Ind disable
Earn money by net! various opportunities! Introducing sites/blogs here. Anybody can join by these sites and while getting time do to work by paid survey, Blog add publishing, hit submitting, affiliate marketing etc; who need some income by net by month by his/her spare time ! they can join !! So, who would like these type opportunity; he/she can do!!! Because, The co. policy /terms FAQ must read before join . So try all the best ! Also available here Finance news about India/Kerala in malayalam language and English languages. Careers, Self employment guidance, Stock market tips /useful blogs introducing for u. That's available by "website introduction" labels by click. [സമ്പത്തിനെ പറ്റിയും, സമ്പന്നൻ മാരെ പറ്റിയും ഇവിടെ നിങ്ങള്ക്ക് വായിക്കാം. സാമ്പത്തിക വാർത്തകൾ, മണി മാറ്റെര്സ് , ഓഹരി, ഷെയർ, മാർക്കറ്റ്‌, മ്യുച്ചാൽ ഫണ്ട്‌, മുതലായ വിവരങ്ങളുടെ സൈറ്റ് കളും ഇവിടെ നിങ്ങള്ക്ക് ഉപകര പെടുന്നവയാണ്. പോസ്റ്റുകള്‍ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി , മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്യൂ . ചെറുതാക്കാന്‍ മൗസ് സ്ക്രോല്‍ ബട്ടന്‍ താഴേക്ക്‌ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി സ്ക്രോല്‍ ചെയ്യുക.- Blog post can read by scroll mouse below ] " The blog is for information only. There is no warranty, express or implied. Our motto is to save your time in searching these types of paying websites on Internet. We have no responsibility whatsoever in all respect. Many programs change their terms occasionally so you should read the FAQ's, terms and details before signing up for each program. The blogger already joined here is saying websites that's sites are introducing you ! "
PropellerAds paid surveys

adgebra -1

Monday, December 12, 2016

ഓൺലൈൻ പണമിടപാട് നടത്താം, പറ്റിക്കപ്പെടാതെ.......?

ജാഗ്രതൈ..! എടിഎമ്മിൽ വലിയൊരു അപകടം പതിയിരിക്കുന്നു....?

Sunday, October 16, 2016

തട്ടിപ്പുകള്‍ പലവിധം സൂക്ഷിക്കുക....??




''മണിച്ചെയിന്‍ മോഡല്‍, 'കൃഷി-ഫാം-വിവിധ ബിസിനസ്സ്' പങ്കാളിത്തം, ക്ലബ് മെമ്പര്‍ഷിപ്പ്, ലോട്ടറി അടിച്ചെന്ന പ്രലോഭനം, വിവാഹ തട്ടിപ്പ്, സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്തുള്ള കുരുക്ക്'' മന്ത്രവാദം,കൂടോത്രം, മതത്തിന്‍റെയും രാഷ്ട്രീയത്തിന്റെയും പേരില്‍; എന്തേ മലയാളികളെ വീണ്ടുംവീണ്ടും ചതിയില്‍പ്പെടുത്താന്‍, മറ്റുള്ളവര്‍ക്ക് എളുപ്പം കഴിയുന്നു? സുഹൃത്തുക്കളെ, ദയവ് ചെയ്ത് ഇത്തരം തട്ടിപ്പുകളില്‍ അകപ്പെട്ട്, ഉള്ള ജീവിതം നശിപ്പിക്കരുതേ.
--------------------------
* ഇത്തരം 'മണി ചെയിന്‍' മാതൃകാ തട്ടിപ്പുകള്‍ നാട്ടിലും, ഗള്‍ഫിലും സര്‍വ്വസാധാരണമാണ്. നിര്‍ബ്ബന്ധിച്ചപ്പോള്‍ ഒഴിവാക്കാന്‍ കഴിയാത്ത എന്‍റെ സുഹൃത്തുക്കളെ തൃപ്തിപ്പെടുത്തുവാനായി, മൂന്നിലേറെ പ്രാവശ്യം,ഇത്തരം നടത്തിപ്പുകാരുടെ ഹൈടെക് ക്ലാസുകളില്‍ പങ്കെടുത്തത് കാരണം, ഇവരുടെ ശാസ്ത്രീയ തട്ടിപ്പ് രീതികള്‍ മനസ്സിലാക്കുവാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍, കാശ് ഇപ്പോഴില്ല എന്നൊക്കെ പറഞ്ഞ് തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറുവാന്‍ ഞാന്‍ ശ്രദ്ധിച്ചു. അധികം താമസിയാതെ, അതൊക്കെ പൊട്ടിയ വാര്‍ത്തയും കേള്‍ക്കുവാന്‍ കഴിഞ്ഞു. കഷ്ടമെന്നല്ലാതെ എന്ത് പറയുവാന്‍, അല്‍പനാളത്തെ ഇടവേളയ്ക്ക് ശേഷം, പിന്നെയും ഇത്തരം ബുദ്ധിരാക്ഷസന്മാര്‍ തലപൊക്കാറുണ്ട്. അപ്പപ്പോള്‍ ചെന്ന് പെടാന്‍ മലയാളികളും ഇഷ്ടംപോലെ.

Tuesday, September 27, 2016

SBI ; No need to visit your home branch to register for Internet Banking


No need to visit your home branch to register for Internet Banking. New Users can avail our "User Driven Registration" facility for online registration of Internet Banking. All you need is your ATM card. Watch this tutorial video to know how.

Friday, April 22, 2016

ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും നമ്മുടെ പണത്തിനു പൂര്‍ണ സുരക്ഷ നല്‍കുന്നുണ്ടോയെന്ന്?

ക്യാഷ്‌ലെസ് പേയ്മെന്റിന്റെ കാലമാണിത്. ഒരു ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ കയ്യിലുണ്ടെങ്കില്‍ എന്തും വാങ്ങാം. എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും നമ്മുടെ പണത്തിനു പൂര്‍ണ സുരക്ഷ നല്‍കുന്നുണ്ടോയെന്ന്? ബാങ്കുകള്‍ നമ്മുടെ പണത്തിന്മേല്‍ പൂര്‍ണ സുരക്ഷ നല്‍കിയാണ് എടിഎം കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും നല്‍കുന്നത്. എന്നാല്‍ ഇത് ഉപയോഗിക്കുന്നതില്‍ കാണിക്കുന്ന വീഴ്ചയും അശ്രദ്ധയും മൂലം ചിലപ്പോള്‍ വന്‍ നഷ്ടംതന്നെയുണ്ടായേക്കാം. എടിഎം മോഷണം വ്യാപകമായ സാഹചര്യത്തില്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കു പൊലീസ് നല്‍കുന്ന ചില സുരക്ഷാ മുന്നറിയിപ്പുകള്‍ ഇതാ;

1. നിങ്ങളുടെ പേഴ്സണല്‍ വിവരങ്ങളോ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡിനെ സംബന്ധിക്കുന്ന വിവരങ്ങളോ ഇ-മെയിലായോ ഫോണ്‍ മുഖാന്തിരമോ ബാങ്ക് അധികൃതര്‍ ആവശ്യപ്പെടില്ല. അതിനാല്‍ ഇത്തരം ചോദ്യങ്ങള്‍ക്കു മറുപടി നല്‍കരുത്.
2. ഇടപാടുകള്‍ നടത്തുമ്പോള്‍ ലഭിക്കുന്ന വണ്‍ ടൈം പാസ്‌വേഡ് മറ്റാര്‍ക്കും നല്‍കരുത്.
3. ക്രെഡിറ്റ് കാര്‍ഡ്/ഡെബിറ്റ് കാര്‍ഡ് അപ്ഡേഷന്‍ എന്നു പറഞ്ഞു നിങ്ങള്‍ക്ക് അറിയാത്ത സോഴ്സില്‍നിന്നോ ലിങ്കില്‍നിന്നോ കോളുകളോ മെയിലോ വന്നാല്‍ അവഗണിക്കുക.
കാര്‍ഡ് നമ്പര്‍, പിന്‍ നമ്പര്‍, സിവിവി, ഡേറ്റ് ഓഫ് ബെര്‍ത്ത്, എക്സ്പിയറി ഓണ്‍ കാര്‍ഡ് മുതലായവയെക്കുറിച്ചുള്ള വിവരങ്ങള്‍ കസ്റ്റമറെ ഭയപ്പെടുത്തിയോ തന്മയത്തത്തോടെയോ കൈക്കലാക്കി തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്ന് ഓര്‍ക്കുക.
4. നിങ്ങള്‍ നടത്തുന്ന ഓരോ ഇടപാടുകള്‍ക്കും എസ്എംഎസ് അല്ലെങ്കില്‍ ഇ മെയില്‍ അറിയിപ്പു വരുന്നുവെന്ന് ഉറപ്പാക്കണം.
5. മറ്റാര്‍ക്കും നിങ്ങളുടെ കാര്‍ഡ് ഉപയോഗിക്കാന്‍ നല്‍കരുത്.
6. ബാങ്കിന്റെ കസ്റ്റമര്‍കെയര്‍ നമ്പര്‍ എപ്പോഴും കൈവശമുണ്ടായിരിക്കണം.
7. നിങ്ങളുടെ കാര്‍ഡിന്റെയോ സ്റ്റേറ്റ്മെന്റിന്റെയോ കോപ്പി മറ്റാര്‍ക്കും നല്‍കരുത്.
8. കാര്‍ഡിന്റെ പിന്‍ നമ്പര്‍, സിവിവി നമ്പര്‍ എന്നിവ ഒരു സ്ഥലത്തും എഴുതി വയ്ക്കാതിരിക്കുക.
9. ട്രാന്‍സാക്ഷന്‍ എസ്എംഎസ് എപ്പോഴും ചെക്ക് ചെയ്യുക.
10. നിങ്ങള്‍ ബാങ്കുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഫോണ്‍ നമ്പര്‍/ഇമെയില്‍ ഒഴിവാക്കുകയോ മാറ്റുകയോ ചെയ്തിട്ടുണ്ടെങ്കില്‍ എത്രയും വേഗം ബാങ്കില്‍ അറിയിച്ച് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം.

(courtesy: technos)

Saturday, April 16, 2016

ATMല്‍ കയറുമ്പോള്‍ സൂക്ഷിക്കുക, See this video ?


ATMല്‍ കയറുമ്പോള്‍ സൂക്ഷിക്കുക, എ.ടി.എമ്മിനകത്ത് നിന്ന് ആരോടും സഹായം തേടാതിരിക്കുക.....!!!!
ഈ വീഡിയോ കാണുക ...
ATM ല്‍ കയറി പണം പിന്‍വലിക്കാന്‍ സഹായിച്ച യുവാവ് വ്യാജ ATM കാര്‍ഡ് നല്‍കി രക്ഷപ്പെടുന്ന ദൃശ്യം കാണുക ...
ഈ അപകടം പൊതു ജന നന്മക്കായി ഷെയര്‍ ചെയ്യുക ..

Sunday, April 10, 2016

വീട്ടിലിരുന്നു ഓണ്‍ലൈന്‍ ആയി പരസ്യങ്ങള്‍ കാണാം ... ചെറിയ തുക സമ്പാദിക്കാം... !


Full Video description in Malayalam. Like and Share..
വീട്ടിലിരുന്നു ഓണ്‍ലൈന്‍ ആയി പരസ്യങ്ങള്‍ കാണാം ... ചെറിയ തുക സമ്പാദിക്കാം... ! ബാങ്ക് അക്കൗണ്ട്‌ ലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം.. !! എല്ലാവര്ക്കും ചെയ്യാവുന്ന എളുപ്പ മാര്‍ഗ്ഗം.. കണ്ടു നോക്കൂ .. ഷെയര്‍ ചെയ്യാന്‍ മറക്കരുത്..
ഇന്റര്നെറ്റ് സമ്പാദ്യ കൂട്ടായ്മ

Thursday, March 24, 2016

An application for earning opportunity !

ഇതൊന്ന് ശ്രദ്ധിക്കൂ.....
നാം സ്ഥിരമായി അന്വേഷിക്കുന്ന ഒരു കാര്യമാണ് INTERNET വഴി എങ്ങനെ പണം സമ്പാദിക്കാം എന്ന്! അതും തികച്ചും സൗജന്യമായി ......
പക്ഷെ ,
അത് എങ്ങനെയെന്ന് നമുക്ക് പലർക്കും അറിയില്ല
എന്നാൽ,
ഞാൻ അതിനൊരു വഴി കണ്ടു പിടിച്ച വിവരം സന്തോഷ പൂർവ്വം നിങ്ങളെ അറിയിക്കുന്നു,
ഞാൻ പരിചയപ്പെടുത്തുന്നത് ഒരു Android Application ആണ് 'CHAMP CASH'
ഒരു സ്ഥിരവരുമാനം ഉണ്ടാക്കാൻ വേണ്ടി എന്തിനും ഏതിനും പണം മുടക്കണോ?
വേണ്ടേ വേണ്ട🏽
വീട്ടിലോ, ഓഫീസിലോ, യാത്രക്കിടയിലോ എവിടെയിരുന്നും എപ്പോള്‍ വേണമെങ്കിലും ജോലി ചെയ്യാം. ജോലിക്കായി രജിസ്ടർ ചെയ്യുന്നതും, തുടർന്നു പ്രവർത്തിക്കുന്നതും വളരെ എളുപ്പവും തികച്ചും സൗജന്യവുമാണ്.
നിങ്ങള്‍ ANDROID PHONE ഉപയോഗിക്കുന്ന വ്യക്തി ആണെങ്കില്‍, ദിവസവും ഒരോ മണിക്കൂര്‍ Facebook ലും, Whatsapp ലും ‍ ചിലവഴിക്കാമെങ്കിൽ
'മുതൽ മുടക്ക് ഒന്നും ഇല്ലാതെ'  പ്രതിദിനംRs. 150 - Rs. 3000 ഉണ്ടാക്കാം (കൂടുതല്‍ സമയം ചിലവഴിച്ചാൽ ഇതിലും കൂടുതല്‍ ലഭിക്കും read champ cash faq section on app. )
ആണ്‍ഡ്രോയ്ഡ് ഓണ്‍ലൈന്‍ അഡ്വർടൈസിങ്ങ് വർക്കിൽ സൗജന്യ JOIN ചെയ്യുന്ന രീതി:
PLAY STORE ൽ കയറി CHAMP CASH എന്ന പേരില്‍ ഒരു application search ചെയ്തു INSTALL ചെയ്യുക . http://champcash.com/2359073
SIGN UP WITH CHAMP CASH എന്ന ബട്ടണ്‍ അമര്‍ത്തുക . നിങ്ങളുടെ പേര് , വയസ്സ്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി മുതലായ വിവരങ്ങള്‍ ഉപയോഗിച്ച് സൗജന്യ 🆓 രജിസ്ട്റേഷൻ ചെയ്യുക.
അടുത്ത പേജില്‍ നിങ്ങളുടെ SPONSOR ID ചോദിക്കുമ്പോൾ 2359073എന്ന നമ്പര്‍ ടൈപ്പ് ചെയ്യുക.
ഇപ്പോള്‍ നിങ്ങളുടെ സ്ക്രീനിൽ ഒരു ചലഞ്ച് ഉണ്ടാകും. 7-10 apps install ചെയ്യേണ്ടതായിട്ടുണ്ട്.(Amazon, flipcart മുതലായ പ്രമുഖ കമ്പനികളുടെ apps) ഏറിയാല്‍ 150 MB DATA ചിലവാകും.
(ഈ പരസ്യ കമ്പനിയുടെ വരുമാനവും നമ്മുടെ commission ഉം ഇതിലൂടെ ലഭിക്കുന്നു. അതിനാല്‍ 100% വിശ്വസനീയം.)
ചലഞ്ച് തീര്‍ന്ന ശേഷം നിങ്ങൾക്ക് സ്വന്തംID ലഭിക്കും. കൂടാതെ , നിങ്ങള്‍ ചിലവാക്കിയ Data യുടെ പണം ഉടന്‍ തന്നെ bonus ആയി നിങ്ങളുടെ CHAMP CASH accountil ലഭിക്കും.
പിന്നീട്‌ $10 ആയി കഴിയുമ്പോൾ നിങ്ങള്‍ ആവശ്യപ്പെടുന്ന bank account ലേക്ക് Transfer ചെയ്യാൻ സാധിക്കുന്നതാണ്
Challenge Complete ചെയ്ത് കഴിഞ്ഞാൽ നിങ്ങളെ Champcash ന്റെ Whatsapp Group ൽ ad ചെയ്ത് മുൻപോട്ട് Work ചെയ്യാൻ സഹായിക്കുന്നതാണ്
കൂടാതെ Champcash ൽ കൂടെ PAYTM, AMAZON, FLIPKART, SNAPDEAL എന്നിങ്ങനെയുള്ള പ്രമുഖ കമ്പനികൾ വഴി Mobile Recharge, Online Shopping , Bill payments എന്നിങ്ങനെയുള്ള നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിക്കുകയും അവയുടെ Commision ഉം നിങ്ങൾക്ക് ലഭിക്കുന്നതാണ്
ഈ ജോലിക്കായി കമ്പനി ഒരു രൂപ പോലും ആരിൽ നിന്നും വാങ്ങുകയോ ചോദിക്കുകയോ ചെയ്യുന്നില്ല
PART TIME / FULL TIME ആയോ നിങ്ങൾക്ക് ഈ ജോലി ചെയ്യാവുന്നതാണ്
SPONSER ID :2359073
Digital India ടെ ഭാഗമായ ഈ Advertisement തൊന്ധിച്ച് സഹായം ആവശ്യമുള്ളവർ 9746515551 എന്ന നമ്പരിലേക്ക് Whatsapp ചെയ്യുക.
100℅ സഹായം ലഭ്യമാണ്
തൊഴിൽ രഹിതരായവർക്കും, തൊഴിലിൽ തുച്ഛ വേതനം ലഭിക്കുന്നവർക്കും, പല പല തൊഴിൽ മാറി മാറി ചെയ്ത് പരാജയപ്പെട്ടവർക്കും, ധൈര്യമായി ഈ ജോലി ആരംഭിക്കാം
ഇതു നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ലഭിക്കുന്ന ഒരു സുവർണ്ണാവസരമാണ്.( പാഴാക്കി കളയരുത്).
Only Available in India, USA, United Kingdom and Indonesia
(ഇന്ത്യ, അമേരിക്ക, ബ്രിട്ടൺ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ മാത്രമേ ഈ സേവനം ലഭിക്കുകയുള്ളൂ.)
Join ചെയ്യാൻ താൽപര്യം ഉണ്ടെങ്കിൽ ഈ Post Like ചെയ്തിട്ട് തഴെയുള്ള Link ൽ Click ചെയ്യുക.

Sunday, March 20, 2016

എസ് ബി ടി യുടെ സുപ്രധാന അറിയിപ്പ് !!


Money chain ?


കടുത്ത സാമ്പത്തിക പ്രതിസന്ധിയാൽ കഷ്ടപ്പെടുന്ന കെനിയയിലെ ഗ്രാമത്തിലുള്ള ഹോട്ടലിൽ ഒരു ടൂറിസ്റ്റെത്തി.


റിസപ്ഷനിലെ കൌണ്ടറിൽ ഒരു നൂറുഡോളർ നോട്ട് വച്ചശേഷം അയാൾ എടുക്കാൻ പോകുന്ന മുറി പരിശോധിക്കാൻ പോയി.

ആ തക്കം നോക്കി ഹോട്ടലുടമ ആ നോട്ടെടുത്ത് ഇറച്ചിക്കടയിലെ പറ്റ് തീർക്കാനോടി.

ഇറച്ചിക്കടക്കാരൻ കാലികളെ വിതരണം ചെയ്യുന്നയാളുടെ കടംവീട്ടാനോടി.

കാലിക്കച്ചവടക്കാരൻ കാലിത്തീറ്റ കടംകൊടുത്തയാളുടെ കടംവീട്ടാനോടി.
കാലിത്തീറ്റ വിതരണക്കാരൻ പ്രതിസന്ധി ഘട്ടത്തിൽ പണംവാങ്ങാതെ സേവനം നടത്തിയ ഗ്രാമത്തിലെ വേശ്യയുടെ കടംവീട്ടാനോടി.

വേശ്യ ആ പണവുമായി ഇടപാടുകാർക്ക് വേണ്ടി കടംപറഞ്ഞു റൂമെടുത്ത ഹോട്ടലുടമയുടെ പറ്റു തീർക്കാനോടി.

ഹോട്ടലുടമ തനിക്കുകിട്ടിയ നൂറുഡോളർ നോട്ട് റിസപ്ഷനിലെ കൌണ്ടറിൽ വച്ചങ്ങനെ നിൽക്കുമ്പോൾ, നേരത്തെ മുറി നല്ലതാണോയെന്നു പരിശോധിക്കാൻ പോയ ടൂറിസ്റ്റ് തിരികെവന്ന് മുറി ഇഷ്ടപ്പെടാത്തത് കൊണ്ട് നൂറുഡോളർ നോട്ട് തിരികെയെടുത്ത് ഇറങ്ങിപ്പോയി‌.

ചുരുക്കത്തിൽ ആരുംഒന്നുംനേടിയില്ല, പക്ഷെ അത്രയുംആളുകൾ ഇപ്പോൾ കടത്തിൽ നിന്ന് മുക്തരും ഭാവിയിലേക്ക് പ്രതീക്ഷയോടെ ഉറ്റുനോക്കുന്നവരുമാണ് !

ഇതാണ് ഇന്നത്തെ ലോകത്തിൽ നടക്കുന്ന മിക്ക ബിസിനസുകളുടെയും അവസ്ഥ 

Saturday, March 19, 2016

സ്ഥിരവരുമാനം ഉണ്ടാക്കാൻ വേണ്ടി Oru App; Champ Cash?

What is champcash and how to join

STEP 1 : First open this site www.onlinejobguide.in on your android phone or click the Download Now button to install champcash.

STEP 2 : Put the refer id -2359073 during signup/register or you can download champcash from google playstore of your android phone and put the refer id-2359073 during sign up. after installing champcash open the app and you can see 8-10 apps shows to   


STEP 3 : Install all the app and open all the apps one by one for 3-4 minutes to get active your account and you can get instant $1 in your account of champcash and also you can get your refer id and referral link to recruit referrals. you can also uninstall all the apps after 30 days from your smartphone.


Champcash is an Android Application Through which Anyone Can be a Millionaire .As Networking is the Best Way to do any Business, because through Networking anyone can earn unlimited. You can Earn Upto 7 Levels in Champcash.join here to Download Now

Earn Upto 7 Levels With Our Networking System.

Champcash is 100% Free to Use, No hidden Charges includes.

Just Refer Champcash to your friends and You can be Millionaire.

Withdraw Earned Money Directly in Your Paypal / Bank Account.

You can Recharge Any Mobile Number Internationally with Earned Amount.

First Networking System in which You Can Make Network Internationally.

Big android sofware companys ,amazon ,flipkart and many other big companys are paying through champcash so don’t waist your time join here to Download Now on your smartphone

ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ ഇനി ഓണ്‍ലൈന്‍വഴി ചേരാം...... ?

എന്‍എസ്ഡിഎലു (നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ്)മായി ലിങ്ക് ചെയ്തിട്ടുള്ള 17 ബാങ്കുകളിലൊന്നില്‍ അക്കൗണ്ട് ഉണ്ടായാല്‍ മതി. ഇതിനായി തയ്യാറാക്കിയിട്ടുള്ള enps.nsdl.com സൈറ്റിലെത്തി രജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യം വേണ്ടത്.......മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി, ഓണ്‍ലൈന്‍ ബാങ്കിങ് സൗകര്യമുള്ള ബാങ്ക് അക്കൗണ്ട്, ആധാര്‍(ആധാറില്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം),പാന്‍ കാര്‍ഡ്, അപ് ലോഡ് ചെയ്യാനുള്ള ഫോട്ടോ എന്നിവ രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് ആവശ്യമാണ്. കുറഞ്ഞത് 500 രൂപയെങ്കിലും ഓണ്‍ലൈന്‍ പെയ്‌മെന്റിലൂടെ കൈമാറുക...ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിച്ചാല്‍ ഉടനെ പ്രാന്‍(പെര്‍മനെന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍) ലഭിക്കും. ഇത് ഉപയോഗിച്ചാണ് ഭാവിയില്‍ നിക്ഷേപം നടത്തേണ്ടത്.......PF പോലെ അത്യാവശ്യ ഘട്ടങ്ങളിൽ NPS-ൽ നിന്നും പണം പിൻവലിക്കാൻ കഴിയില്ല എന്നത് ഒരു പോരായ്മയാണ്...വിരമിക്കുന്ന സമയത്ത് മാത്രമേ പണം തിരികെ കിട്ടുകയുള്ളൂ അതും ആകെ തുകയുടെ 40% മാത്രം ബാക്കി 60% ആന്വിറ്റിയിൽ നിക്ഷേപിച്ച് ഒരു നിശ്ചിത തുക മാസാമാസം പെൻഷനായി കിട്ടുകയും ചെയ്യും...നിക്ഷേപിക്കുന്ന തുകയുടെ 50% വരെ ഇക്വിറ്റിയുമായി ലിങ്ക് ചെയ്യാം എന്ന സാധ്യത ഉള്ളത് കൊണ്ട് (ആക്റ്റീവ് മോഡ്) ദീർഘകാല നിക്ഷേപത്തിൽ വളരെ മികച്ച റിട്ടേൺ പ്രതീക്ഷിക്കാം (റിസ്ക്‌ കൂടുതലാണെങ്കിലും)...ആളുകൾ ഇതിലേക്ക് ആകൃഷ്ടരായി വരുന്നതേ ഉള്ളൂ, പലർക്കും ഇതിനെ കുറിച്ച് വലിയ അറിവും ഇല്ല...80 C ക്ക് പുറമേ 50000 വരെ അധികം നികുതി ലാഭം (സേവിംഗ്) ലഭിക്കും എന്നത് തന്നെയാണ് ഏറ്റവും വലിയ മേന്മ. for more click here


Thursday, March 10, 2016

THREE OPPORTUNITIES TO WORK FROM HOME!

THREE OPPORTUNITIES TO WORK FROM HOME! 

SET UP YOUR SMALL HOME BASED DM BUSINESS BLOG BASED DIGITAL MARKETING WORKS 

ANY TIME ANYWHERE ADVERTISEMENT PROMOTION WORKS 

100% TRUSTWORTHY HOME BASED WORKS!


SET UP YOUR SMALL HOME BASED DM BUSINESS! 

Suggested to people who are interested to start own business, highly suitable to running DTP centers! 

You can provide the following services to the shops and companies in your area or anywhere in the world! We provide online software tool support, user ID and password, web space and one day training support! Registration charges apply. Create a full page advertisement with minimum 5 images and 5 paragraphs text in multi color using our online text editor and promote the same through social networks and optimize the same through tag setting. You can charge Rs.1000/- or more per page for the work. 

Attach a feed back form with it and use for product/service promotion programs. Create a PDF brochure in two A4 size pages and promote the same through social networks and optimize the same through tag setting. You can charge Rs.1000/- or more per page for the work. It is just like issuing a bit notice to thousands of people at a time. 

Create a PDF brochure in two A4 size pages, upload it through our software support and convert it as a downloadable web site within 5 minutes. You can charge Rs.2000/- + domain registration charges for this service. This site also is searchable editable and changeable. All the above said works are so simple. If you can provide the above said services to minimum 10 clients within a month, it is a matter of Rs.25000/- or more worth business per month. Your own business!  for more click here 

Sunday, March 06, 2016

ബിസിനസ്സിലെ വിജയ രഹസ്യങ്ങൾ ??

ബിസിനസ്സിലെ വിജയ രഹസ്യങ്ങൾ

>>ബിസിനസ്സിലെ വിജയ രഹസ്യങ്ങൾബിസിനസ് തുടങ്ങാൻ അന്വേഷിച്ചു നടക്കുന്നവർ ധാരാളമുണ്ട്. എന്ത് ബിസിനസാണ് താങ്കൾ ആരംഭിക്കുന്നതെന്ന് ആരെങ്കിലും ചോദിച്ചാലോ? ' ഓ , അങ്ങനൊന്നുമില്ല. കുറേ ഐഡിയകൾ മനസ്സിലുണ്ട്, ഏതെങ്കിലുമൊന്ന് നടപ്പാക്കണം' എന്നാണ് മിക്കവരും മറുപടി പറയുക.ഓർക്കുക. ഇത് ഒരു നല്ല ബിസിനസുകാരൻറെ വാക്കുകളല്ല. ഏതെങ്കിലും കുറേ ആശയങ്ങൾ എങ്ങനെയെങ്കിലും നടപ്പാക്കുന്ന ഏർപ്പാടല്ല ബിസിനസ്. ക്ലിപ്തമായ ലക്ഷ്യമിട്ടുകൊണ്ട് , വ്യക്തമായ പദ്ധതികൾ ആസൂത്രണം ചെയ്ത് ആരംഭിച്ചാലേ ബിസിനസ് രക്ഷപ്പെടൂ .ആലോചിച്ചു നോക്കൂ, ഒരു നല്ല മെഡിക്കൽ പ്രൊഫഷണലുണ്ടാകുന്നത് അഞ്ചു വർഷത്തെ ചിട്ടയായ പഠനവും ഇൻറെണ്ഷിപ്പും മറ്റ് പരിചയസമ്പത്തും നേടിയ ശേഷമാണ് . ഒരു നല്ല എൻജിനീയറുണ്ടാകുന്നത് കുറഞ്ഞത് നാലുവർഷത്തെയെങ്കിലും എൻജിനീയറിംഗ് പഠനത്തിനു ശേഷമാണ് . ഇതുപോലെ ഏതു പ്രൊഫഷൻ എടുത്താലും വ്യവസ്ഥാപിതമായ പഠനവും പരിശീലനവുമാണ് അവരുടെ വിജയത്തിനാധാരം എന്നു കാണാം.എന്നാൽ ബിസിനസിൻറെ കാര്യത്തിൽ ഇത്തരം പഠനങ്ങളൊന്നും കാണുന്നില്ല.>>ബിസിനസ്സിലെ ധാർമികതഏതു ബിസിനസിലെയും പ്രധാനപ്പെട്ട മറ്റൊരുകാര്യം ധാർമികതയാണ്. ധാർമികമൂല്യങ്ങളിൽ അടിയുറച്ചു നിന്നുകൊണ്ട് ചെയ്തിട്ടുള്ള ബിസിനസുകളൊന്നും ഇതുവരെ പരാജയപ്പെട്ടിട്ടില്ല . ഗുണഭോക്താവ് നൽകുന്ന തുകയേക്കാൾ കവിഞ്ഞ മൂല്യം നമ്മുടെ ഉൽപ്പന്നത്തിനോ സേവനത്തിനോ ഉണ്ടായിരിക്കണം . ഉദാഹരണമായി 5000 രൂപ ഒരാൾ നമ്മുടെ ഉൽപ്പന്നത്തിനുവേണ്ടി മുടക്കുന്നതെങ്കിൽ കുറഞ്ഞത് 10000 രൂപയുടെ പ്രയോജനമെങ്കിലും ആ ഉൽപ്പന്നത്തിൽ നിന്ന് അയാൾക്ക് ലഭിക്കണം. 5000 രൂപ മുടക്കിയാൽ 5000 രൂപയുടെ ഗുണമേ ഉണ്ടാകുന്നുള്ളൂവെങ്കിൽ ആ ബിസിനസ് കഷ്ടിച്ച് രക്ഷപ്പെട്ടേക്കും . പക്ഷേ അയാൾക്ക് 3000 രൂപയുടെ ഗുണമേ ഉണ്ടാകുന്നുള്ളൂവെങ്കിൽ നമ്മുടെ ബിസിനസ് വൈകാതെ പരാജയപ്പെടും . നേരെ മറിച്ച് അയാൾക്ക് 10000 രൂപയുടെ പ്രയോജനം ഉണ്ടാകുകയാണെങ്കിൽ തീർച്ചയായും നമ്മുടെ ബിസിനസ് ഉയങ്ങളിലെത്തും . ഇതാണ് ബിസിനസിലെ ധാർമിക രീതി.>>ബിസിനസ്സിനും വേണം പരിശീലനം.നിങ്ങളുടെ ബിസിനസ്സിന്റെ എല്ലാ വശങ്ങളും പഠിച്ച ബിസിനസ്സിന്റെ പ്രവർത്തന രീതി മനസിലാക്കി നടത്തിക്കൊണ്ടു പോയാൽ ഒരു ബിസിനസ്സിലും നഷ്ടം വരില്ല. ബിസിനസ് വിജയിപ്പിക്കാനും പരിശീലനം അത്യാവശ്യമാണെന്ന് തിരിച്ചറിഞ്ഞ്, ബിസിനസ്സിന്റെ എല്ലാ വശങ്ങളെയും കുറിച്ച് അറിവ് നല്കുന്ന ഒരു ഏകദിന ട്രെയിനിംഗ് പ്രോഗ്രാം രാജ്യത്തെ പ്രമുഖ ട്രെയിനിംഗ് സ്ഥാപനമായ ലൈഫ് ലൈൻ ഫൌണ്ടേഷൻ നടത്തുന്നു. വലിയ ബിസിനസ് സംരംഭങ്ങൾ വിജയിപ്പിച്ചവരുടെ രീതികൾ, മനശക്തി ഉപയോഗിച് ബിസിനസ്സിൽ വലിയ വളർച്ച, അതി നൂതന ബിസിനസ് ആശയങ്ങൾ, ഉൽപ്പന്നങ്ങൾ വളരെ വേഗം വിറ്റഴിക്കാനുള്ള രീതികൾ, മൂലധനവും അവസരങ്ങളും കണ്ടെത്തൽ, റിസ്ക്‌ ഒഴിവാക്കൽ തുടങ്ങിയ 12 വിഷയങ്ങളാണ് ഈ ട്രെയിനിങ്ങിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.For More Information/For Registration , #Contact : +91 8129 702 213Venue : Ernakulam (22nd February)#Email : workshops@lifelinefoundation.in #Website : www.lifelinemindcare.org

Posted by Dr. PP Vijayan on Tuesday, February 2, 2016

മനുഷ്യരെ മനസിലാക്കാനുള്ള പുതിയ മനശാസ്ത്രങ്ങളിൽ ഒന്നാണ് NLP -Neuro Linguistic Programming. ?


ക്ലയന്റിന്റെ മനസ്സ് അറിഞ്ഞുള്ള സെയിൽസ് തന്ത്രംമനസ്സുണ്ടെങ്കിൽ മാർഗവുമുണ്ട് എന്ന് ഒരു ചൊല്ലുണ്ട്.വേണമെന്ന് വിചാരിച്ച് പരിശ്രമിച്ചാൽ ഏത് കാര്യവും നടപ്പാക്കാനാകും.നാം ബന്ധപ്പെടുന്ന വ്യക്തിയുടെ മനോനില മനസ്സിലാക്കി പെരുമാറുകയാണെങ്കിൽ അയാളിൽ സ്വാധീനം ചെലുത്താൻ എളുപ്പമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.മനുഷ്യരെ മനസിലാക്കാനുള്ള പുതിയ മനശാസ്ത്രങ്ങളിൽ ഒന്നാണ് NLP -Neuro Linguistic Programming. സെയിൽസ് Management ഇൽ NLP തന്ത്രങ്ങൾ ഉപയോഗിച്ചാൽ ക്ലയന്റിന്റെ മനസ്സറിഞ്ഞു Business ചെയ്യാനാകും.ക്ലയന്റിന്റെ മനസറിയുക എന്നു പറഞ്ഞാൽ അയാൾ ഏതു തരക്കരനാണ്, അയാളുമായി സംഭാഷണം നടത്തേണ്ട ശൈലി എന്താണ് , അയാളുടെ ചിന്തയെ സ്വാധീനിക്കുന്നതെങ്ങനെ , അയാളെ അനുനയിപ്പിക്കാ എന്തൊക്കെ ചെയ്യണം എന്നൊക്കെയുള്ള കാര്യങ്ങൾ മനസിലാക്കുക എന്നാണർത്ഥം. അല്പം നിരീക്ഷണ പാടവമുള്ളവർക്ക് ക്ലയന്റിനെ എളുപ്പം മനസിലാക്കാനാകും . ഇവിടെയാണ് ന്യുറോ ലിഗ്യിസ്റ്റിക് പ്രോഗ്രമിങ്ങിംഗ് ഫലപ്രദമാകുന്നത് .സെയിൽസ് അനുനയത്തിന്റെ കലയാണ് .ഒരാളെ അനുനയിപ്പിക്കാൻ ഒരുപാട് മാർഗങ്ങളുണ്ട്. സെയിൽസ് മാനേജുമെന്റിൽ ക്ലയന്റിന്റെ ബുദ്ധിയെ അല്ല വികാരത്തെ വേണം ലക്ഷ്യമിടാൻ . ക്ലയിന്റിന്റെ വികാരത്തിന്റെ ഭാഷയിലൂടെ സമീപിക്കണം . എങ്കിൽ അനുനയം എളുപ്പമാകും . താൻ അനുനയിക്കപെടുകയാണെന്നു എത്ര സമർത്ഥൻ ആയാലും ക്ലയന്റ് മനസിലാക്കുകയും ഇല്ല . വികാരത്തിന്റെ ഭാഷ മനസിലാക്കി സെയിൽസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് , അവർ ഉദേശം 50 -80 ശതമാനം കണ്ടു സെയിൽസ് വർദ്ധിപ്പിക്കാനാകും.// ക്ലയിന്റിന്റെ വ്യക്തിത്വം //ന്യുറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിംഗ് അനുസരിച്ച് മനുഷ്യരുടെ സ്വഭാവഘടനയെ പ്രധാനമായി നാലായി തരം തിരിക്കാം. 1. ഡോമിനൻസ്- അധീശത്വമനോഭാവം പ്രകടിപ്പിക്കുന്നവർ .ഇത്തരക്കാർക്ക് അഹംഭാവം കൂടുതലായിരിക്കും . ഞാനൊരു മിടുക്കൻ എന്നായിരിക്കും വിചാരം. എല്ലാം എന്റെ നിയന്ത്രണത്തിൽ വേണമെന്ന് വിചാരിക്കും. അഹംഭാവതെ ത്രിപ്തിപെടുത്തുന്ന തരത്തിലുള്ള ഇടപെടലുകളെ ഇവർ അനുവദിക്കൂ . 2.ഹൊസ്റ്റയിൽ -വളരെ കരുതലോടെ പെരുമാറുന്നവർ . ആളുകൾ തങ്ങളെ പറ്റിക്കുമോയെന്നാണ് ഇവരുടെ ഉത്കണ്ട . അതുകൊണ്ട് ഏതു സമ്പർക്കത്തിൽ അതീവ ജഗ്രതയോടെയെ ഇവർ ഇടപെടൂ .3.സബ്മിഷൻ -വിനയാന്വിതർ . മറ്റുള്ളവരോട് വളരെ ബഹുമാനപൂർവ്വം പെരുമാറും. പക്ഷേ ഇവരെ അനുനയിപ്പിക്കാൻ വളരെ വിഷമമാണ് . അതുകൊണ്ടു തന്നെ ഇവർ സ്വാദീനത്തിനു വഴങ്ങുകയില്ല .4.വാം -ഹൃദ്യമായി പെരുമാറുന്നവർ . ഇവരോട് കൂടുതൽ അടുത്തു കഴിഞ്ഞാൽ എന്തു സഹായവും ചെയിതു തരും . മറ്റുള്ളവർക്ക് വേണ്ടി സ്വയം ബലിയാടകാനും ചിലപോൾ ഇക്കൂട്ടർ തയാറാകും .// ക്ലയന്റിനു ആവശ്യമുള്ളത് നല്കുക // എല്ലാവരുടെയും സ്വഭാവഘടന മേൽ പറഞ്ഞ നാല് ഗ്രൂപ്പിൽ ഏതെങ്കിലും ഒന്നിലുൽപെടുമെന്നു കരുതരുത് . മനുഷ്യർ ഭിന്ന വ്യക്തിത്വം ഉള്ളവരായതിനാൽ ഈ നാല് സ്വഭാവഘടനയുടെയും കുറേയോകെ അംശങ്ങൾ ഓരോരുത്തരിലും കാണും. ചിലത് ശക്തമായിരിക്കും , മറ്റു ചിലതിന്റെ അംശങ്ങളെ കാണുകയുള്ളൂ എന്നു മാത്രം .ഈ സവിശേഷതയെ ആധാരമാക്കി വ്യക്തികളെ താഴെ പറയുന്ന പ്രകാരം തരം തിരിക്കാം.1. ഹൊസ്റ്റൈൽ -ഡോമിനറ്റ് അടിസ്ഥാനപരമായി വളരെ കരുതലോടെ പെരുമാറുന്ന സ്വഭാവക്കാരാനിവർ . അതേസമയം ഡോമിനന്സിന്റെ പ്രെത്യെകതകളൊക്ക പ്രദർശിപ്പിക്കുകയും ചെയ്യും. ഓരോ ഇടപെടലുകളും തങ്ങളെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം സുരക്ഷിതമായിരിക്കണമെന്ന് ഇവർ ആഗ്രഹിക്കുന്നു. ഇവരുടെ പ്രത്യേകതകൾ-മറ്റുള്ളവരോട് തികഞ്ഞും പുച്ഛം ഞാനൊരു കേമൻ എന്നൊരു ഭാവംകാരണമില്ലാതെയും തർക്കിക്കുന്ന സ്വഭാവംമറ്റുള്ളവർ പറയുന്നത് മുഴുവൻ കേട്ടിരിക്കാനുള്ള ക്ഷമ ഉണ്ടാകില്ല സങ്കുചിത മനസ്ഥിതി2. ഡോമിനന്ന്റെ - ഹൊംസ്റ്റൈൽ അടിസ്ഥാനപരമായി തലക്കനമുള്ളവരാനിവർ . മറ്റുള്ളവർ തന്നെ എപ്പോഴും വലിയ ആളായി പരിഗണിക്കണം എന്നാണിവരുടെ മനോഭാവം . അതേസമയം വളരെ കരുതലോടെ പെരുമാറുന്ന സ്വഭാവക്കാരുമാനിവർ . പ്രത്യേകതകൾ- പൊതുവെ തണുപ്പന്മാരാന്. മറ്റുള്ളവർ പറ്റിക്കുമെന്ന് വിചാരിച്ചു ശക്തമായി പ്രതികരിക്കും .മറ്റുള്ളവർ കളിയാക്കുന്നത് ഇഷ്ടമല്ല .ജോലിയുടെ സ്റ്റാസിനെപ്പറ്റി എന്തെകിലും ചോദിച്ചാൽ തീരെ ഇഷ്ടപെടില്ല .തങ്ങളെ ബഹുമാനിക്കണമെന്ന് ആവശ്യപ്പ്ടും .3. ഹൊസ്റ്റൈൽ -സബ്മിസീവ് അടിസ്ഥാനപരമായി വളരെ കരുതലോടെ പെരുമാറുന്ന സ്വഭാവം . എന്നാൽ മറ്റുള്ളവരോട് കാര്യമായി ശണ്ഠ കൂടുകയുമില്ല . ഇടപാടുകളിൽ അബദ്ധം പറ്റാതിരിക്കാൻ യുക്തി സഹമല്ലാത്ത ഡിമാന്റുകൾ വെയ്ക്കും . ഇവരുടെ പ്രത്യേകതകൾ -വാഗ്ദാനങ്ങൾ മുദ്രപത്രത്തിൽ എഴുതി തരുമോന്നു ചോദിക്കും. പുതിയ കാര്യങ്ങൾ എന്തെകിലും അവതരിപ്പിച്ചാൽ വിശ്വസിക്കുകയില്ല .എന്തെകിലും ചോദിച്ചാൽ അതെന്തിനാ നിങ്ങളിപ്പോ അറിയുന്നത് എന്ന് ചോദിക്കും4.സബ്മിസീവ് -ഹൊസ്റ്റൈൽ അണലിയുടെ സ്വഭാവമാണ് ഇവരുടേത് . ഒതുങ്ങിക്കൂടും, എന്നാൽ അപകടപ്പെടുമെന്നു വിചാരിച്ചു ചിലപ്പോൾ ആക്രമിച്ചാലുമായി . പ്രത്യേകതകൾ -എല്ലാവരിൽ നിന്നും അകന്നു നില്ക്കാൻ ശ്രേമിക്കും .എത്ര ചോദിച്ചാലും വലുതായി സംസാരിക്കില്ല പുതിയ ആശയങ്ങളോട് താല്പര്യം കാട്ടുകയില്ല . റിസ്ക് കുറഞ്ഞ ഇടപെടലുകൾക്കെ തയ്യാറാകൂ .5. സബ്മിസീവ്-വാം എന്തു പറഞ്ഞാലും ഭവിഷ്യതൊന്നും ആലോചിക്കാതെ ഇറങ്ങി പുറപ്പെടും .മോഹൻലാൽ അവതരിപ്പിച്ച ബാലേട്ടൻ എന്ന കഥാപാത്രത്തെ ഓർമയില്ലേ ?? അതുപോലെ എല്ലാർക്കും സ്വീകാര്യനാകാനാണ് ശ്രേമിക്കുക . പ്രത്യേകതകൾ -എല്ലാവരോടും സൗഹൃദം പുലർതുമെങ്കിലും ആരുടേയും വാഗ്ദാനങ്ങളിൽ കണ്ണുമടച്ചു വിശ്വസിക്കില്ല .എന്ത് പറഞ്ഞാലും കേൾക്കും തിരിച്ച് ചോദ്യങ്ങൾ ചോദിക്കില്ല എല്ലാം സമ്മതിച്ചു തരുമെങ്കിലും ഒരു സാധനവും വാങ്ങുകയില്ല6.വാം - സബ്മിസീവ് നേരത്തെ പറഞ്ഞ ബാലേട്ടന്റെ ചേട്ടനാണ്. എല്ലാവർക്കും നൻമ ചെയ്ത് എല്ലാവരുടെയും പ്രീതി പിടിച്ചുപറ്റാൻ ശ്രേമിക്കും . പ്രത്യേകതകൾ -എല്ലാവരോടും സൗഹൃദം പുലർത്തും ഒരു സാധനവും വാങ്ങുകയില്ലെങ്കിലും ധാരാളം പേരെ പരിചയപെടുത്തി തരുംഎല്ലാം നളെയാകട്ടെന്നു പറഞ്ഞു നീട്ടി കൊണ്ടുപോകും 7. ഡോമിനന്റെ -വാം സെയിൽസ് രംഗത്ത് പ്രവർത്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇവരാണ് ഏറ്റവും നല്ല ക്ല്യിന്റുകൾ . സാമാന്യം വിവരമുള്ളവരായിരിക്കും .പ്രത്യേകതകൾ-തങ്ങളുടെ അഭിപ്രായങ്ങൾ സുവ്യക്തമായി പറയും പ്രോടക്ടിനെ പറ്റി തികച്ചും സംഗതമായ ചോദ്യങ്ങൾ ചോദിക്കും വാങ്ങാൻ തീരുമാനിച്ചാൽ താമസിപ്പിക്കാതെ വാങ്ങുക തന്നെ ചെയ്യുംഈ 7 വിഭാഗം ആളുകളെയും മനസിലാക്കി അവർക്ക് ഹിതകരമായ വിധത്തിൽ Sales Presentation നടത്തി നോക്കൂ ,ഫലം കിട്ടുമെന്നുറപ്പ് .#NLPSalesMastery#Venue - Kerala,Bangkok & Dubai+91 8129 702 213workshops@lifelinefoundation.inwww.lifelinemindcare.org
Posted by Dr. PP Vijayan on Saturday, February 27, 2016

Saturday, March 05, 2016

Online job; getting payment really by this site, [ if u got approval after your sign up in this site ]!!


U like this job and need to do first of u need to register of this site., if u got approval mail from this site u can work and earn good income


Tuesday, March 01, 2016

I have found a good website where you can easily earn ??

Hi ,


I have found a good website where you can easily earn regular income online via MoneyMail!
It’s really interesting ! You get paid just to read the emails on moneymail.in. You also get chance to buy products on special discount.
Join now and start earning good income daily. What more, as a special bonus you get paid upto Rs 100 for inviting your friends also!.
Just open the link below and register now.



MoneyMail - Get Paid to read emails


FEROZE BABU 

Monday, February 29, 2016

Do trafficmonsoon job and earn a little income from home ??


Hi First Name Last Name,

This company's advertising & sharing plans were carefully thought through to provide a mutually beneficial experience over the long term.

With such plans you can't go wrong, because the quality of advertising services you're paying for out-weigh the price. Advertising purchases are delivered fast, and withdrawals are processed within 24 hours.

Share up to 110%

10% Affiliate Commissions

This really is good and quality advertising. Give this one some real attention.

Perfect for promoting new releases, and your other opportunities.

You can use the traffic exchange for free, so there's no reason not to try this one out!





Sunday, February 28, 2016

"Moneybase" is a new generation personal finance and advisory company

About Moneybase

Moneybase is a new generation personal finance and advisory company in India

We strive to deliver high quality analytical data on different financial products. We aim to support novice investors towards taking informed investment/ personal finance decisions. Moneybase achieves these strata by leveraging on the latest technology and a highly dependable & passionate team of finance and tech geeks.

Mission & Vision Statement:

Our Mission is to be the most passionately referred personal advisory platform in the Financial Services industry, while striving to provide our clients with the optimum service they deserve.
Our Vision is to evolve the existing method of customer service into an environment that promotes and nurtures service excellence; builds and maintains an investor-centric approach. for more details about mutual fund investing click here 

Saturday, February 27, 2016

Are you looking for Online Jobs, ??

Do you dream about Earning Money Online?
Are you Searching for a Legitimate Work at Home Opportunity ?
Yes! You had found it

Are you looking for Online Jobs, Part Time Jobs, Internet Jobs, Data Entry Jobs, Earn money online, work at home Jobs. Don't worry, Your search ended here. We challenge you that you can fulfill all your dreams in your life. No Skills necessary. You are the own boss so you can sit comfortably at your home and work at your part time. Even if you don't own a computer or Internet connection you can work from any Cyber Cafe. for more details click here

Sunday, February 21, 2016

ചെറിയ വരുമാനം കിട്ടുന്ന [പോക്കറ്റ്‌ money ] ഒരു സൂപ്പര്‍ സൈറ്റിനെ പറ്റി പറയാം..?

ഇന്ന് ഞാന്‍ പണമുണ്ടാക്കാനുള്ള ഒരു സൂപ്പര്‍ സൈറ്റിനെ പറ്റി പറയാം...
ആദ്യം sign up ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക .

ഇതില്‍ പണം ഉണ്ടാക്കാന്‍ ധാരാളം വഴികള്‍ ഉണ്ട്.
1 :- Bonus mail തുറന്നാല്‍ 0.25 paisa ലഭിക്കും. നിങ്ങള്‍ ഈ സൈറ്റില്‍ register ചെയ്നിതാല്‍ ങ്ങള്‍ക്ക് ഇതില്‍ ഒരു Account ഉണ്ടാകും അതിലേക്കാണ് Maile വരിക. നിങ്ങളുടെ Mail ID യിലേക്കൊന്നും പോകേണ്ട ആവശ്യമില്ല.
2 :- ഓരോ Contest ലും വിജയിച്ചാല്‍പണം നമുക്ക് പണം കിട്ടും. പലതരം Contest ഉണ്ട്..
ദിവസവും ഒരാള്‍ക്ക് lucky winner 150 രൂപയുടെ റീച്ചാര്‍ജ് ലഭിക്കും.
3:- Friends നെ referral ചെയ്യുക. ഇതിലൂടെയും പൈസകിട്ടും
4:- ഇതിലുള്ള മറ്റു ഒാഫറുകള്‍ Complete ചെയ്താല്‍ പണം കിട്ടും. ( ധാരാളം offers ഉണ്ട് )
5:- ഇതിലേക്ക് ചിത്രങ്ങള്‍ Upload ചെയ്യുക ഒന്നിന് .25 ₹ കിട്ടും 40 എണ്ണത്തിന് 10 രൂപ കിട്ടും
6:- നിങ്ങളുടെ ചോദ്യങ്ങള്‍ ഇവിടെ Submit ചെയ്താല്‍ അതിനും കിട്ടും പൈസ......
മിനിമം റീച്ചാര്‍ജ് amount 10
രൂപയാണ്.
അങ്ങനെ കുറേ വഴികളുണ്ടിതില്‍....

വെറുതെ കുറച്ച് സമയം ചിലവഴിച്ചാല്‍ net Recharge ചെയ്യാനുള്ള പൈസയെങ്കിലുമുണ്ടാക്കാം.....

ഇതൊക്കെ വെറുതെ കളയണൊ ?
ഇതില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക .


5 Simple Tips to Get Rs.10 Free Recharge Quickly:

  1. Login daily and get upto 25 paise credits for daily login
  2. Play Trivia Game and participate in Build Your Vocabulary to get Rs.1 every day
  3. Participate in Special Offers that gives free money credits instantly
  4. Play Contests and win up to Rs.10 free recharge
  5. Invite your friends to amulyam and when they join, get Rs.5 for each registration
Looking for more than Rs.10 free recharge?

  • Buy flight tickets or books or electronics..etc through our merchant partners
  • Create Contests or Upload funny pics
  • Read BonusMails that you receive on your amulyam registered mail id
  • Redeem Coupons and get free recharge in addition to discount

Wednesday, January 27, 2016

ബാങ്കില്‍നിന്നാണെന്ന് പറഞ്ഞ് ആര് വിളിച്ചാലുംഒരു വിവരങ്ങളും നല്‍കാതിരിക്കുക...??


ബാങ്കില്‍നിന്നാണെന്ന് പറഞ്ഞ് ആര് വിളിച്ചാലും നിങ്ങളുടെ അക്കൗണ്ട് സംബന്ധമായ ഒരു വിവരങ്ങളും നല്‍കാതിരിക്കുക...വഞ്ചിക്കപ്പെടാതിരിക്കുക...

Tuesday, January 26, 2016

നിങ്ങളുടെ ഓരോ ചിന്തയും നിങ്ങളുടെ ഭാവി സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ??

ജീവിതത്തിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് ഒരു ശതമാനം ആളുകൾ മാത്രമേ വലിയ വിജയങ്ങളിലേക്ക് എത്തുന്നുള്ളൂ. ലോകത്തിലെ സ്വത്തുക്കൾ മൊത്തം എടുത്ത് നോക്കുകയാണെങ്കിൽ ഒരു ശതമാനം ആളുകളിലാണ് ഏകദേശം 96% wealth ഉള്ളത്.
അതേപോലെ വലിയ വലിയ positions, സ്ഥാനമാനങ്ങൾ ഒക്കെ നോക്കുകയാണെങ്കിൽ അതും ഒരു ശതമാനം ആളുകളിലാണ്. ജീവിതത്തിൽ ഏറ്റവും കൂടുതൽ സുഖം അനുഭവിക്കുന്നതും, മറ്റുള്ളവരെ control ചെയ്യുന്നതും ഒരു ശതമാനം ആളുകളാണ്. അവരാണ് ബാക്കിയുള്ള 99% ആളുകളെയും control ചെയ്യുന്നത്.എന്ത് കൊണ്ടാണിത് ?
ചില ആളുകൾ വിജയിക്കുമെങ്കിലും അവരുടെ മക്കൾ ചിലപ്പോൾ പരാജയപ്പെടുന്നു...ചിലപ്പോൾ അച്ഛനമ്മമാർ പരാജയപ്പെട്ടാലും മക്കൾ വലിയ വിജയം കൈവരിക്കുന്നു... വലിയ വലിയ നിലകളിലേക്ക് വിജയിച്ചു പോകുന്നു. എന്താണിതിന്റെ Secret ?
കുറച്ച് ആളുകൾക്ക് മാത്രം വലിയ വിജയം നേടാൻ സാധിക്കുന്നു. കുറച്ചു പേർക്ക് എത്ര ശ്രമിച്ചാലും സാധിക്കുന്നില്ല. നമ്മൾ ബിസിനസ്സിന്റെ കാര്യമെടുക്കുകയാണെങ്കിൽ 3 ശതമാനം മാത്രമേ success ആകുന്നുള്ളൂ. 97 ശതമാനം ബിസിനസ്സുകളും തുടങ്ങി 10 വർഷത്തിനകത്ത് മരിക്കുകയാണ് .
അതുപോലെ തന്നെ, ഒരു കുടുംബത്തിൽ തന്നെയുള്ളവർ ആണെങ്കിലും ചില ആൾക്കാർക്ക് നല്ല health ഉം ചില ആൾക്കാർക്ക് മോശം health ഉം ആണ് . അതുപോലെതന്നെ ഒരു സ്കൂളിൽ അവിടുത്തെ അധ്യാപകർ ആ സിലബസിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും പഠിപ്പിക്കുന്നുണ്ട്. എന്നാൽ കുട്ടികൾ എല്ലാവർക്കും തന്നെ വലിയ വിജയങ്ങൾ നേടാൻ സാധിക്കുന്നില്ല. അതൊരു കുറച്ച് ആൾക്കാർക്ക് മാത്രമേ സാധിക്കുന്നുള്ളൂ.അതെന്തുകൊണ്ടാണ് ?
എന്തുകൊണ്ടാണ് ഇതെല്ലാം കുറച്ചാൾക്കാരിലേക്ക് വരുന്നത് ?
വിജയിക്കുന്നവരും പരാജയപ്പെടുന്നവരും തമ്മിലുള്ള വ്യത്യാസം എന്താണ് ..?
എന്തുകൊണ്ടാണ് ജീവിതത്തിൽ പരാജയം സംഭവിക്കുന്നത് ?
പഠനങ്ങൾ തെളിയിക്കുന്നത് - നമ്മുടെ ചിന്തയാണ് വിജയവും പരാജയവും നിർണയിക്കുന്നത് എന്നാണ് . പരാജയത്തെക്കുറിച്ച് കൂടുതൽ ചിന്തിച്ചു കൊണ്ടിരിക്കുന്നവർക്ക് മനസുകൊണ്ട് പരാജയം create ചെയ്യാൻ കഴിവുണ്ടാകും. വിജയത്തെക്കുറിച്ച് മാത്രം എപ്പോഴും ചിന്തിച്ചു കൊണ്ടിരിക്കുകയും വിജയത്തിൽ വിശ്വസിക്കുകയും ചെയ്യുന്ന ആളിന് വിജയം തന്നെ വന്നുകൊണ്ടിരിക്കും. മോശം thought ലേക്ക് പോകാതിരിക്കാനും നല്ല thoughts മാത്രം വരാനും പരിശീലനം ആവശ്യമാണ്‌.
നിങ്ങളുടെ ഓരോ ചിന്തയും നിങ്ങളുടെ ഭാവി സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു.
ജീവിതത്തിലെ വിജയ രഹസ്യങ്ങൾ എല്ലാവരിലേക്കും എത്തിക്കുക എന്ന് ലക്‌ഷ്യം വെച്ച് ജനുവരി 18 മുതൽ കേരളത്തിലെ എല്ലാ ജില്ലകളിലും 2 hour Free Program Lifeline Foundation നടത്തുന്നു.
Register For ‪#‎Free‬ Now. For More Details ‪#‎Contact‬, Lifeline Foundation on
M : +91 812 970 2213, +91 8138 055 944, +91 8138 904 235
E : workshops@lifelinefoundation.in

ജീവിതത്തിൽ വിജയം നേടാൻ മനശക്തി പരിശീലനം

നിങ്ങളുടെ ഓരോ ചിന്തയും നിങ്ങളുടെ ഭാവി സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു.ജീവിതത്തിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് ഒരു ശതമാനം ആളുകൾ മാത്രമേ വലിയ വിജയങ്ങളിലേക്ക് എത്തുന്നുള്ളൂ. ലോകത്തിലെ സ്വത്തുക്കൾ മൊത്തം എടുത്ത് നോക്കുകയാണെങ്കിൽ ഒരു ശതമാനം ആളുകളിലാണ് ഏകദേശം 96% wealth ഉള്ളത്. അതേപോലെ വലിയ വലിയ positions, സ്ഥാനമാനങ്ങൾ ഒക്കെ നോക്കുകയാണെങ്കിൽ അതും ഒരു ശതമാനം ആളുകളിലാണ്. ജീവിതത്തിൽ ഏറ്റവും കൂടുതൽ സുഖം അനുഭവിക്കുന്നതും, മറ്റുള്ളവരെ control ചെയ്യുന്നതും ഒരു ശതമാനം ആളുകളാണ്. അവരാണ് ബാക്കിയുള്ള 99% ആളുകളെയും control ചെയ്യുന്നത്.എന്ത് കൊണ്ടാണിത് ? ചില ആളുകൾ വിജയിക്കുമെങ്കിലും അവരുടെ മക്കൾ ചിലപ്പോൾ പരാജയപ്പെടുന്നു...ചിലപ്പോൾ അച്ഛനമ്മമാർ പരാജയപ്പെട്ടാലും മക്കൾ വലിയ വിജയം കൈവരിക്കുന്നു... വലിയ വലിയ നിലകളിലേക്ക് വിജയിച്ചു പോകുന്നു. എന്താണിതിന്റെ Secret ?കുറച്ച് ആളുകൾക്ക് മാത്രം വലിയ വിജയം നേടാൻ സാധിക്കുന്നു. കുറച്ചു പേർക്ക് എത്ര ശ്രമിച്ചാലും സാധിക്കുന്നില്ല. നമ്മൾ ബിസിനസ്സിന്റെ കാര്യമെടുക്കുകയാണെങ്കിൽ 3 ശതമാനം മാത്രമേ success ആകുന്നുള്ളൂ. 97 ശതമാനം ബിസിനസ്സുകളും തുടങ്ങി 10 വർഷത്തിനകത്ത് മരിക്കുകയാണ് . അതുപോലെ തന്നെ, ഒരു കുടുംബത്തിൽ തന്നെയുള്ളവർ ആണെങ്കിലും ചില ആൾക്കാർക്ക് നല്ല health ഉം ചില ആൾക്കാർക്ക് മോശം health ഉം ആണ് . അതുപോലെതന്നെ ഒരു സ്കൂളിൽ അവിടുത്തെ അധ്യാപകർ ആ സിലബസിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും പഠിപ്പിക്കുന്നുണ്ട്. എന്നാൽ കുട്ടികൾ എല്ലാവർക്കും തന്നെ വലിയ വിജയങ്ങൾ നേടാൻ സാധിക്കുന്നില്ല. അതൊരു കുറച്ച് ആൾക്കാർക്ക് മാത്രമേ സാധിക്കുന്നുള്ളൂ.അതെന്തുകൊണ്ടാണ് ? എന്തുകൊണ്ടാണ് ഇതെല്ലാം കുറച്ചാൾക്കാരിലേക്ക് വരുന്നത് ? വിജയിക്കുന്നവരും പരാജയപ്പെടുന്നവരും തമ്മിലുള്ള വ്യത്യാസം എന്താണ് ..? എന്തുകൊണ്ടാണ് ജീവിതത്തിൽ പരാജയം സംഭവിക്കുന്നത് ?പഠനങ്ങൾ തെളിയിക്കുന്നത് - നമ്മുടെ ചിന്തയാണ് വിജയവും പരാജയവും നിർണയിക്കുന്നത് എന്നാണ് . പരാജയത്തെക്കുറിച്ച് കൂടുതൽ ചിന്തിച്ചു കൊണ്ടിരിക്കുന്നവർക്ക് മനസുകൊണ്ട് പരാജയം create ചെയ്യാൻ കഴിവുണ്ടാകും. വിജയത്തെക്കുറിച്ച് മാത്രം എപ്പോഴും ചിന്തിച്ചു കൊണ്ടിരിക്കുകയും വിജയത്തിൽ വിശ്വസിക്കുകയും ചെയ്യുന്ന ആളിന് വിജയം തന്നെ വന്നുകൊണ്ടിരിക്കും. മോശം thought ലേക്ക് പോകാതിരിക്കാനും നല്ല thoughts മാത്രം വരാനും പരിശീലനം ആവശ്യമാണ്‌.നിങ്ങളുടെ ഓരോ ചിന്തയും നിങ്ങളുടെ ഭാവി സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു.ജീവിതത്തിലെ വിജയ രഹസ്യങ്ങൾ എല്ലാവരിലേക്കും എത്തിക്കുക എന്ന് ലക്‌ഷ്യം വെച്ച് ജനുവരി 18 മുതൽ കേരളത്തിലെ എല്ലാ ജില്ലകളിലും 2 hour Free Program Lifeline Foundation നടത്തുന്നു.Register For #Free Now. For More Details #Contact, Lifeline Foundation onM : +91 812 970 2213, +91 8138 055 944, +91 8138 904 235E : workshops@lifelinefoundation.inW : www.lifelinemindcare.org#MindMasterySeminar

Posted by Dr. PP Vijayan on Tuesday, January 5, 2016

Saturday, January 02, 2016

Online job opportunity !!

Online Job Guide
                       
 This Website is a Blog of Money Making PTC

Earn Money Like Never Before!

(Not a Member Yet! You are missing a great opportunity to Earn Money!) 100% gurantee payment. Everyday you will receive ads to click worth around $0.10and for every referral that click you will earn additional $0.10

(100% referral commission)

1 Referral earns $0.10 daily = You earn $0.10 daily

10 Referral earns $0.10 daily = You earn $1 daily

50 Referral earns $0.10 daily = You earn $5 daily

100 Referral earns $0.10 daily = You earn $10 daily

500 Referral earns $0.10 daily = You earn $50 daily

1000 Referral earns $0.10 daily = You earn $100 daily

So, you can see even with just a few referrals you can earn good amount of money all as a FREE MEMBER.

https://blogger.googleusercontent.com/img/proxy/AVvXsEgwSqZteGus7B_mhT9bagRTP8_EfGBdaHnYBzQD2ZfCynfun98rDvgAzvaj-6vb5RVFG9BoC_p5cKrOeh28j541q640qBPoRppM6ZReyMXp0fuaTu7nO0_nEghqGwR8Xy_mQ6jL_nptpHo=
100% gurantee for payment

How to Earn Money with Trafficmonsoon?

At trafficmonsoon free members can earn around 10 cents daily just 
for clicking ads. No purchase required, and very low $2 payout. 
With their amazing referral and ad pack system even free members can earn unlimited cash daily!

Earning is so simple that everyone can do this. If you can click a mouse you can earn!

STEP 1 : Register at Trafficmonsoon. Please be sure to write down your 
password and Withdraw Code. As you need this to login and for the payouts!

STEP 2 : Login at your account at Trafficmonsoon. When you had login and watch
 the login ad, you will be send to the My Account page. On the middle of the page 
you can find a Blue button that say "start surfing" click on this to "start surfing". 
Just visit 10 ads and to qualify for cash PTC ads, referral earnings and ad package 
earnings for the next 24 hours. Then click "back to your account" and under "start surfing" You now see a Big Green Button with cash Clicks. Just click on this to visit the cash click page. (come back often for new ads).

Important : To qualify for cash PTC, referral and ad pack earnings you need
to surf at least 10 pages in last 24 hours. So always be sure that this timer does not run out.

STEP 3 : Come back often as new cash ads could be available any time and make sure you stay qualified to receive cash ads. Once you reach $2 you can withdraw your earnings instantly.

3 More Ways To Earn at Trafficmonsoon

1. Referral earnings -> earn 100% on referral clicks and 10% on ad purchases! (more info read further)

2. Ad package -> Order an ad package for $50 and earn back $55

3. Free Advertising -> For surf the pages you receive credits which you can use to send hits to your referral links of other sites and receive unlimited free visitors to your website.

Cash Links

Cash Links are basically paid-to-click ads. It helps the members to grow their earnings. TrafficMonsoon is very competitive on the paid-to-click (PTC) industry since not many PTC offer as much earnings as TrafficMonsoon does.

There are four types of Cash Links to click:
·         $0.001 cash links with a 5 seconds timer
·         $0.005 cash links with a 15 seconds timer
·         $0.01 cash links with a 30 seconds timer
·         $0.02 cash links with a 60 seconds timer
Referrals (Earn 100% referrals clicks commission)

TrafficMonsoon offers a very generous incentive to the promoters. When you bring a customer on TrafficMonsoon, they will earn you good commissions:
·         100% commissions per cash link click
·         10% commissions on every purchase (except the cash links credits)
This means that every referral you bring on TrafficMonsoon can earn you commissions. As free members, you will earn 100% commission on all the cash links they click. Whatever they earn by clicking, you also earn the same amount. As advertisers, they will earn you 10% commissions everytime they purchase a service. So, if they order an ad package for $50 you earn $5.

AdPack Sharing /investment strategy

buy an ad pack of 50$
and this 50$ gives you 55$ in 51days
so 1 adpack 50$-55$ return in 51 days
if you buy 1st day 1ad pack50$ gives you 1$ per day 
2ad pack 50*2=100$ gives 2$ per day
3ad pack 50*3=150$ gives 3$ per day


on this way when you reach 50$ buy again an ad pack and this way increase to buy ad pack
when you have 40 ad pack then you will get 40$ per day and 1200$ in one month.
so set your target how much adpack you can buy and remember 91% repurchase and 9% withdraw

Remember that you need to surf at least 10 sites by simply clicking on 'Start Surfing' button every 24 hours in the Traffic Exchange to qualify to receive paid ads and also to earn commissions on your referrals cash link clicks.

100% gurantee for payment

HOW TO GET REFERRALS FOR TRAFFICMONSOON

After join trafficmonsoon you will get the referral link and this referral link you can advertise on

1.www.fiverr.com (very good place to advertise your website/any link where experienced person registered on this site to help people who just pay him $5 for one month to advertise your link/website/any blog which is very cheapest price than other advertising platform)

2.www.spinmytraffic.com       3.www.myadrotator.com
4.www.rotateforall.com       5.Clixsense      6.Neobux      7.Cashnhits

(Choice yourself how many sites you can advertise and every sites gives you 5-10 referrals everyday)

It is also best to get referrals for clixsense,neobux and cashnhits on trafficmonsoon by adding their referral link when you buy adpack on this site.

Or anyone create a blog like us and advertise on these sites to get referrals. Best online job right now in the world and 20000/30000 people joining everyday .So don't waste time


Trafficmonsoon Payment proof      100% gurantee for payment.

Dear friend,

I would like to let you know about a web-site that I recently found to make big income online.

It works all around the clock, and for not just days or weeks, but for months and months, making you huge of revenue.
$0.00 invest - earn $80.00 daily.
It's real and easy way to make cash in in Internet.

Open the link below to learn more:

Best regards,
Blogger

Congratulations!! Online shopping store by an indian company.

Join Buxvertise, India’s leading auction portal. With buxvertise you can get in just a few real money.

Click the following link to get started:

Happy Bidding

Online opportunities ! just join and taken work do straightly and earn money. just visit and try ; join !

Freelancer.com is the largest micro-outsourcing site in the world, with over 1 million registered professionals ready to bid on your jobs and produce high quality work quickly and to budget. You can outsource anything, whether it be web design, graphic design, marketing or sales. The average job is under $200 which makes it very affordable for SMEs. Turbocharge your business today!

Alternately looking for work? We have the largest network of employers ready to hire just about any skill set.

feroze has also sent you a special coupon code which will give you *100 bonus points* when you sign up!

This code is MYFRIEND which you can use at the end of the signup process when asked for a redemption code.

Follow this link now to sign up:
http://www.freelancer.com

468x60


free web site traffic and promotion