കും എന്ന് ...
മറ്റു ബാങ്ക് atm ല്‍ ഇതു 3 തവണയും .....
ഇതില്‍ കൂടുതല്‍ ഏതു ബാങ്കില്‍ ആയാലും ബാലന്‍സ് ചെക്ക്‌ ചെയ്താലും 20 രൂപ ചാര്‍ജ് ഈടാക്കും .,
അതും കോടാനു കോടി രൂപ കള്ളപണം ഉള്ള നമ്മുടെ നാട്ടില്‍ ...
പാവപെട്ടവന്‍ 100 ഉം 500 ഉം സ്വരുക്കൂട്ടിയ പണം ബാങ്കില്‍ ഇടുമ്പോള്‍ ആവശ്യത്തിനു മാത്രം എടുത്താല്‍ മതി എന്ന് കരുതിയാല്‍ നമ്മള്‍ പെട്ടു .
..നമ്മുടെ പണം എടുക്കാന്‍ നമ്മള്‍ ബാങ്കിന് 20 അങ്ങോട്ട്‌ കൊടുക്കേണ്ട അവസ്ഥ ...
ഇതിനു നമ്മള്‍ വിചാരിച്ചാല്‍ എല്ലാ ബാങ്ക്കള്‍ക്കും ഒരു ഉത്തരം കൊടുക്കാം ... എന്താണെന്നോ ?
നമ്മള്‍ പണം ആവശ്യം ഉള്ളപ്പോള്‍ എല്ലാം ബാങ്കില്‍ ചെന്ന് എഴിതികൊടുത്തു പണം വാങ്ങുക ...അത് 100 രൂപ ആയാല്‍ പോലും ...പിന്നെ ബാലന്‍സ് ചെക്ക്‌ ചെയ്യാനും ,.. നമ്മള്‍ ആവശ്യപെട്ടാല്‍ അത് പറഞ്ഞു തരാനുള്ള ഉത്തരവാദിത്തം അവര്‍ക്കുണ്ട് ..അവര്‍ പറഞ്ഞു തന്നെ പറ്റു ...
ഇങ്ങനെ എല്ലാരും ചെയ്തു തുടങ്ങിയാല്‍ ബാങ്കുകാര്‍ അവരുടെ നിയമങ്ങള്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിതരാകും ...തീര്‍ച്ചയായും ...
കാരണം അവരുടെ ജോലി ഭാരം ഇരട്ടിക്കും ......
ഒന്ന് ഓര്‍ത്ത് നോക്കു നമ്മുക്ക് വേണ്ടി ആരും മിണ്ടില്ല കാരണം നമ്മുടെ കയ്യില്‍ പണമില്ല .. ഉള്ളതാണേല്‍ തിരിച്ചു കിട്ടാന്‍ വീണ്ടും പണം കൊടുക്കേണ്ട അവസ്ഥയും ....

(courtesy: Poompatta

Friday, November 28, 2014

പി.എഫ്. തിരിച്ചെടുക്കാന്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കാം !!


ന്യൂഡല്‍ഹി: ഓണ്‍ലൈനില്‍ അപേക്ഷ നല്‍കി പ്രോവിഡന്റ് ഫണ്ട് തിരിച്ചെടുക്കാനുള്ള സംവിധാനം ഡിസംബറില്‍ തയ്യാറാകും. ഫണ്ട് പിന്‍വലിക്കല്‍ നടപടികള്‍ കൂടുതല്‍ വേഗത്തിലാകുകയാണ് ഇതോടെ. അപേക്ഷയില്‍ മൂന്നുദിവസത്തിനുള്ളില്‍ തീര്‍പ്പ് കല്പിക്കാനാകുമെന്ന് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ.) അറിയിച്ചു. ഏതാണ്ട് അഞ്ചുകോടി ഉപയോക്താക്കള്‍ക്ക് ഗുണകരമാകുന്ന പദ്ധതിയാണിത്. ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ 20-30 ശതമാനം വരെ അപേക്ഷകള്‍ ഓണ്‍ലൈനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Saturday, October 25, 2014

എൻ.എസ്.ഇ. സർട്ടിഫിക്കേഷൻ പ്രോഗ്രാം:രജിസ്‌ട്രേഷൻ തുടങ്ങി !!


കൊച്ചി:  നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ കൊച്ചി സെന്ററിൽ നടത്തുന്ന എൻ.സി.എഫ്.എം. ടെസ്റ്റുകൾക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സർട്ടിഫിക്കേഷൻ ഇൻ ഫിനാൻഷ്യൽ മാർക്ക​റ്റിംഗ്, ഓൺലൈൻ ടെസ്റ്റിംഗ് സർട്ടിഫിക്കേഷൻ പ്രോഗ്രാമാണ്. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, തൃശൂർ എന്നിവയാണ് കേരളത്തിലെ മ​റ്റ് സെന്ററുകൾ.

Thursday, September 25, 2014

Earn money by utube how ?


എട്ടു വയസ്സുകാരനായ ഇവാന്‍ എന്നാ US ബാലന്‍ യുടുബിലൂടെ പ്രതി വര്‍ഷം സമ്പാദിക്കുന്നത് 13 ലക്ഷം ഡോളര്‍. അതെങ്ങനെയാണെന്നറിയണ്ടേ...? കളിപ്പാട്ടവുമായി കളിച്ചു നിരൂപണം നടത്തുകയാണ് ഇവാന്‍. എന്നിട്ട് ആ നിരൂപണങ്ങള്‍ ഇവാന്റെ സ്വന്തം യുട്യൂബ് ചാനലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും. 


ഒരു തമാശക്ക് വേണ്ടിയായിരുന്നു ഇവാന്‍ ഇത് തുടങ്ങിയത്. എന്നാല്‍ ജനങ്ങളില്‍ നിന്നും മികച്ച പ്രതികരണമായിരുന്നു ഈ കൊച്ചു മിടുക്കന് കിട്ടിയത്. കാഴ്ചക്കാരുടെ എണ്ണം 750 മില്ല്യന്‍ കഴിഞ്ഞപ്പോള്‍ യുട്യൂബ് അതികൃതര്‍ ഇവാന് സ്റ്റാര്‍ സര്‍ടിഫിക്കറ്റ് നല്‍കി.

പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ക്ക് ലഭിക്കുന്ന പരസ്യത്തില്‍ നിന്നാണ് ഇവാന് വരുമാനം ലഭിക്കുന്നത്. ഇവാനെ സഹായിക്കാനായി പിതാവും കൂട്ടിനുണ്ട്.

ഈ കുട്ടി മിടുക്കന്റെ വീഡിയോകള്‍ കാണാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്തോളൂ...


ഈ വീഡിയോയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ കമെന്റ്സില്‍ അറിയിക്കുക..
-----------------------------------------------

Monday, September 01, 2014

Register to Get Free Mobile Recharge !!

Register to Get Free Mobile Recharge

www.amulyam.in

Easy to get more than Rs.50 free mobile recharge in a week 

without using your credit card or debit card. Delivered more 

than Rs.1 crore worth of free recharges already. for more 

details click here

Saturday, August 30, 2014

COPY PASTE ADPOSTING WORK !

Offering you copy and paste online work to you. This 

type of work is simple like copying given content and 

paste it online forms. The payment for every copy 

and Paste work is Rs.3. No specific skills or any 

typing skills are not equired for this copy and paste 

online work. Internet browsing knowledge and 

content copying and pasting knowledge is enough for 

doing this work. So get this work today itself. This 

opportunity will be given first come and first serve 

basis.So hurry to Join 

today itself. http://copypastework.com/

Monday, August 25, 2014

A guidance book for become a rich man !!



About Dhanikanakan Oru Margarekha
Author: G.SANJEEVKUMAR
Language: MALAYALAM
Publisher: MANORAMA PUBLICATION
Cover: PAPER BACK
Pages: 
167

VEETTILIRUNNU ONLINEVAZHI PANAMUNDAKKAM !!



About
Author: NAVEEN MOHAN
Language: MALAYALAM
Publisher: MANORAMA PUBLICATION DIVISION
Cover: PAPER BACK
Pages: 163   click here for buy

Saturday, August 09, 2014

Work online from home in a parttime !!

I am introducing for a home job. but this site what service 
providing and other things are dont know me, i am just providing 
like this site  are available inindia for home job service. so u join in 
your risk and responsibility.  the some faq are provide below for 
more u can click here to go that site: 

How much can I earn for each Survey form I fill or each ad I visit?
You can earn Rs.50 to Rs.200 ($1 to $5) for each survey form you fill and average $0.25 for browsing an ad companies have many Ad categories to Based on the category, the rate may increase.
What is the Qualification to Do this Work?
No need Extra qualification. Just basic Internet Browsing knowledge is enough to do this job.
How much Time I need to Work in the Internet ?
There is no hard and fast rules regarding the work. It depends on the number of hours you work. You can work at your convenient timings. But it is good at least you work 2-3 hour daily to earn a decent income.
How much I can Earn per Month ?
It depends on the number of hours you work daily because there is no limit of work but the important thing is that how much time do spend for this work or how many ads do you browse every day The member who is working daily 3-4 hours can easily earn Rs.9000 to 12000 per month by doing this job.

Dear friend,

I would like to let you know about a web-site that I recently found to make big income online.

It works all around the clock, and for not just days or weeks, but for months and months, making you huge of revenue.
$0.00 invest - earn $80.00 daily.
It's real and easy way to make cash in in Internet.

Open the link below to learn more:

Best regards,
Blogger

Congratulations!! Online shopping store by an indian company.

Join Buxvertise, India’s leading auction portal. With buxvertise you can get in just a few real money.

Click the following link to get started:

Happy Bidding

Online opportunities ! just join and taken work do straightly and earn money. just visit and try ; join !

Freelancer.com is the largest micro-outsourcing site in the world, with over 1 million registered professionals ready to bid on your jobs and produce high quality work quickly and to budget. You can outsource anything, whether it be web design, graphic design, marketing or sales. The average job is under $200 which makes it very affordable for SMEs. Turbocharge your business today!

Alternately looking for work? We have the largest network of employers ready to hire just about any skill set.

feroze has also sent you a special coupon code which will give you *100 bonus points* when you sign up!

This code is MYFRIEND which you can use at the end of the signup process when asked for a redemption code.

Follow this link now to sign up:
http://www.freelancer.com

468x60


free web site traffic and promotion